Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്ര മനോഹരമായി ഇത് ചെയ്യാനാവില്ല! സായ് പല്ലവിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതയായി ഐശ്വര്യ ലക്ഷ്മി!! ആശ്വസിപ്പിച്ച് സായി പല്ലവി!!

09 JULY 2022 12:30 PM IST
മലയാളി വാര്‍ത്ത

 

 

 സ്വന്തം താരമാണ് സായ് പല്ലവി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരം പുതിയ സിനിമയുമായെത്തുകയാണ്. ഗാര്‍ഗിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15 ന് റിലീസിന് ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ പ്രമോഷന്‍ ചടങ്ങിലെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

 

 

സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ വികാരഭരിതയായ ഐശ്വര്യ ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന സായ് പല്ലവിയുടെ വീഡിയോ വൈറലായിരുന്നു. സംസാരിക്കുന്നതിന് മുന്‍പ് തന്നെ ഐശ്വര്യ കരഞ്ഞുതുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു സായ് പല്ലവി അരികിലേക്കെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത്.

 

 

ഗാര്‍ഗിയില്‍ സായ് പല്ലവിക്കൊപ്പം ഐശ്വര്യയും അഭിനയിച്ചിരുന്നു. അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും താരത്തിന്റെ സാന്നിധ്യമുണ്ട്.
മൂന്ന് വര്‍ഷത്തോളം നീണ്ട യാത്രയാണ് എനിക്കിത്. അതേക്കുറിച്ച് പറയുമ്പോള്‍ ഇമോഷണലായിപ്പോവും. ഞാനിപ്പോള്‍ കരയുമെന്നാണ് തോന്നുന്നതെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ഐശ്വര്യ. മൈക്കിന് മുന്നില്‍ വികാരഭരിതയായ ഐശ്വര്യയുടെ അരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു സായ് പല്ലവി.

 

 

 

സന്തോഷം കൊണ്ടാണ് ഇങ്ങനെ വന്നത്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിനെക്കുറിച്ച് അറിഞ്ഞത് മുതല്‍ ഐശ്വര്യ കൂടെയുണ്ട്. ഗൗതമിനൊപ്പം കാര്യങ്ങള്‍ നോക്കാനും ചെയ്യാനുമെല്ലാം കൂടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ക്കിത് ഇമോഷണലാണെന്നാണ് തോന്നുന്നതെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.സിനിമയ്ക്ക് നിര്‍മ്മാതാക്കളെ കിട്ടുന്നതിനായി ബുദ്ധിമുട്ടിയിരുന്നു.

 

 

 

 

 

ആ സമയത്ത് നല്ല ടെന്‍ഷനിലായിരുന്നു. സിനിമ എവിടെയൊക്കെ ചിത്രീകരിക്കണമെന്നൊക്കെ തീരുമാനിച്ചത് അപ്പോഴായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കളാണ് ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടയാള്‍ ഐശ്വര്യയാണ്. അവളില്ലെങ്കില്‍ ഇത് ഇത്ര എളുപ്പമാവുമായിരുന്നില്ല. ഇനി കരയാന്‍ പാടില്ലെന്നുമായിരുന്നു ഐശ്വര്യയോട് ഗൗതം പറഞ്ഞത്. ആശയം കൊണ്ടല്ല മികച്ചൊരു ടീമാണ് ഗാര്‍ഗിയുടേത്. സായ് പല്ലവിയില്ലെങ്കില്‍ ഗാര്‍ഗി സംഭവിക്കില്ലായിരുന്നു. അത്രയും മനോഹരമായാണ് സായ് പല്ലവി ചെയ്തത് എന്നുമായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends