Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

സ്വകാര്യ ജെറ്റ്,റിയല്‍ എസ്റ്റേറ്റ് നിക്ഷേപം; തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖര്‍ താമസിക്കുന്ന ബഞ്ചാര ഹില്‍സില്‍ 15 കോടിയുടെ വീട്!! ചെന്നൈയിലെ രണ്ട് ബംഗ്ലാവുകളും കൂടി 100 കോടി..20 ദിവസത്തെ ഷൂട്ടിന് വാങ്ങുന്ന പ്രതിഫലം 10 കോടി.. 5 കോടിയോടടുത്താണ് നടിയുടെ പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം!! 1.76 കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരീസ്.. 165 കോടിയുടെ ആസ്തിയാണ്... നയൻ‌താരയുടെ ആഡംബര ജീവിതം ഇങ്ങനെ

11 JUNE 2022 02:00 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തെ കണ്ണഞ്ചിപ്പിച്ച വിവാഹമാണ് കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മില്‍ നടന്നത്.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുള്‍പ്പെടെ പ്രമുഖരെത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആര്‍ഭാടപൂര്‍വം നടന്ന വിവാഹത്തില്‍ 20 കോടിയുടെ ബംഗ്ലാവാണ് ഭര്‍ത്താവിന് നയന്‍താര വിവാഹ സമ്മാനമായി നല്‍കിയത്.

 

 

ഈ വാര്‍ത്ത പുറത്തു വന്നതോടെ നടിയുടെ ആഡംബര ജീവതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. തെന്നിന്ത്യയില്‍ മറ്റൊരു നടിക്കുമില്ലാത്ത താരമൂല്യമുള്ള നയന്‍താര രാജകീയ ജീവിതമാണ് നയിക്കുന്നത്.ഇന്‍ഫിനിറ്റി നെറ്റ് വര്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 165 കോടിയുടെ ആസ്തിയാണ് നയന്‍താരയ്ക്കുള്ളത്.

 

 

സൂപ്പര്‍ താരങ്ങളായ നടന്‍മാര്‍ക്കൊപ്പം തന്നെ താര്യമൂല്യമുള്ള നടി അഞ്ച് കോടിക്കടുത്ത് വരെയാണ് ഒരു പ്രൊജക്ടിനാനായി ഈടാക്കുന്ന പ്രതിഫലം. അടുത്തതായി ജയം രവിയോടൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ 10 കോടിയാണ് നടി വാങ്ങാനിരിക്കുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. അതും 20 ദിവസത്തെ ഷൂട്ടിന്.

 

 

പരസ്യങ്ങളില്‍ നിന്നും നടിക്ക് വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. 5 കോടിയോടടുത്താണ് നടിയുടെ പരസ്യങ്ങള്‍ക്കുള്ള ചാര്‍ജ്. തനിഷ്‌ക്, ടാറ്റ സ്‌കൈ, കേ ബ്യൂട്ടി, ഉജാല തുടങ്ങിയ ബ്രാന്‍ഡുകളുടെ മുഖമാണ് നിലവില്‍ നടി.പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളില്‍ സജീവമാണ് നടി. ചെന്നൈ, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിലായി വലിയ വീടുകളും നടിക്കുണ്ട്. തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖര്‍ താമസിക്കുന്ന ബഞ്ചാര ഹില്‍സില്‍ 15 കോടി രൂപയുടെ ഭവനമാണ് നടിക്കുള്ളത്.

 

 

 

ചെന്നൈയിലെ രണ്ട് ബംഗ്ലാവുകളും കൂടി 100 കോടിയോളം വിലമതിക്കുന്നതാണ്. അടുത്തിടെയാണ് നടി ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയത്. ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്കും കേരളത്തിലേക്കും ഈ ജെറ്റിലാണ് നയന്‍താരയുടെ യാത്ര.

 

 

2021 ഡിസംബറിലാണ് നയന്‍താര ദ ലിപ് ബാം കമ്ബനി എന്ന സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. ഡെര്‍മറ്റൊളജിസ്റ്റ് ഡോ. രഞ്ജിത രാജനുമായി പാര്‍ട്ട്ണര്‍ഷിപ്പിലാണ് ഈ ബ്രാന്‍ഡ് തുടങ്ങിയത്. ഇതിനു പുറമെ ക്യുക്ക് സര്‍വീസ് റെസ്റ്റോറന്റ്‌സ് ഇന്‍ഡസ്ട്രിയുടെ ചായ് വാല എന്ന ബീവറേജ് ബ്രാന്‍ഡിലും നയന്‍താര നിക്ഷേപം നടത്തിയിട്ടുണ്ട്.

 

സ്വകാര്യ ജീവിതം നയിക്കുന്ന നയന്‍താരയ്ക്ക് ലക്ഷ്വറി കാറുകളുടെ ഒരു കലക്ഷന്‍ തന്നെയുണ്ട്. 74.50 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡസ് ജിഎല്‍എസ് 350 ഡി, ടൊയൊറ്റ ഇന്നോവ ക്രിസ്റ്റ, ഫോര്‍ഡ് എന്‍ഡീവിയര്‍, 1.76 കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരീസും നയന്‍താരയുടെ പക്കലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (3 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (3 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (3 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (3 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (3 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (3 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (4 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (5 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (5 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (5 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (5 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (5 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (6 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (6 hours ago)

Malayali Vartha Recommends