Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നയൻതാരയെ എവിടെവെച്ച് കണ്ടാലും ഞാൻ അടിക്കും!! അവൾ ഒരു മോശം സ്ത്രീ!! എൻ്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം !! പ്രഭുദേവ ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് വീഴ്ത്തിയത്.. കാര്യങ്ങളൊക്കെ മാറിയത് നയൻതാരയുടെ വരവോടെ... അദ്ദേത്തിൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു എല്ലാത്തിനും കാരണം അവൾ മാത്രം... ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞും പ്രഭുദേവയുടെ ആദ്യ ഭാര്യ

12 JUNE 2022 12:10 PM IST
മലയാളി വാര്‍ത്ത

വിഘ്നേഷ് ശിവനുമായുള്ള വിവാഹ ശേഷം നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചർച്ചകളിലാണ് പലരും. വളരെ സാധാരണക്കാരിയായ മലയാളി പെണ്‍കുട്ടിയില്‍ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പർ താരങ്ങളുടെ എക്സ്പൻസീവ് നായിക എന്ന നിലയിലേക്ക് നയന്‍താര വളർന്നത് അതിവേഗമായിരുന്നു.

 

 

വ്യക്തി ജീവിതത്തിലെ നയൻതാരയുടെ നേട്ടങ്ങളെ പറ്റിയും വീഴ്ചകളെ പറ്റിയുമൊക്കെ നിരവധി പേരാണ് ചർച്ചകൾ ചെയ്യുന്നത്. മുൻപ് നയൻതാര നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു. വിഘ്നേഷ് ശിവനെ പരിചയപ്പെടുന്നതിനു മുൻപുള്ള കാലമായിരുന്നു ഈ ഇഷ്ടം. ഇവ രണ്ടു പേരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചതുമാണ്.

 

 

 

ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞുമാണ് റംലത്ത് രംഗത്ത് വന്നത്. അന്യൻ്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം എന്നും താരപത്നി റംലത്ത് ആവശ്യപ്പെട്ടിരുന്നു. തൻ്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്ത് ആരോപിച്ചത്.

 

 

 

സ്‌നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭര്‍ത്താവ് ആയിരുന്നു പ്രഭുദേവ എന്നും പതിനഞ്ച് വര്‍ഷവും അങ്ങനെയായിരുന്നുവെന്നും റംലത്ത് പറഞ്ഞിരുന്നു.പ്രഭുദേവയും റംലത്തും വിവാഹിതരാവുന്നത് 1995 ലാണ്. മുസ്ലിം കുടുംബത്തില്‍ ജനിച്ച റംലത്ത് പ്രഭുദേവയുമായുള്ള വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. നയന്‍താരയും പ്രഭുദേവയും പരസ്പരം അകന്നതിനു ശേഷമാണ് നയന്‍സ് വിക്കിയുമായി ഇഷ്ടത്തിലായത്.

 

 


എന്നാൽ നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയം അധികകാലം മുന്നോട്ട് പോവാതെ തകരുകയായിരുന്നു. ഈ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ കാട്ടുതീ പോലെ പടർന്നപ്പോൾ പ്രഭുദേവയുടെ ആദ്യഭാര്യ വിമർശനങ്ങളുമായി മാധ്യമങ്ങളുടെ മുന്നിലെത്തുകയുമുണ്ടായി.

 

 

ഇപ്പോഴിതാ നയൻതാര വിഘ്നേഷുമായി വിവാഹം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ റംലത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്. തൻ്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വന്നുവെന്ന് ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. റംലത്ത് അന്ന് പറഞ്ഞ വാക്കുകളിലേക്ക് വീണ്ടും.

 

ഞങ്ങള്‍ക്ക് വേണ്ടി പ്രഭുദേവ ഒരു വീടും വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറിയത് നയൻതാരയുടെ വരവോടെയാണ്. അദ്ദേത്തിൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ സ്വഭാവവും മാറിയെന്നും റംലത്ത് പറഞ്ഞിരുന്നു. തൻ്റെ ഭര്‍ത്താവിനെ മോഷ്ടിച്ചെടുത്ത നയന്‍താരയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി ഉചിതമായ ശിക്ഷ നൽകണമെന്നും താരപത്‌നി ആവശ്യപ്പെട്ടിരുന്നു. നയന്‍താരയെ എവിടെ കണ്ടാലും അവിടെ വെച്ച് ഞാന്‍ തല്ലുമെന്നും അവളൊരു മോശം സ്ത്രീയ്ക്ക് ഉദ്ദാഹരണമാണെന്നുമൊക്കെ റംലത്ത് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends