Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഒരു സീനില്‍ വന്ന് പോകുന്നതിന് വാങ്ങുന്നത് കോടികൾ, താരവിവാഹത്തിന് കോടികൾ വാരിയെറിഞ്ഞപ്പോൾ ചർച്ചയാകുന്നത് നയന്‍താരയുടെ പ്രതിഫലത്തെക്കുറിച്ച്, തുക കേട്ട് കണ്ണുതള്ളി ആരാധകർ

12 JUNE 2022 12:51 PM IST
മലയാളി വാര്‍ത്ത

വിക്കി നയൻതാര ആഡംബര വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം വാർത്തകളിൽ നിറയുകയാണ്. കോടികൾ മുടക്കിയ താരവിവാഹം ഇപ്പോൾ ചർച്ചയാകുമ്പോൾ നയന്‍താരയുടെ പ്രതിഫലത്തെക്കുറുച്ചും ചർച്ച കൊഴുക്കുകയാണ്. മലയാളത്തില്‍ നിന്ന് കരിയര്‍ തുടങ്ങിയ നയന്‍താര ഇപ്പോൾ കോടികൾ വാങ്ങുന്ന തെന്നിന്ത്യൻ താരമാണ്.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര.ഒരു സീനില്‍ വന്ന് പോകാന്‍ വരെ കോടികളാണ് താരം വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം അഞ്ച് മുതല്‍ ആറ് കോടി വരെയാണ്.പ്രതിഫലം വാങ്ങുന്ന നടിമാരിൽ രണ്ടാംസ്ഥാനം നടി പൂജ ഹെഗ്‌ഡെക്കാണ്.

പുതിയ ചിത്രം ‘ജന ഗണ മന’യ്ക്കാണ് നടി പൂജ പ്രതിഫലം കുത്തനെ കൂട്ടിയത്. അഞ്ച് കോടി രൂപയാണ് ചിത്രത്തിനായി നടി വാങ്ങുന്ന പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന സാമന്തയെ പിന്നാലാക്കിയാണ് പൂജ രണ്ടാമതെത്തിയത്. ‘ജന ഗണ മന’യിൽ നിരവധി ആക്ഷൻ രംഗങ്ങൾ നടി ചെയ്യുന്നുണ്ട്. ഇതും പ്രതിഫലം കൂട്ടാൻ കാരണമായിയെന്നാണ് വ്യക്തമാക്കുന്നത്. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് ദേവർകൊണ്ടയാണ്.

നിലവില്‍ മലയാള സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് മോഹന്‍ലാലാണ്. 8 കോടി മുതല്‍ 17 കോടി വരെയാണ് ഒരു സിനിമയ്ക്കായി വാങ്ങിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മമ്മൂട്ടിയാണ് മോഹന്‍ലാലിനു പിന്നാലെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന രണ്ടാമത്തെ താരം.

4 കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയ്ക്കായി മമ്മൂക്ക വാങ്ങിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനു പിന്നാലെയായി പ്രതിഫലത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്‍. 3കോടി മുതല്‍ 8 കോടി വരെയാണ് താരം വാങ്ങിക്കുന്ന പ്രതിഫലം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends