Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

പ്രമുഖ കന്നഡ സിനിമ സംവിധായകന്‍ വിജയ് റെഡ്ഡി അന്തരിച്ചു

10 October 2020

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 50-ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രമുഖ കന്നഡ സിനിമ സംവിധായകന്‍ വിജയ് റെഡ്ഡി അന്തരിച്ചു. 84 വയസ്സായിരുന്നു. ചെന്നൈയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കന്നഡയി...

കാശില്ലാത്തതിനാല്‍ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല; ഉപരാഷ്ട്രപതി ഇടപെടേണ്ടിവന്നു... വ്യാജപ്രചാരണം ശക്തം!

28 September 2020

എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകന്‍ ചരണ്‍ അപേക്ഷിക്കുന്നു; 'എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..' ആശുപത്രിയില്‍ പണം അടയ്ക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട് എസ്പിബിയു...

താമരൈപ്പൊക്കത്തെ മാന്തോപ്പില്‍ എസ്പിബിക്ക് സ്മാരകം ഉയരും

28 September 2020

വിടവാങ്ങിയ ഗായകന്‍ എസ്പിബിക്കു താമരൈപ്പക്കത്തെ മാന്തോപ്പില്‍ നിത്യ സ്മാരകമുയരും. അദ്ദേഹത്തിന്റെ സംസ്‌കാരം നടന്ന ഫാം ഹൗസില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് മകന്‍ എസ്.പി.ചരണ്‍ അറിയിച്ചു. അദ്ദേഹത്തിനു...

ആദ്യകാല തെന്നിന്ത്യന്‍ നടി ശാന്തി അന്തരിച്ചു

22 September 2020

കോട്ടയം, സംക്രാന്തി സ്വദേശിനിയായ ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. ശാന്തി വര്‍...

സഞ്ജനയുടെ കുറ്റമെന്തെന്ന് സിസിബി വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍, ജാമ്യം നല്‍കിയില്ലെങ്കില്‍ ജീവനക്കാര്‍ തനിക്കായി തെരുവിലിറങ്ങുമെന്ന് സഞ്ജനയുടെ വെല്ലുവിളി

20 September 2020

ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായ സഞ്ജന, തന്റെ രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആ...

കന്നഡ താരങ്ങളും വിദേശികളും ഉള്‍പ്പെട്ട നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ച മലയാളി അറസ്റ്റില്‍

08 September 2020

കന്നഡ സിനിമയില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള, 5 വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന നിയാസ് എന്ന മലയാളി കന്നഡ താരങ്ങളും വിദേശികളും ഉള്‍പ്പെട്ട നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്നതിന് അറസ്റ്റ...

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശയക്കുഴപ്പം

25 August 2020

കോവിഡ് ചികില്‍സയിലിരിക്കുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എ...

സൂര്യയുടെ പുതിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു

23 August 2020

സൂര്യയുടെ പുതിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. സൂര്യതന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തിയ്യതി നടന്‍ അറിയിച്ചത്. ഒടിടി റിലീസായി ഒക്‌ടോബര്‍ 30നാണ് സ...

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി; സംഭാവന നൽകുമെന്ന പ്രഖ്യാപനവുമായി നടൻ സൂര്യ, പുതിയ സിനിമ ഓൺലൈൻ റിലീസിനെത്തുമ്പോൾ സഹായഹസ്തവുമായി സൂര്യ

23 August 2020

ലോകം മുഴുവനും കോറോണയിൽ വലയുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ ജീവിതം വഴിമുട്ടി ഒരു നേരത്തെ ആഹാരത്തിനുപോലും ഒരു വഴിയുമില്ലാതെ കഴിയുന്ന നിരവധിപേർ ഉണ്ട്. ഇപ്പോഴിതാ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി ...

ഇന്ത്യന്‍ 2 സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കി

07 August 2020

ഇന്ത്യന്‍ 2 സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കമലഹാസന്‍ 1 കോടി രൂപയുടെ സഹായധനം നല്‍കി. അപകടത്തില്‍ നിന്ന് സംവിധായകന്‍ ശങ്കറും കമലഹാസനും നേരിയ വ്യത്യാസത്തി...

ആരാധകര്‍ ആശങ്കപ്പെടേണ്ടെന്ന് കോവിഡ് സ്ഥീരീകരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം

06 August 2020

പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വളരെ കുറഞ്ഞ അളവില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആരാധകരെ അ...

വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് ഖുശ്ബു:പ്രായം വെറുമൊരു നമ്പറാണെന്നും വ്യായാമം തുടരണമെന്നും നിരവധി ആരാധകർ ... കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ് ചെയ്തവർക്ക് ചുട്ട മറുപടി..

30 July 2020

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് രാഷ്‍ട്രീയപ്രവര്‍ത്തക കൂടിയായ ഖുശ്‍ബു. ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്‍റെ ഫോട്ടോയാണ്...

ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട; ആത്മഹത്യ സൂചനയാണെന്ന് ആരാധകർ; ഒടുവിൽ സംഭവിച്ചത്

23 July 2020

ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' നടിയുടെ വാക്കുകൾ കേട്ട പ്രേക്ഷകരും സിനിമാലോകവും നടുങ്ങി. ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നാണ് എല്ലാവരാലും പറയുന്നത്. കഴിഞ...

വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം

21 July 2020

നടന്‍ വിക്രം മുത്തച്ഛനാകാന്‍ പോകുന്നു. 2017ല്‍ ആയിരുന്നു വിക്രമിന്‍റെ മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്താണ് അക്ഷിതയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് അക്ഷിത ഒരു സന്തോഷവാര്‍ത്ത നല്‍കിയിര...

നടന്‍ അജിത്തിന്റെ വീടിനുനേരെ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

18 July 2020

തമിഴ് സിനിമ നടൻ അജിത്തിന്റെ ചെന്നൈയിലെ വീടിനു നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതസന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തി തിരച്...

Malayali Vartha Recommends