Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

'തന്റെ വിവാഹദിവസം ഒരു അപ്രതീക്ഷിത സമ്മാനമെന്ന പോലെ സെംഗിണിയെ പ്രശംസിച്ചുള്ള ജ്യോതികയുടെ വീഡിയോ സന്ദേശം...' സന്തോഷം അടക്കാനാകാതെ നദി ലിജി മോൾ

05 NOVEMBER 2021 03:30 PM IST
മലയാളി വാര്‍ത്ത

അന്നുമുതലിന്നോളം തുടരുന്ന സാമൂഹ്യാവസ്ഥയുടെ നേര്‍ സാക്ഷ്യമാണ് ജയ് ഭീം. ഭരണകൂടത്തിന്‍റെ മര്‍ദ്ദകശക്തിയായ പോലീസ്. ദുര്‍ബ്ബലരും നിസ്വരുമായ മനുഷ്യരോട് എത്രമേല്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ജയ്ഭീം എന്ന സിനിമ. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകര്ഷിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയാണ് ജയ് ഭീം. സൂര്യ നായകനായി എത്തിയ സിനിമയിൽ മലയാളി താരങ്ങളായ ലിജി മോളും രജീഷ വിജയനും.

സൂര്യക്കൊപ്പം 'ജയ് ഭീം' എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി ലിജോമോള്‍ ഇപ്പോൾ. സിനിമയില്‍ സെംഗിണി എന്ന കഥാപാത്രത്തെയാണ് ലിജോമോള്‍ അവിസ്മരണീയമാക്കിയിരിക്കുന്നത്. സിനിമ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും തന്നെ അഭിനന്ദിക്കാന്‍ വിളിക്കുന്നുണ്ടെന്നും വലിയ സന്തോഷം തോന്നുന്നെന്നും ലിജോമോള്‍ വ്യക്തമാക്കി.

ഇപ്പോഴിതാ നടി ജ്യോതികയുടെ വീഡിയോ സന്ദേശം തന്നെ ഞെട്ടിച്ചെന്നും ഏറെ സന്തോഷം തോന്നിയ അഭിനന്ദനം അതാണെന്നും ലിജോമോള്‍ വ്യക്തമാക്കി. തന്റെ വിവാഹദിവസം ഒരു അപ്രതീക്ഷിത സമ്മാനമെന്ന പോലെയാണ് സെംഗിണിയെ പ്രശംസിച്ചുള്ള ജ്യോതികയുടെ വീഡിയോ സന്ദേശം തനിക്ക് ലഭിച്ചതെന്നും ലിജോമോള്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​ന്ന് പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും കൊ​ളം​ബോ​യി​ൽ ഏ​റ്റു​മു​ട്ടും  (43 minutes ago)

ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.  (47 minutes ago)

മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...  (49 minutes ago)

ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും; ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ; സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല  (1 hour ago)

മംഗളൂരുവിനടുത്ത കഡബ സ്വദേശിയായ യുവാവ് അയർലൻഡിലെ ഡബ്ലിനിലെ വസതിയിൽ മരിച്ചനിലയിൽ...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...പവന് 1400 രൂപയുടെ വർദ്ധനവ്  (1 hour ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ ....  (2 hours ago)

ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം ... നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം...  (2 hours ago)

  സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കാനായി വൈസ് ചാൻസലർമാർക്കു നൽകിയ നിർദേശം ഗവർണർ രാജേന്ദ്ര ആർലേക്കർ ഹൈക്കോടതിയെ അറിയിക്കും...  (2 hours ago)

തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇഡി സമൻസ്  (3 hours ago)

കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  (3 hours ago)

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ഇന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും....  (3 hours ago)

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ....വാതിലിന് മുന്നിൽ റീത്ത് വച്ചു  (3 hours ago)

എസ്.ഐ.ആർ അന്തിമ പട്ടികയിൽ ഉൾപ്പെട്ട  (4 hours ago)

ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ.. .  (4 hours ago)

Malayali Vartha Recommends