Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

അനു സിത്താരയുടെ തമിഴ് ചിത്രം വനം തീയറ്ററുകളിലേക്ക്, നവംബര്‍ 26ന് തീയറ്ററില്‍ റിലീസ് ചെയ്യും

17 NOVEMBER 2021 05:20 PM IST
മലയാളി വാര്‍ത്ത

അനു സിത്താരയുടെ തമിഴ് ചിത്രം വനം നവംബര്‍ 26ന് തീയറ്ററില്‍ റിലീസ് ചെയ്യും. റിലീസ് തീയതി അറിയിച്ചുകൊണ്ട് പോസ്റ്റര്‍ പുറത്തുവിട്ടു. വനവാസികളുടെ ജീവിതമടക്കം പറയുന്ന ചിത്രമാണ് വനമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. വെട്രി ആണ് വനമെന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. വനത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്ന അനു സിത്താരയെയും ട്രെയിലറില്‍ കാണാം.

വിക്രം മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.വനം എന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് ഗ്രേസ് ജയന്തി റാണി, ജെ പി അമലന്‍, ജെ പി അലക്സ് എന്നിവര്‍ ചേര്‍ന്നാണ്. വെട്രിമാണി ഗണേശന്‍ ആണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ഷന്‍ നിര്‍വഹിക്കുന്നത്. സംഭാഷണം ഐസക് ബേസില്‍.

ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രത്തിലൂടെ കുട്ടിത്താരമായി എത്തിയ അനു സിത്താര ക്യാമ്പസ് ഡയറി, അനാര്‍ക്കലി, രാമന്റെ ഏദന്‍തോട്ടം, സര്‍വോപരി പാലക്കാരി, പടയോട്ടം, ഒരു കുട്ടനാടന്‍ ബ്ലോഗ്, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, നവല്‍ എന്ന ജ്വവല്‍, തുടങ്ങിയവയില്‍ നായികയായും അല്ലാതെയും മികച്ച വേഷങ്ങളില്‍ തിളങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 320 രൂപയുടെ വർദ്ധനവ്  (7 minutes ago)

ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ  (20 minutes ago)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു  (21 minutes ago)

ഷാഫി സ്റ്റേജിൽ നിന്ന് ഇറങ്ങിയതും മുണ്ടും മടക്കി DYFI-ക്കാർ എത്തി...! ചമ്മി നാറി.ഷാഫി പേടിയിൽ CPM  (37 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന  (51 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (54 minutes ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (1 hour ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (2 hours ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (2 hours ago)

ആകാംക്ഷയോടെ ആരാധകർ  (2 hours ago)

കാന്താരി കൃഷി  (2 hours ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (3 hours ago)

പരാതികൾ വർദ്ധിച്ചു  (3 hours ago)

Malayali Vartha Recommends