Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ജയ് ഭീം സിനിമയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാർ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കരുത്'; സൂര്യ ചിത്രത്തിനെതിരെ വണ്ണിയാര്‍ സമുദായം വീണ്ടും രംഗത്ത്

18 NOVEMBER 2021 11:25 PM IST
മലയാളി വാര്‍ത്ത

നടന്‍ സൂര്യനായകനാകുന്ന ജയ് ഭീം സിനിമയ്‌ക്കെതിരെ വണ്ണിയാര്‍ സമുദായം വീണ്ടും രംഗത്ത്. പുരസ്‌കാരങ്ങളും ബഹുമതിയും നല്‍കുന്നതിനായി ജയ് ഭീം സിനിമയെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വണ്ണിയാര്‍ സംഘം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നല്‍കി.

ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് പബ്ലിക് റിലേഷന്‍ വകുപ്പിനെയും സംഘം സമീപിച്ചിട്ടുണ്ട്. സിനിമ പുരസ്‌കാരങ്ങളും ബഹുമതികളും അര്‍ഹിക്കുന്നില്ലെന്ന് കത്ത് നല്‍കിയ ശേഷം വണ്ണിയാര്‍ സംഘം അദ്ധ്യക്ഷന്‍ പൂതാ അരുള്‍മൊഴി പറഞ്ഞു. താഴ്ന്നവിഭാഗത്തില്‍പ്പെടുന്ന ഒരു പുരുഷനും അയാളുടെ ഭാര്യയും അനുഭവിച്ച യാതനകള്‍ അനാവരണം ചെയ്തു എന്നത് മാത്രമാണ് സിനിമയുടെ മേന്മ. എന്നാല്‍ ഇതില്‍ ബോധപൂര്‍വ്വം ചില സംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വിഭാഗത്തെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ മോശമായി ചിത്രീകരിക്കുകയാണെന്നും അരുള്‍മൊഴി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ മുഖേനയാണ് അരുള്‍മൊഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 എ, 499, 503, 504, 505 എന്നിവ പ്രകാരം സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ വണ്ണിയാര്‍ സമുദായത്തെ മനപ്പൂര്‍വ്വവും, തുടര്‍ച്ചയായും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര- സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. അതുകൊണ്ടു തന്നെ സിനിമ പുരസ്‌കാരങ്ങളോ, ബഹുമതിയോ അര്‍ഹിക്കുന്നില്ല. സിനിമയിലെ ചില രംഗങ്ങള്‍ വണ്ണിയാര്‍ സമുദായവും മറ്റ് സമുദായങ്ങളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. സിനിമയിലൂടെ മനപ്പൂര്‍വ്വം വണ്ണിയാര്‍ വിഭാഗത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (15 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (26 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (56 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends