Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പറ്റിച്ചു, നടന്‍ ആര്യക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി ജര്‍മ്മന്‍ യുവതി

19 FEBRUARY 2021 10:59 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം ആര്യ വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പറ്റിച്ചുവെന്ന പരാതിയുമായി യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് യുവതി പരാതി നല്കിയിരിക്കുന്നത്. ചെന്നൈയില്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവതി ജര്‍മ്മന്‍ വംശജയാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവര്‍ മുഖേനയാണ് ഇവര്‍ ആര്യയുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കുന്നു. തമിഴ് നടന്‍ ആര്യയുടെയും അവരുടെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലാണ് പണമിടപാട് നടന്നതെന്നാണ് യുവതിയുടെ ആരോപണം.

ലോക്ഡൗണ്‍ കാലത്ത് തനിക്ക് സിനിമകള്‍ കുറവായതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നും അതിനാല്‍ ആര്യ സഹായം അഭ്യര്‍ത്ഥിച്ചുവെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. തന്നെ ഇഷ്ടമാണെന്നും വിവാഹ കഴിക്കാന്‍ താത്പര്യമുണ്ടെന്നും ആര്യ അറിയിച്ചിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിയുടെ ഓഫീനും യുവതി നല്കിയ പരാതിയില്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (8 minutes ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (6 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

Malayali Vartha Recommends