Widgets Magazine
08
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത് മറ്റൊന്ന്.... തെല്ലും കുറ്റബോധം ഇല്ലാതെ അമ്മയുടെ കുറ്റസമ്മതം; മകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ അച്ഛൻ....


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....


പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി

സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാരിനും നന്ദി; കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ

21 FEBRUARY 2021 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ കമല്‍ ഹാസന്‍ കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ശരത് കുമാർ എന്‍.ഡി.എ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേരുന്നതായി നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി

തമിഴ് സിനിമാ നടൻ ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് യുവതിയുടെ പരാതി; നടപടിയെടുക്കാന്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം, സൂപ്പർ സ്റ്റാർ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

തമിഴ്​നടന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഇന്ദ്രകുമാർ ജോലി സംബന്ധമായ പ്രശ്​നങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോർട്ട്

വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പറ്റിച്ചു, നടന്‍ ആര്യക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി ജര്‍മ്മന്‍ യുവതി

കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ. തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്‍ട്രം, കല സാഹിത്യം എന്നിവയ്ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ കലൈമാമണി അവാര്‍ഡ് നടന്‍ ശിവകാര്‍ത്തികേയന് ലഭിക്കുകയുണ്ടായി. അവാര്‍ഡ് നേടിയ വിവരം താരം തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ആരാധകരെ അറിയിച്ചത്.

സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാരിനും ശിവകാര്‍ത്തികേയന്‍ നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റിൽ കുറിക്കുകയുണ്ടായി. അച്ഛന്റെ അഭാവത്തില്‍ തങ്ങളെ വളര്‍ത്തി കരയ്ക്കടുപ്പിച്ച അമ്മയ്ക്കാണ് താരം തന്റെ അവാര്‍ഡ് സമര്‍പ്പിച്ചത്. അമ്മയുടെ കാല്‍ക്കല്‍ സ്രാഷ്ടംഗം പ്രണമിക്കുന്നു ചിത്രവും ഇതോടൊപ്പം പങ്കുവെച്ചു.

ഒരു പ്രമുഖ ചാനലിൽ അവതാരകനായി എത്തിയ താരം 2012 ല്‍ സെന്തില്‍നാഥന്‍ സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലൂടെയാണ്നായകനായി സിനിമയിലെത്തുന്നത്. ചുരുങ്ങിയ കാലയളവിൽ മുൻനിര താരങ്ങളോടൊപ്പം എത്തിച്ചേരാനും ശിവകാർത്തികേയൻ സാധിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത്തിയാറുകാരിയെ എസ്.ഐ. ലൈംഗികമായി പീഡിപ്പിച്ചു...  (9 minutes ago)

കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്നു; ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‍നങ്ങൾ വരാൻ സാധ്യത ; പൊതുജനങ്ങൾക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു  (9 minutes ago)

മക്കളെ തന്ത്രപൂർവ്വം പാർക്കിലെത്തിച്ച ശേഷം ഉപേക്ഷിച്ച് മുങ്ങാൻ നോക്കി! കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്നത് അമ്മയും കാമുകനും ചേർന്ന്; അതിലും തീർന്നില്ല പിന്നാലെ ചെയ്തത്  (15 minutes ago)

ഇ.ശ്രീധരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍ സ്ഥാനത്ത് നിന്ന് നീക്കി; പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ  (18 minutes ago)

'ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ...' നേട്ടങ്ങൾ എണ്ണിപ്പറഞ്  (20 minutes ago)

റാന്നിയിൽ എതിർപ്പ് രൂക്ഷം; കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനെ ചൊല്ലി റാന്നി സിപിഎമ്മിൽ പോര് മുറുകുന്നു, എതിർപ്പ് ഉന്നയിച്ച് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ  (41 minutes ago)

വനിതാ ദിനത്തിൽ കരുത്ത് തെളിയിച്ച് പെൺ കരുത്ത് ; സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഇനി വനിതകളുടെ കയ്യിൽ  (45 minutes ago)

തമിഴകത്ത് കോണ്‍ഗ്രസിനെ ഡിഎംകെ തീര്‍ത്തു;25 സീറ്റിൽ ഒതുക്കി തീർത്തു,കോണ്‍ഗ്രസിന്റെ ദയനീയ പതനം  (48 minutes ago)

ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന  (58 minutes ago)

നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്; ഇപ്പോള്‍ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്; ഡി.​എം.കെ മക്കള്‍ 'നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ മോഷ്ട  (1 hour ago)

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്  (1 hour ago)

തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ  (1 hour ago)

ആ ദുരൂഹ മരണത്തെ പറ്റി എനിക്കറിയില്ല; അമിത് ഷായോട് തന്നെ ചോദിക്കണമെന്ന് കെ സുരേന്ദ്രന്‍  (1 hour ago)

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...  (1 hour ago)

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല; എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ട്; കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രത  (1 hour ago)

Malayali Vartha Recommends