Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവി വരന്‍ എന്ന് പറഞ്ഞ് വാട്സ്‌ആപ്പിലൂടെ പരിചയപ്പെടുത്തിയ സുന്ദരനായ യുവാവിനെ കണ്ട് യുവതി വിവാഹത്തിനായി തയ്യാറെടുത്തു... കതിര്‍മണ്ഡപത്തില്‍ എത്തിയ വധു കണ്ട കാഴ്ച്ച ഭയാനകം! ഒടുവിൽ വധു ചെയ്തത്....


യുവതി ഒളിച്ചോടിയത് നാലുയുവാക്കൾക്കൊപ്പം... സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തി... ഒടുവില്‍ വരനെ കണ്ടെത്താനായി നറുക്കെടുപ്പ്; പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്...


ഭാര്യയും ഭർത്താവും ഒരുമിച്ച് മദ്യപാനം! ഒടുക്കം വഴക്ക് കടുത്തതോടെ അരിവാള്‍ കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത് 50കാരി... വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാന്‍ തേയിലപ്പൊടി പ്രയോഗവുമായി മകള്‍! പിന്നാലെ യുവതി അറസ്റ്റിൽ....


നാടിനെ ഞെട്ടിച്ച അരുംകൊലയിൽ 11കാരന്‍ മകന്റെ നിർണായക വെളിപ്പെടുത്തൽ... അതിക്രമിച്ച്‌ വീട്ടില്‍ കയറിയ ശേഷം സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി... മരണം ഉറപ്പിക്കാൻ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേല്‍പ്പിച്ച് ക്രൂരത! സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തെത്തിക്കാമെന്നും സുരേഷിനോട് പറഞ്ഞത് ബന്ധുക്കള്‍; ഇടുക്കി മറയൂരിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞു....


യുവതിയെ നോട്ടമിട്ട ശേഷം അടുത്ത് കൂടി! വശത്തായപ്പോൾ വിവാഹവും! പക്ഷെ രണ്ടാനച്ഛന്റെ കണ്ണുപോയത് 14കാരിയിലേക്ക്... കുട്ടിക്ക് വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രണ്ടാനച്ഛന്‍ അറസ്റ്റില്‍; സംഭവം മലപ്പുറത്ത്....

തമിഴ്​നടന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഇന്ദ്രകുമാർ ജോലി സംബന്ധമായ പ്രശ്​നങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോർട്ട്

21 FEBRUARY 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ കമല്‍ ഹാസന്‍ കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ശരത് കുമാർ എന്‍.ഡി.എ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേരുന്നതായി നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി

തമിഴ് സിനിമാ നടൻ ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് യുവതിയുടെ പരാതി; നടപടിയെടുക്കാന്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം, സൂപ്പർ സ്റ്റാർ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാരിനും നന്ദി; കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ

വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പറ്റിച്ചു, നടന്‍ ആര്യക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി ജര്‍മ്മന്‍ യുവതി

തമിഴ്​നടന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തസ്‌മിഴ് ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇദ്ദേഹത്തിന് 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം. ശ്രീലങ്കന്‍ സ്വദേശിയായ ഇന്ദ്രകുമാര്‍ ചെന്നൈയിലെ അഭയാര്‍ഥി ക്യാമ്ബിൽ താമസിച്ചുവരികയായിരുന്നു. ജോലി സംബന്ധമായ പ്രശ്​നങ്ങള്‍ നേരിട്ടിരുന്നതായാണ്​ ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്​ സുഹൃത്തിന്റെ ​പേരാംബലൂറിലെ വീട്ടില്‍ കിടപ്പുമുറിയിലെ സീലിങ്​ ഫാനില്‍ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ആത്മഹത്യക്കുറിപ്പ്​ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന്​ പൊലീസ്​ കേസെടുത്തു. ഇന്ദ്രകുമാറിന്​ ഭാര്യയും കുഞ്ഞുമുണ്ട്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ ശാസന ;പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം  (7 minutes ago)

മകനുമൊത്തുള്ള മേഘ്‌ന രാജിന്റെ ഫോട്ടോ വൈറലാകുന്നു  (9 minutes ago)

ആ 130 കോടി ജനങ്ങളാണ് തന്റെ സുഹൃത്തുക്കള്‍... രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി  (28 minutes ago)

പ്രണയം നിരസിച്ചതിന് യുവാവ് യുവതിയോട് പ്രതികാരം ചെയ്തത് ഇങ്ങനെ?  (39 minutes ago)

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വിഭവങ്ങളുമായി പ്രിയങ്ക ചോപ്രയുടെ പുതിയ റെസ്‌റ്റോറന്റ്  (1 hour ago)

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ  (1 hour ago)

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നടന്‍ ദേവന്‍ അമിത് ഷാക്കൊപ്പം വേദിയില്‍  (1 hour ago)

'മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചു ,സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതും;ബംഗാളിനെ ഇളക്കി മറിച്ച് മോദി  (2 hours ago)

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത?  (2 hours ago)

കണ്ണൂർ സിപിഎമ്മിൽ അതൃപ്തി കടുക്കുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കയതിൽ അമർഷം  (2 hours ago)

അതിര്‍ത്തി ലംഘിച്ച് കേരള തീരത്ത് എത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ മയക്ക്മരുന്ന് സംഘത്തിന്റേതെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സംസ്ഥാനത്ത് 2100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;1771 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി ന  (2 hours ago)

ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4039 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 40,867; ആകെ രോഗമുക്തി നേടിയവര്‍ 10,31,865, കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകള്‍ പരിശോധിച്ചു  (2 hours ago)

പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിൽ നിർണായക തീരുമാനം; ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടി  (2 hours ago)

ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം; ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറച്ചു, ഈ മാസം നാലാം തിയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ  (3 hours ago)

Malayali Vartha Recommends