Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

തെലുങ്ക്, തമിഴ് നടിയും പിന്നണി ഗായികയുമായ ആർ. ബാലസരസ്വതി ദേവി അന്തരിച്ചു...

16 OCTOBER 2025 11:06 AM ISTമലയാളി വാര്‍ത്ത
തെലുങ്ക്, തമിഴ് നടിയും പിന്നണി ഗായികയുമായ ആർ. ബാലസരസ്വതി ദേവി (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. തെലുങ്ക് ചലച്ചിത്രമേഖലയിലെ ആദ്യത്തെ പിന്നണി ഗായികയായിരുന്നു ബാലസരസ്വതി ദേവി. ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യകാല ഗായികയുമായിരുന്നു. 'സതി അനസൂയ’ എന്ന ച...

രജനികാന്തിനെതിരെ വന്‍ പ്രതിഷേധം

09 January 2015

കൊച്ചടിയാന് പിന്നാലെ ലിംഗയും പരാജയപ്പെട്ടതോടെ രജനിക്കെതിരെ പ്രതിഷേധവുമായി വിതരണക്കാര്‍ രംഗത്ത്. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള വഴക്ക് വിതരണക്കാരുടെ വാദത്തിന് ബലമായി. എട്ട് കോടി രൂപക്ക് ട്രിച്ചി...

ഐ\'യുടെ പ്രദര്‍ശനം തടഞ്ഞു

09 January 2015

വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം \'ഐ\'യുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. പിക്ചര്‍ഹൗസ് മീഡിയ എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി...

സംസാരം ആരോഗ്യത്തിന് ഹാനിഹരം... ഷങ്കറുമായി ഉടക്കിയത് കാരണം ഐയുടെ പോസ്റ്ററിലും ട്രെയ്‌ലറിലും സുരേഷ്‌ഗോപിയില്ല

07 January 2015

സംസാരം ആരോഗ്യത്തിന് ഹാനികരമാണെന്നത് ജീവിതത്തിലെ ഒരു പാഠമാണ്. ആ ടൈറ്റിലില്‍ തന്നെ അടുത്തകാലത്ത് ഒരു മലയാള സിനിമയും ഇറങ്ങി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ സംസാരത്തെ പറ്റിയാണ് തെന്നിന്ത്യയിലെ സംസാരവിഷയം. വിക്...

മിഗമാന്റെ റിലിസിംഗ് ആര്യ സഹായിച്ചത് കൊണ്ട് മാത്രം

29 December 2014

സിനിമ വിജയിച്ചാലും ഇല്ലെങ്കിലും നടന്‍മാര്‍ക്കും നടിമാര്‍ക്കും കാശ് കിട്ടണം. സിനിമയില്‍ അഭിനയിക്കുക മാത്രമാണ് തങ്ങളുടെ ജോലി, അല്ലാതെ സിനിമ റിലീസ് ചെയ്യുന്നുണ്ടോ എന്നൊക്കെ തിരക്കേണ്ടത് തങ്ങളുടെ ജോലിയല്ല...

പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു; കമല്‍, രജനി തുടങ്ങി ഒട്ടേറെപ്പേരെ താരങ്ങളാക്കിയ സംവിധായകന്‍

23 December 2014

പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൈകിട്ട് 7.30നായിരുന്നു അന്ത്യം. കമല്‍, രജനി ...

ലിംഗയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്‍ ഏറ്റെടുത്തു

22 December 2014

ലിംഗയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തെന്ന് സംവിധായകന്‍ കെ.എസ് രവികുമാര്‍. ക്‌ളൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം...

ലിംഗ- വിതരണക്കാര്‍ക്ക് കോടികള്‍ നഷ്ടം; മോശം അഭിപ്രായം ലഭിച്ചതോടെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ തീരുമാനിച്ചു

20 December 2014

രജനികാന്തിന്റെ ലിംഗ ആരാധകര്‍ക്ക് നിരാശയും വിതരണക്കാര്‍ക്ക് വലിയ നഷ്ടവും വരുത്തിവെച്ചു. ചിത്രത്തിന് മോശം അഭിപ്രായം ലഭിച്ചതോടെ സംവിധായകന്‍ കെ.എസ് രവികുമാര്‍ ചില ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ തീരുമാനിച്ചു. ...

ദേവയാനി ഇനി ടീച്ചര്‍

06 December 2014

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വ്യത്യസ്ഥമാവുകയാണ് നടി ദേവയാനി. സിനിമയില്‍ നിന്നൊക്കെ വിട്ട് ഒരു സ്വകാര്യസ്‌കൂളില്‍ അധ്യാപകജീവിതം നയിക്കുകയാണ് ദേവയാനി. ജിവിക്കാന്‍ വേണ്ടിയൊന്നുമല്ല സമൂഹത്തിന് വേണ്ടി...

അവയവദാനം നടത്താന്‍ സൂര്യയും

27 November 2014

നടന്‍ സൂര്യ മരണ ശേഷം അവയവദാനം നടത്തും. ഇതിനുള്ള കരാറില്‍ അദ്ദേഹം ഒപ്പിട്ടു. അവയവദാനത്തിന്റെ കഥ പറഞ്ഞ ട്രാഫിക്കിന്റെ തമിഴ് പതിപ്പായ ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രത്തിന്റെ അവസാനഭാഗത്ത് സൂര്യ പ്രത്യക്ഷപ...

നയന്‍താരയ്ക്ക് ശേഷം സോനാക്ഷിയോ?പ്രഭുദേവ വീണ്ടും..

18 November 2014

നയന്താരയ്ക്ക് ശേഷം പ്രഭുദേവ സോനാക്ഷി സിന്‍ഹയെ വളച്ചെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പ്രഭു ചെയ്യുന്ന ചിത്രങ്ങളിലെല്ലാം  സോനാക്ഷിയുടെയും സാമിപ്യമുണ്ട്. ഇതാണ് പാപ്പരാസികളെ ഇത...

രജനി ആരാധകര്‍ ആവേശത്തില്‍, ലിങ്കയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

17 November 2014

ആരാധകരില്‍ ആവേശം വിതറി രജനീകാന്ത് ഇരട്ടവേഷത്തില്‍ എത്തുന്ന ലിങ്കയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സോണാക്ഷി സിന്‍ഹയും അനുഷ്‌ക ഷെട്ടിയും ആണ് നായികമാര്‍. എ.ആര...

കമലാഹാസന്റെ ബുള്ളറ്റില്‍ ശ്രുതി ഹാസന്‍

05 November 2014

ഷൂട്ടിംഗിന്റെ തിരക്കുകളൊഴിഞ്ഞ് ചെന്നൈയിലെ വീട്ടിലെത്തിയാല്‍ ശ്രുതിഹാസന്‍ അച്ഛന്‍ കമലാഹാസനൊപ്പമാണ് ചെലവഴിക്കുന്നത്. അച്ഛന്റെ പ്രായമുള്ള ബുള്ളറ്റില്‍ താരം കറങ്ങാനും ഇറങ്ങും. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയില...

പുലിപാര്‍വ്വെ സിനിമയ്ക്ക് കൊച്ചിയില്‍ നാളെ ലോഞ്ചിംഗ്

04 November 2014

എല്‍ടിടിഇ പ്രഭാകരന്റേയും മകന്റേയും ദാരുണമായ അന്ത്യം പശ്ചാത്തലമാക്കിയുള്ള സിനിമയായ പുലിപാര്‍വ്വെ സിനിമയ്ക്ക് കൊച്ചിയില്‍ നാളെ ലോഞ്ചിംഗ്. രക്ഷകന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ ഗാന്ധിയാണ് ഈ സിനി...

ലക്ഷ്മി മേനോന്‍ യക്ഷിയാകുന്നു

01 November 2014

തമിഴിലെ തിരക്കുളള മലയാളി നായിക ലക്ഷ്മി മേനോന്‍ യക്ഷിയാകുന്നു. വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗയുടെ തമിഴ് പതിപ്പിലാണ് യക്ഷിയായി എത്തുന്നത്. തമിഴിലും വിനയന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. വിനയന്റെ രഘുവിന...

\' തല \'യുടെ അടുത്ത ചിത്രം യെന്നൈ അറിന്താല്‍

31 October 2014

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിതിന്റെ (തല) അടുത്ത ചിത്രം എത്തുന്നു. ചിത്രത്തിന്റെ പേരും ആദ്യലുക്കും ഇന്നലെ രാത്രിയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവി...

Malayali Vartha Recommends