Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐശ്വര്യ റായിയുടെ മേക്കപ്പ്മാന് ദിവസം ഒരു ലക്ഷം, രജനികാന്തിന്റെ ഹെയര്‍ ഡ്രസര്‍ക്ക് അരലക്ഷം

10 APRIL 2015 09:22 AM IST
മലയാളി വാര്‍ത്ത.

മേക്കപ്പ് എന്ന കലയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും കൂടി. ഐശ്വര്യാ റായിയുടെ പഴ്‌സണല്‍ മേക്കപ്പ്മാന് ദിവസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ചിത്രത്തിന്റെ മേക്കപ്പ് മാന് പുറമെയാണ് പഴ്‌സണല്‍ മേക്കപ്പ്മാനുള്ളത്. സ്വകാര്യ പരിപാടികള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും പഴ്‌സണല്‍ മേക്കപ്പ്മാനാണ് ഒരുക്കുന്നത്. രജനീകാന്തിന്റെ ഹെയര്‍ഡ്രസര്‍ക്ക് ഒരു ദിവസം അരക്ഷം രൂപയാണ് ശമ്പളം.

രജനീകാന്തിന്റെ വിഗിന് അഞ്ച് ലക്ഷത്തോളം രൂപ വില വരും. ഐ എന്ന ചിത്രത്തില്‍ വിക്രമിനെ മേക്കപ്പ് ചെയ്ത ന്യൂസിലന്റുകാരനായ ക്രസ്റ്റന്‍ ടിന്‍സലെയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. അക്കാഡമി അവാര്‍ഡ് ജേതാവായ ഇദ്ദേഹമാണ് പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ മേക്കപ്പ്മാന്‍. ഇദ്ദേഹത്തെ കാണണമെങ്കില്‍ 15 ദിവസം മുമ്പ് അപ്പോയിന്‍മെന്റ് എടുക്കണം. അത്രത്തോളം സാധ്യതയുള്ള കലയാണ് മേക്കപ്പ്. മലയാളത്തിലെയും ദക്ഷിണേന്ത്യയിലെയും ഏറ്റവും തിരക്കും വിലയേറിയതുമായ മേക്കപ്പ്മാന്‍ പട്ടണം റഷീദാണ്.

പരസ്യചിത്രങ്ങളുടെ മേക്കപ്പിന് ഒരു ലക്ഷമാണ് അദ്ദേഹം ദിവസവും വാങ്ങുന്നത്. എന്നാല്‍ മേക്കപ്പിന് സാധ്യതയുള്ള ചെറിയ സിനിമകള്‍ക്ക് പ്രതിഫലം പോലും കൈപ്പറ്റാതെ അദ്ദേഹം ജോലി ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (21 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (21 minutes ago)

CLOUD BURST മേഘസ്ഫോടനം  (30 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (32 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (34 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (43 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (46 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (53 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (55 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (58 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends