Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ദുരൂഹതകളുടെ ടീം സോളാര്‍ ഓഫീസ്‌; മെഗാസ്റ്റാറും മറ്റുന്നതരും പങ്കെടുത്ത വാര്‍ഷികാഘോഷം

09 JULY 2013 06:12 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

എറണാകുളം സെമിത്തേരിമുക്കില്‍ ഇന്‍ഫന്റ്‌ ജീസസ്‌ ചാപ്പലിന്‌ എതിര്‍വശമുള്ള ടീം സോളാറിന്റെ കോര്‍പറേറ്റ്‌ ഓഫീസ്‌ ദുരൂഹതകളുടെ മറ്റൊരു ലോകത്തേക്ക്‌ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നു. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പലവിധ കടകള്‍,അവയ്‌ക്കു സൈഡിലായി മുകളിലേക്കു കയറിപ്പോകാവുന്ന കോവണിപ്പടികള്‍. 700 സ്‌ക്വയര്‍ഫീറ്റ്‌ മാത്രം വരുന്ന ടീം ഓഫീസ്‌. കോടികളുടെ തട്ടിപ്പു നടത്തിയ സ്ഥാപനമെന്ന്‌ ഒരു നോട്ടത്തില്‍ തിരിച്ചറിയാന്‍ തക്ക പ്രൗഢിയില്ല. എന്നാല സ്വയം പറയുന്ന കഥകള്‍ക്ക്‌ ഈ കെട്ടിടം സാക്ഷിയാണ്‌.

മഫ്‌തിയിലും അല്ലാതെയും ഇന്നു സദാ പോലീസ്‌ കാവല്‍ നില്‍ക്കുന്ന ഇരുനില കെട്ടിടത്തില്‍ ദുരൂഹതകളേറുന്നു.
കോര്‍പ്പറേറ്റ്‌ ഓഫീസിനു പിന്നിലായി പഞ്ചനക്ഷത്ര സൗകര്യമുളള അഞ്ചു ബെഡ്‌റൂമുകള്‍. കാര്‍പോര്‍ച്ചിനകത്തുകൂടെയുള്ള വാതില്‍ ഈ ആഢംബരങ്ങളിലേക്കാണ്‌ തുറക്കുക. സോളാര്‍ സന്ദേശം കൊണ്ട്‌ കേരളത്തെ കോരിത്തരിപ്പിച്ച ടീം സോളാര്‍ ഓഫീസ്‌ പോലും സോളാര്‍ വൈദ്യുതി ഉപയോഗിച്ചിരുന്നില്ല.

കമ്പനി എക്‌സിക്യൂട്ടീവിന്റെ എല്ലാ വിധ പത്രാസിലുമാണ്‌ സരിതാനായരുടെ വരവ്‌. കൂടെ രണ്ടു സഹായികളും എപ്പോഴുമുണ്ടാകും. ഓഫീസിന്‌ മുന്നിലായി രണ്ടു ടാക്‌സി കാറുകളും ഒരു സ്വകാര്യകാറും എപ്പോഴുമുണ്ടാകും. അതിഥികളെ സ്വീകരിക്കാനും സല്‍ക്കരിക്കാനും പ്രത്യേക സ്‌ത്രീകളുണ്ട്‌. ഇവരുടെ മേല്‍നോട്ടം ശാലുമേനോനായിരുന്നു. സ്റ്റാഫുകളില്‍ ജി.എം ഉള്‍പ്പെടെ മിക്കവരും എറണാകുളത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ആയിരുന്നു. മാഫിയാക്രിമിനല്‍ ബന്ധമുള്ളവരുമാണ്‌ ഇവര്‍. ജി.എമ്മിന്‌ ഇപ്പോള്‍ കണ്ടയര്‍ റോഡ്‌ വാഹനത്തില്‍ ഐസ്‌ക്രീം വില്‍ക്കലാണ്‌ പണി.
മെഗാസ്‌ററാറും ഡ്രീംസ്‌ഹോട്ടല്‍ പ്രോഗ്രാമും
ടീം സോളാറിന്റെ ഒന്നാം വാര്‍ഷികാഘേഷത്തിന്‌ ഡ്രീംസ്‌ ഹോട്ടലില്‍ പൊടിച്ചത്‌ 20 ലക്ഷത്തിലേറെ രൂപയാണ്‌. മലയാളത്തിന്റെ മെഗാസ്റ്റാറും, ദുബായ്‌ പോര്‍ട്ട്‌ ടെസ്റ്റ്‌ ഉന്നതനും, മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാരും, രണ്ടു മന്ത്രിമാരും പങ്കെടുത്ത സൂപ്പര്‍ മെഗാഷോ. ശാലു മേനോന്‍ സംവിധാനം ചെയ്‌ത്‌ ഹോട്ട്‌ നൃത്തരംഗങ്ങള്‍കൊണ്ട്‌ പങ്കെടുത്ത എല്ലാവരെയും ഇക്കിളിപ്പെടുത്തുന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌. രാഷ്‌ട്രീയ സാമൂഹിക ഉന്നതര്‍ പങ്കെടുത്ത ഈ പ്രോഗ്രാമില്‍ നിന്നു തന്നെ കോടികള്‍ മറിക്കുവാന്‍ ബിജുവിനും സരിതയ്‌ക്കും കഴിഞ്ഞുവത്രെ.
ഉദാരമതിയായ സരിത
ഫോണ്‍ കോളുകളില്‍ മാത്രമല്ല പാവപ്പെട്ടവര്‍ക്കും, ഓഫീസിനു ചുറ്റുമുള്ള ആവശ്യക്കാര്‍ക്ക്‌ കൈയയച്ചു സംഭാവന നല്‍കി ചുറ്റുമുള്ളവരെ ഇവര്‍ ആകര്‍ഷിച്ചു.
ടീം സോളാറിന്റെ ബിസിനസ്‌ തന്ത്രം
എറണാകുളത്ത്‌ പരമാര റോഡില്‍ സെക്കന്‍ഡ്‌ഹാന്‍ഡ്‌ സാധനങ്ങള്‍( വിദേശത്തുനിന്നു വരുത്തുന്നവ) വില്‍ക്കുന്ന സ്ഥലമുണ്ട്‌. അവിടെ സോളാര്‍ സംബന്ധിയായ ചില ഉപകരണങ്ങള്‍ കിട്ടും. സരിതയും ബിജുവും ഇവിടെനിന്ന്‌ ചില സാധനങ്ങളൊക്കെ വാങ്ങി ഇവരുടെ ഓഫീസില്‍ നിരത്തി. വിദേശത്തുനിന്ന്‌ പ്രത്യേകിച്ച്‌ ഹോങ്കോംഗ്‌ ഉല്‍പന്നങ്ങളാണധികവും.
ടീം സോളാറിനെക്കുറിച്ചന്വേഷിച്ച മലയാളി വാര്‍ത്ത ടീം ഞെട്ടിക്കുന്ന കഥകളാണറിയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (56 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends