Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ഡല്‍ഹിയില്‍ ചര്‍ച്ച മുറുകി, ഉപരോധം അട്ടിമറിച്ചു

14 AUGUST 2013 10:59 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഡല്‍ഹിയില്‍ നടന്ന കൂടിയാലോചനകളെ തുടര്‍ന്നാണ്‌ ഇടതു മുന്നണി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ്‌ ഉപരോധം പൊടുന്നനെ പിന്‍വലിച്ചത്‌.
സോളാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ ഇടതു എം.പി.മാര്‍ ബഹളം തുടങ്ങിയതോടെയാണ്‌ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ സോളാര്‍ വിഷയത്തിലുള്ള ഗൗരവം മനസിലായത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വമായി ബന്ധപ്പെട്ടു. സെക്രട്ടറിയേറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത പ്രകാശ്‌ കാരാട്ട്‌ ഡല്‍ഹിയില്‍ മടങ്ങിയെത്തിയതോടെ ചര്‍ച്ചകള്‍ മുറുകി. ഉപരോധ സമരം അടിയന്തിരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം സിപിഎം കേന്ദ്ര നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു.
എന്നാല്‍ സമരം പൊടുന്നനെ പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ്‌ പ്രകാശ്‌ കാരാട്ട്‌ സ്വീകരിച്ചത്‌. സമരം നിര്‍ത്തിയാല്‍ അണികളോട്‌ എന്തു പറയുമെന്ന ആശങ്കയാണ്‌ അദ്ദേഹത്തെ അലട്ടിയത്‌. എങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാം എന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും രണ്ടുംകൂടി നടക്കുകയില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.


സമരം പിന്‍വലിച്ചില്ലെങ്കില്‍ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നിലപാട്‌ കര്‍ശനമാക്കേണ്ടി വരുമെന്ന്‌ ഇതോടെ കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു. പിണറായി വിജയന്‍ തെറ്റുകാരനാണെന്ന സിബിഐ വാദം വന്നിട്ട്‌ അധിക നാളുകളായിട്ടില്ല.
ലാവ്‌ലിന്‍ കേസ്‌ മുറുകിയാല്‍ അത്‌ പിണറായിയെ മാത്രമല്ല ബാധിക്കുക. അന്തരിച്ച സിപിഎം മുതിര്‍ന്ന നേതാവിന്റെ അടുത്ത ബന്ധുക്കള്‍ക്ക്‌ ഇടപാടുമായി ബന്ധമുണ്ട്‌. ആദരണീയനായ നേതാവിന്റെ ബന്ധുക്കളെ സമരത്തിന്റെ പേരില്‍ കൊലക്കു കൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തു വന്നു. അതോടെ ഉപരോധ സമരം അവസാനിച്ചു.

ജുഡീഷല്‍ അന്വേഷണം ഒരു പുകമറ മാത്രമാണെന്ന്‌ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും അറിയാം.അന്വേഷണത്തിന്‌ സിറ്റിംഗ്‌ ജഡ്‌ജിയെ വിട്ടുകിട്ടില്ലെന്നും വിരമിച്ച ജഡ്‌ജി നടത്തുന്ന അന്വേഷണം അനേക മാസങ്ങള്‍ നീണ്ടു പോകുമെന്നും ഇരുകൂട്ടര്‍ക്കുമറിയാം. എന്നാലും ഇരുവര്‍ക്കും മുഖം രക്ഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (8 minutes ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (11 minutes ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (1 hour ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (1 hour ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (1 hour ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (1 hour ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (2 hours ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (2 hours ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (2 hours ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (2 hours ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (2 hours ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (2 hours ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (3 hours ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (3 hours ago)

മുന്‍ മുഖ്യമന്ത്രി പിണറായിയുടെ വീടിന് മുന്നിലെ 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും  (3 hours ago)

Malayali Vartha Recommends