തുണിയില്ലാ സമരം നടത്തിയവരുടെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍... രശ്മിയും ചുംബനക്കാരും വന്നിറങ്ങിയത് അടിമുടി വസ്ത്രത്തില്‍ പൊതിഞ്ഞ്

എന്തോര് ആവേശമായിരുന്നു. ചുംബന സമരം, തുണി ഞങ്ങള്‍ക്ക് ആവശ്യമില്ല, നാണമുള്ളവര്‍ മാറിപ്പോകുക അല്ലെങ്കില്‍ കണ്ണുപൊത്തട്ടേ എന്നൊക്കെയായിരുന്നു ചുംബനസമരക്കാരുടെ മുദ്രാവാക്യങ്ങള്‍. നാട്ടുകാരെ നാണം കെടുത്തി അവര്‍ പരസ്യമായി ചുംബിച്ചു. എന്തിന് ചാനലുകളില്‍ പോയി പോലും ചുംബിച്ചു.
അതിനുശേഷം താരമായ രശ്മി ആര്‍ നായരും സംഘവും മോഡല്‍ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് കാശ് വാരി. തുണിയില്ലാത്ത ഫോട്ടോകള്‍ സ്വന്തം ഫേസ്ബുക്കില്‍ നിരത്തി. ആള്‍ക്കാര്‍ ഇടിച്ച് കയറിക്കണ്ട് കമന്റിട്ടു. തുണിയില്ലാത്തതിനെ ചോദ്യം ചെയ്തവരെ രശ്മി കുളിപ്പിച്ച് കിടത്തി.
മാത്രമല്ല അവര്‍ക്കായി അല്‍പം പോലും തുണിയില്ലാത്ത ഒന്നാന്തരം ഫോട്ടോകള്‍ ഇടുകയും ചെയ്തു. സംശയമുള്ളവര്‍ ഇപ്പോള്‍ ഗൂഗിളില്‍ പരതുകയാണ്. രശ്മിയുടെ പല പോസുകള്‍ കണ്ട് ഞെട്ടി. എല്ലാം നാട്ടുകാര്‍ കാണട്ടെയെന്നായിരുന്നു അവരുടെ വാദം. ഇതൊന്നുമറിയാതെ ചില യുവ നേതാക്കള്‍ ഇവരുടെ ചുംബനത്തെ മഹത്വവത്ക്കരിച്ചു. അതിന്റെ മറവില്‍ അവര്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അങ്ങനെ തുണിയില്ലാ സമരം വലിയൊരു ബിസിനസായി മാറി.
എന്നാല്‍ ഇവരെ പോലീസ് പിടികൂടിയതോടെ ഇതുവരെ നാട്ടുകാര്‍ക്ക് നാണം സമ്മാനിച്ച ഇവര്‍ക്കും നാണം വന്നു. ശരീരത്തിലെ ഒരിഞ്ച് പോലും വെളിയില്‍ കാണാത്ത വിധമാണ് രശ്മിയും സംഘവും വന്നിറങ്ങിയത്. അവര്‍ വന്നിറങ്ങിയതിന്റെ എസ്‌ക്ലൂസീവ് ഫോട്ടോകളാണിത്. നിങ്ങള്‍ തന്നെ വിലയിരുത്തൂ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha