Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മാമം അപകടത്തില്‍ പരിക്കേറ്റ് വന്ന രണ്ടു പേര്‍ മരണമടഞ്ഞു, 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 4 പേര്‍ ഐ സി യുവിലും 27 പേര്‍ വാര്‍ഡിലും

20 NOVEMBER 2015 11:28 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മാമം അപകടത്തില്‍ പരിക്കേറ്റ് വന്ന രണ്ടു പേര്‍ മരണമടഞ്ഞു. 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27 പേരെ വാര്‍ഡില്‍ അഡ്മിറ്റാക്കി. ഗുരുതരമായി പരിക്കേറ്റ 5 പേര്‍ ഐസിയുവിലാണ്. പട്ടികജാതി വികസന വകുപ്പിലെ കാരാണിയിലെ ഐടിഐ  ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി എന്‍.അശ്വതി(17), ആറ്റിങ്ങല്‍ സ്വദേശിനി അശ്വതി(16) എന്നിവരാണ് മരിച്ചത്. വര്‍ക്കല വട്ടപ്ലാമൂട് കോളനി റീനാഭവനില്‍ നമ്പീശന്‍- സുഭദ്രാ ദമ്പതികളുടെ മകളാണ് എന്‍.അശ്വതി, ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെ 5, 19 വാര്‍ഡുകളിലാണ് കിടത്തിയിരിക്കുന്നത്. ഗുരുതരമായുള്ളവര്‍ സര്‍ജിക്കല്‍ ഐസിയുവിലും ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവിലുമാണ്. കൂടുതല്‍ പേര്‍ക്കും തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. എല്ലുകള്‍ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.\"\"

ഡോക്ടര്‍മാര്‍ മാതൃകയായി

നാടിനെ നടുക്കിയ ദുരന്തത്തില്‍ പരിക്കേറ്റുവന്നവരെ ചികിത്സിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒരിക്കല്‍ കൂടി മാതൃകയായി. സംഭവം അറിഞ്ഞ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉന്നത ഡോക്ടര്‍ സംഘം എല്ലാവിധ സജ്ജീകരണവുമായി കാത്തു നിന്നു. അറുമണി കഴിഞ്ഞപ്പോള്‍ ഒന്നിനു പുറകേ ഒന്നായി പരിക്കേറ്റവരെ കൊണ്ടെത്തിച്ചിരുന്നു.

വരുന്നവരെയനുസരിച്ച് വിദഗ്ധ ഡോക്ടര്‍ സംഘം അത്യാഹിത വിഭാഗത്തില്‍ വച്ചു തന്നെ അവരെ പരിശോധിച്ച് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കി അഡ്മിറ്റാക്കി. കാത്തു നിന്ന ജനങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ അപ്പപ്പോള്‍ അറിയിപ്പുകള്‍ നല്‍കി. മീഡിയ സെല്‍ വഴി അപ്പപ്പോള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ചികിത്സയുടെ വിവരങ്ങള്‍ പത്രക്കുറിപ്പായും ഫോണ്‍ വഴിയും നല്‍കി. പോലീസുകാരും ജാഗരൂഗരായി വേണ്ട സഹായം ചെയ്തു കൊടുത്തു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് കെ. ശ്രീനാഥ്, ക്യാഷ്വാലിറ്റി സൂപ്രണ്ട് ഡോ. സുല്‍ഫിക്കര്‍, ആര്‍ എം.ഒ. ഡോ. ഋഷികേശ്, സര്‍ജറി എം.ഒ. ഫഹദു സമാന്‍, ഓര്‍ത്തോ എം.ഒ. ഡോ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ 10 മെഡിക്കല്‍ ഓഫീസര്‍മാരും 25 പി.ജി. ഡോക്ടര്‍മാരും, 30 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നിരവധി നഴ്‌സുമാരും മറ്റ് ജീവനക്കാരും ചികിത്സാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 33 പേരെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നു.

അജി (37) കോരാണി, അനിത (48) മങ്കാട്ടുമൂല, അഞ്ജന (18) മംഗലത്തുനട, അശ്വതി (16) ഊരുപൊയ്ക, അശ്വതി (19) ഇടയ്‌ക്കോട്, ഗോപിക (16) ഊരുപൊയ്ക, ജയശ്രീ (24) ആറ്റിങ്ങല്‍, മിഥുന്‍ (18) ആറ്റിങ്ങല്‍, സംഗീത (24) വര്‍ക്കല, സേതുലക്ഷ്മി (18) കടവിള, ശര്‍മ്മ (29) കടയ്ക്കല്‍, ഷിജി (19) പാരിപ്പള്ളി,സിജിന്‍ (18) ആറ്റിങ്ങല്‍, സൗമ്യ (17) അവനനഞ്ചേരി, സുമേഷ് (23) മുടപുരം, ഉണ്ണികൃഷ്ണന്‍ (27) ആറ്റിങ്ങല്‍, ശിവന്‍ (20) ഊര് പൊയ്ക, സുമി (18) വെള്ളല്ലൂര്‍, സനല്‍ (32) മാമം, സജി (34) കുറക്കട, സജികുമാര്‍ (31) നെട്ടയം, സജീവ് (34) കോരാണി, നൂര്‍ജഹാന്‍ (32) വാളക്കാട,് നീതു (18) ഊരുപൊയ്ക, മോഹനന്‍ (58) കുറക്കട ഇത്രയും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends