ആഹാരം എവിടെടോ ഞാൻ ആരാണെന്ന് അറിയില്ലേ; ഹോട്ടൽ ജീവനക്കാരോട് അലറി ചിന്താ ജെറോം; എം എ ബേബിക്കും കുടുംബത്തിനും ഒപ്പം കഫയിൽ എത്തിയപ്പോൾ സംഭവിച്ചത് നാടകീയമായ രംഗങ്ങൾ! സംഭവം കൈവിടുമെന്നായപ്പോൾ എം എ ബേബിയുടെ ആ ഇടപ്പെടൽ; വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിൽ പുതിയ പ്രശ്നത്തിലകപ്പെട്ട് ചിന്ത ജെറോം

റിസോർട്ട് വിവാദം, വാഴക്കുല വിവാദം എന്നിവ കത്തി നിൽക്കുകയാണ് ഇപ്പോൾ ഇതാ ചിന്താ ജെറോമുമായി ബന്ധപ്പെട്ട് പുതിയ ഒരു വിവാദം കൂടെ ശക്തമാകുകയാണ്. ചിന്ത ജെറോം ഒരു ഹോട്ടലിൽ ആഹാരം കഴിക്കാൻ എത്തി. കുമാർ കഫേ എന്നിടത്താണ് എം എ ബേബിയുടെ കുടുംബത്തോടൊപ്പം ചിന്ത ആഹാരം കഴിക്കാൻ എത്തിയത്. അവിടെ എത്തി കാണിച്ചുകൂട്ടിയ ചില കാര്യങ്ങളുടെ കുറിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഹാരം കഴിക്കാനായി കഫയിൽ എത്തിയ ഇവർ 15 മിനിറ്റോളം അവിടെ കാത്തുനിൽക്കുകയുണ്ടായി.
ഇത്രയും നേരം കാത്തുനിൽക്കേണ്ടി വന്നതിൽ ചിന്ത അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ നേരം കാത്തുനിന്ന ശേഷം അവർക്ക് ആഹാരം കഴിക്കാനായി സ്ഥലം കിട്ടി. എന്നാൽ കിട്ടിയ മേശയിൽ ചിന്തയ്ക്ക് സ്ഥലം കിട്ടിയിരുന്നില്ല. അതായത് എം എ ബേബിക്കും കുടുംബത്തിനും ഒപ്പം ഇരുന്ന് ആഹാരം കഴിക്കാൻ കഴിഞ്ഞില്ല. എം എ ബേബിക്കും കുടുംബത്തിനും സമയത്തിന് ആഹാരം കിട്ടി. പക്ഷേ ചിന്തയ്ക്ക് ആഹാരം കിട്ടിയില്ല. ഇതോടെ ചിന്താ ജെറോം ആ ജീവനക്കാർക്ക് നേരെ തട്ടിക്കയറാനും അവരെ വഴക്ക് പറയാനും തുടങ്ങി.
.ഇവിടെ എന്താടോ ഫുഡ് വരാൻ താമസം എന്നാണ് ചിന്ത ചോദിച്ചത് . അപ്പോൾ ജീവനക്കാർ വന്ന് ഇപ്പോൾ ആഹാരം വരും കുറച്ചുനേരം ക്ഷമിക്കാമോ എന്ന് ചോദിച്ചു. ക്ഷമിക്കാൻ ഒന്നും കഴിയില്ല ആളെ കണ്ടാൽ മനസ്സിലാകില്ലേ എന്ന് ചിന്ത ചോദിച്ചു. കാര്യങ്ങൾ കൈവിട്ടു പോകും എന്ന് തലത്തിലേക്ക് നീങ്ങിയപ്പോൾ എം എ ബേബി ഇടപെട്ടു രംഗം ശാന്തമാക്കി എന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുതിയതായിട്ട് ചിന്താ റോമിനെ കുറിച്ച് പുറത്തുവരുന്നത്.
ചിന്ത ജെറോമിന് എം എ ബേബിയോടും കുടുംബത്തോടൊപ്പം ഉള്ള സീറ്റ് കിട്ടിയിരുന്നില്ല . ഉടനെതന്നെ ബേബി ഒരു കസേര വലിച്ച് ഇട്ടു ചിന്തയെ അവർക്കൊപ്പം ഇരുത്തുകയും ചെയ്തു. മാനേജർ അടക്കമുള്ളവർ ഈ ഒരു വിഷയത്തിൽ ഇടപെടുകയും ചെയ്തു. പ്രശ്നം ഉണ്ടാക്കരുത് വി ശിവൻകുട്ടി അടക്കമുള്ള നേതാക്കന്മാർ വന്നു കഴിക്കുന്ന ഒരു സ്ഥലമാണ്. മാർക്കിസ്റ്റ് ജീവനക്കാർക്ക് അറിഞ്ഞു കൂടാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് മാനേജർ പറഞ്ഞു. കാരണങ്ങൾ പറഞ്ഞ് ഈ ഒരു സംഭവത്തെ ഒരു തീർക്കാനാണ് ഹോട്ടൽ അധികൃതർ ശ്രമിച്ചത്.
ചിന്തയുടെ ഡ്രൈവറിനെ കുറിച്ചും ഒരു ആരോപണം വരുന്നുണ്ട്. അതായത് ആഹാരം കിട്ടാതെ അദ്ദേഹം ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയി. ഹോട്ടലിന്റെ മാനേജർ തന്നെ ഇവർക്ക് ആഹാരം വിളമ്പി കൊടുക്കുകയും ചെയ്തു. മാത്രമല്ല ഇറങ്ങാൻ നേരം ചിന്ത മാനേജ്മെന്റിനോട് ക്ഷമ ചോദിച്ചു എന്ന വിവരവും പുറത്തുവരികയാണ്.
അതായത് എം എ ബേബി ചിന്തയോട് ഇപ്പോൾ കാണിച്ചത് മോശമായി പോയി എന്നും ഇത് വാർത്ത ആയേക്കാമെന്നും,ഉപദേശിച്ചു. ഇതോടെ ചിന്ത ഹോട്ടൽ ജീവനക്കാരോട് ക്ഷമ ചോദിച്ചു ; പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതാണ് ക്ഷമിക്കണം എന്ന് പറഞ്ഞുവത്രേ . വിവാദങ്ങളുടെ കൊടുമുടിയിൽ നിൽക്കുക ആണ് കവൻത് . അതിനിടയിൽ ആൺ ഇത്തരത്തിൽ ഒരു വിവരവും കൂടെ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha