Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കള്ളപ്പണക്കാര്‍ക്ക് പണി വരുന്നു... ഇനി പണം കൊണ്ട് പറ്റിപ്പ് നടക്കില്ല

16 DECEMBER 2015 06:36 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ കളി പൊളിഞ്ഞു. 50,000 രൂപയ്ക്ക് മേലുള്ള സഹകരണബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കും പാന്‍ വേണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.
ഇക്കാലമത്രയും സമ്പത്ത് ഒളിപ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം സഹകരണ ബാങ്കുകളായിരുന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍ വരുമായിരുന്നില്ല. ഇനി പോസ്റ്റ് ഓഫീസുകളിലും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുമുള്ള നിക്ഷേപങ്ങളും പാനിന്റെ പരിധിയില്‍ വരും. സഹകരണ ബാങ്കുകളിലെ വന്‍തോതിലുള്ള പണം നിക്ഷേപം കാരണം പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം കുറഞ്ഞിരുന്നു, പൊതു മേഖലാ ബാങ്കുകളില്‍ സ്ഥിരം നിക്ഷേപം നടത്തണമെങ്കില്‍ പാന്‍ നിര്‍ബന്ധമാണ്.
സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ കണക്കുകള്‍ ആദായ നികുതി വകുപ്പിന് കൈമാറണമെന്ന വ്യവസ്ഥ നേരത്തെ കൊണ്ടു വന്നിരുന്നുവെങ്കിലും സഹകരണ ബാങ്കുകള്‍ അക്കാര്യം അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ സഹകരണ ബാങ്ക് ജീവനക്കാര്‍ സമരവും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രകോപനപരമായ നിലപാടുകളില്‍ നിന്നും പിന്‍മാറി.
എന്നാല്‍ ആരും അറിയാതെ കേന്ദ്രസര്‍ക്കാര്‍ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുകയായിരുന്നു. ഒരു വര്‍ഷം മൊത്തം അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന നിക്ഷേപങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പാന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പാന്‍ നമ്പര്‍ കര്‍ശനമാക്കിയതോടെ ഒരു പാന്‍ നമ്പറില്‍ എവിടെ പണം നിക്ഷേപിച്ചാലും കേന്ദ്ര സര്‍ക്കാരിന് അത് കണ്ടെത്താന്‍ കഴിയും. ആര്‍ക്കും സ്ഥിര നിക്ഷേപത്തിന്റെ കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ കഴിയുകയില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ നട്ടെല്ല് തകര്‍ക്കും. സ്ഥിര നിക്ഷേപങ്ങള്‍ ഇല്ലാതായാല്‍ സഹകരണ ബാങ്കുകള്‍ പൂട്ടേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (9 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (28 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (40 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (46 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends