Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍കോഴ ആരോപണമുന്നയിച്ച ബാറുടമ ബിജുരമേശിന്റെ ഹോട്ടല്‍ സമുച്ചയം അനധികൃത നിര്‍മ്മാണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി

17 DECEMBER 2015 07:07 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവും ബാര്‍കോഴ ആരോപണ മുന്നയിച്ചതില്‍ പ്രധാനിയുമായ ബിജു രമേശിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തെ കവടിയാര്‍ പേരൂര്‍ക്കട റോഡിലെ വിന്‍സര്‍ രാജധാനി ഹോട്ടല്‍ സമുച്ചയം അനധികൃത നിര്‍മ്മാണമാണെന്ന് മന്ത്രി മഞ്ഞളാം കുഴി അലി നിയമസഭയില്‍. ഹോട്ടലിനെതിരെ കേരള മുനിസിപ്പല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായി മന്ത്രി നിയമസഭയെ അറിയിച്ചു.
ചീഫ് ടൗണ്‍ പ്ലാനിംഗ് (വിജിലന്‍സ്) ഓഫീസറുടെ അന്വേഷണത്തിലാണു കെട്ടിടത്തിലെ ഒമ്പതു മുതല്‍ 12 വരെയുള്ള നാലു നിലകള്‍ അനധികൃത നിര്‍മ്മാണമാണെന്നു വ്യക്തമാക്കുന്നത്. ജോയിന്റ് സെക്രട്ടറി (ടൗണ്‍ പ്ലാനിങ്)ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍, കെട്ടിടത്തിന് അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള നഗരസഭയിലെ ഫയലില്‍ ഗുരുതര ക്രമക്കേടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിന്‍സര്‍ രാജധാനി ഹോട്ടല്‍ കെട്ടിടത്തിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണ്. നഗരസഭയില്‍നിന്നു പെര്‍മിറ്റ് ലഭ്യമാക്കാതെയാണ് ഒന്‍പതു മുതല്‍ 12 വരെ നില നിര്‍മ്മിച്ചതെന്നതാണ് പ്രധാനം. കേരളാ മുനിസിപ്പാലിറ്റി കെട്ടിടനിര്‍മ്മാണ നിയമം നാല് (2)ന്റെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു. 2003 ജൂലൈയില്‍ എട്ടു നില വരെ നല്‍കിയ പെര്‍മിറ്റില്‍നിന്നു വ്യതിചലിച്ചാണു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെട്ടിടം അനധികൃതമായി കണക്കാക്കേണ്ടതാണെന്നും കെട്ടിടത്തിനെതിരെ 2010 മുതല്‍ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 ലെ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ അദാലത്തില്‍ പരിഗണിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. വിന്‍സര്‍ രാജധാനിയില്‍ ഭൂനിരപ്പിലുള്ള നില പുറകുവശത്തെ റോഡിലേക്കു ചേര്‍ത്തു നിര്‍മ്മിച്ചതു ചട്ടം 24(4)ന്റെ ലംഘനമാെവ്വപം കണ്ടെത്തിയിട്ടുണ്ട്. തെക്കുവശത്തുള്ള തുറസായ സ്ഥലം ഷീറ്റിട്ട് ഉപയോഗിക്കുന്നു. ഇതു ചട്ടം 24(5)ന്റെ ലംഘനമാണ്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഒന്നു മുതല്‍ 12 വരെ നിലകള്‍ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായുള്ള ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതു നഗരസഭയുടെ വീഴ്ചയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. പരിശോധനയ്ക്കായി നഗരസഭ നല്‍കിയ ഫയല്‍ പൂര്‍ണമല്ലെന്നും പല പേജുകളും അപ്രത്യക്ഷമായതായും മറ്റൊരു ഫയലിലെ പേജുകളും ഹോട്ടലിന്റെ ഫയലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍ ഒഴികെ മറ്റു രേഖകളൊന്നും ഫയലില്‍ ഇല്ല. 2003ലെ പെര്‍മിറ്റ് തന്നെ ചട്ടപ്രകാരമാണോ നല്‍കിയത് എന്നു പരിശോധിക്കാനും സാധിച്ചിട്ടില്ല. നിര്‍മ്മാണത്തിന് ഫയര്‍ എന്‍.ഒ.സിയോ, എയര്‍പോര്‍ട്ട് എന്‍.ഒ.സിയോ ലഭ്യമായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (8 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (27 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (39 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (45 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends