Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സന്തോഷ് മാധവന്‍ ആരാണ്?

23 MARCH 2016 07:45 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

വിവാദസ്വാമി സന്തോഷ് മാധവന്‍ വിവിധ വ്യക്തികളില്‍ നിന്നും ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വാങ്ങിയ നെല്‍വയലുകള്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഒറ്റ വരിയില്‍ വിശേഷിപ്പിച്ചാല്‍, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. അഥവാ സന്തോഷ് മാധവന് ഉമ്മന്‍ചാണ്ടി കൂട്ട്.
ആരാണ് സന്തോഷ് മാധവന്‍? 1960 ജൂണ്‍ 7 നാണ് സ്വാമി ജനനം കൊണ്ടത്. അമൃതചൈതന്യ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 2004 മുതല്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന പ്രതിയാണ് അദ്ദേഹം. യുഎഇ ആസ്ഥാനമാക്കി നടത്തിയ ഒരു കുറ്റകൃത്യത്തിനാണ് ഇന്റര്‍പോള്‍ സ്വാമിജിക്ക് വലവിരിച്ചത് . ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജ ഷെറഫിന്‍ എഡ്വിനെ 2002 ല്‍ 400,000 ദിറംസ് വഞ്ചിച്ചതിനാണ് ഇന്റര്‍പോള്‍ സ്വാമിയെ സ്‌നേഹിക്കാന്‍ ആരംഭിച്ചത്.
സ്വാമിക്ക് സ്വന്തമായി ഒരു ട്രസ്റ്റുണ്ട്, പേര് ശാന്തിതീരം.സ്വാമിയെ പോലെ എപ്പോഴും ശാന്തമാണ് ട്രസ്റ്റും. സ്വാമിക്കൊരു വീക്ക്‌നസുണ്ട്. പ്രായം തികയാത്ത പെണ്‍കുട്ടികളെ കണ്ടാല്‍ വശീകരിച്ച് ബ്ലൂഫിലിമെടുക്കും. 2009 മെയ് 20ന് പ്രായം തികയാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 16 കൊല്ലമാണ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്.
സ്വന്തമായി ആശ്രമം സ്ഥാപിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതിനാണ് സ്വാമിക്ക് താത്പര്യം. 2006ല്‍ 22 വയസ്സുള്ള ഒരു യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലും അദ്ദേഹം പ്രിയാണ്. പോലീസില്‍ സ്വാമിക്ക് വേണ്ടത്ര സ്വാധീനമുള്ളതിനാല്‍ അദ്ദേഹം രക്ഷപ്പെടാറുണ്ട്. പെണ്‍വാണിഭ കേസിലും സ്വാമിക്ക് അനുകൂലമായാണ് പോലീസ് കേസ് കെട്ടിചമച്ചത്.
റവന്യൂ സെക്രട്ടറിയായിരുന്ന ടിഒ.സൂരജാണ് സ്വാമിയുടെ നിലങ്ങള്‍ക്ക് ഇളവു പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. സ്വാമിക്ക് യുഡിഎഫ് മന്ത്രിസഭയില്‍ നിരവധി ശിഷ്യഗണങ്ങളുണ്ട്. ഒരു സെക്രട്ടറി മാത്രം വിചാരിച്ചാല്‍ ഇത്രയധികം ഏക്കറിന് ഇളവ് അനുവദിക്കാന്‍ കഴിയുമെന്ന് ബുദ്ധിമാന്‍മാര്‍ പോലും കരുതുകയില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് വച്ച ഭൂമിയാണ് പതിച്ചു നല്‍കിയതെന്നോര്‍ക്കണം.
റവന്യൂമന്ത്രി കൂടി അറിഞ്ഞ ഇടപാടായതിനാല്‍ കേസില്‍ മുഖ്യന് മാത്രമാണ് പങ്കെന്ന് കരുതാന്‍ നിര്‍വാഹമില്ല. അടൂര്‍പ്രകാശും കേസില്‍ പ്രതിയായതിനാല്‍ ചെന്നിത്തലയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതേണ്ടി വരും. ഏതായാലും പോണ പോക്കിലാണ് സര്‍ക്കാര്‍ കടുംവെട്ട് മൂക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (2 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (5 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (10 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (15 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (35 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (40 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (48 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (54 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

Malayali Vartha Recommends