Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വിടുവായത്തരം പാരയായി, ജഗദീഷിനോട് കോണ്‍ഗ്രസിന് അതൃപ്തി

27 MARCH 2016 01:54 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനിരുന്ന നടന്‍ ജഗദീഷിന് വിനയായത് വിടുവായത്തരം. ജഗദീഷിന്റെ പരിധിവിട്ടുള്ള പ്രസംഗങ്ങള്‍ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. മാത്രമല്ല കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ജഗദീഷിന്റെ ഇത്തരം പ്രസംഗങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണത്തേക്കാളേറെ ദോശമാണ് ഉണ്ടാക്കുന്നതെന്നും വിലയിരുത്തി. മാത്രമല്ല പത്തനാപുരത്ത് ജഗദീഷ് വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയല്ലെന്നുമാണ് കൊല്ലം ഡിസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഗണേഷിനെ അട്ടിമറിക്കാനുള്ള സ്ഥാനാര്‍ഥിയായി ജഗദീഷിനെ കാണാനാതില്ലെന്ന് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഗണേഷിനെതിരെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനും അത് ഗണേഷ് കുമാറിന്റെ ആദ്യഭാര്യയായ യാമിനി തങ്കച്ചിയില്‍ എത്തി നില്‍ക്കുന്നതും. യാമിനി സമ്മതിച്ചാല്‍ യാമിനിയാകും പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതല്‍ ജഗദീഷ് പത്തനാപുരത്ത് ഗണേഷിനെതിരെ യുഡിഎഫ് മത്സരിക്കുമെന്ന് പ്രചാരണം വന്നിരുന്നു. അതിനു പിന്നാലെ മണ്ഡലത്തിലെത്തിയ ജഗദീഷ് പ്രദേശത്തെ പരിപാടികളിലും പങ്കെടുക്കകയും ജനങ്ങള്‍ക്ക് താനാകും ഗണേഷിനെതിരെ മത്സരിക്കുക എന്ന പ്രതീതി പരത്തുകയും ചെയതിരുന്നു. എന്നാല്‍ ആദ്യം കോണ്‍ഗ്രസ് നേതൃത്വവും ജഗദീഷിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷിനും വ്യക്തിപരമായും ഏറെ സ്വാധീനമുള്ള പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷിനെപ്പോലൊരു സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് ആദ്യം തന്നെ അവിടത്തെ മണ്ഡലം കമ്മിറ്റി നേതൃത്വത്തെ അറിയിച്ചു. മാത്രമല്ല ജഗദീഷിന്റെ ചില പ്രസംഗങ്ങള്‍ക്കെതിരെയും നേതാക്കള്‍ രംഗത്തെത്തി.
വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവര്‍ക്ക് ജനങ്ങളുടെ വികാരം മനസിലാകില്ലെന്നും നല്ല സ്വഭാവമുള്ളവരെ വേണം നിയമസഭയിലേക്കയക്കാനെന്നുമൊക്കെ ജഗദീഷ് മണ്ഡലത്തില്‍ പ്രസംഗിച്ചതും കോണ്‍ഗ്രസിന് അദ്ദേഹത്തോട് അതൃപ്തി ഉണ്ടാവാന്‍ കാരണമായി. മാത്രമല്ല ജഗദീഷും ഗണേഷും തമ്മിലുള്ള വാക്‌പോരും രൂക്ഷമായി. ജഗദീഷിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഗണേഷ് രംഗത്തുവന്നു. മാത്രമല്ല യുഡിഎഫ് ഉണ്ടാക്കിയവരില്‍ പ്രധാനിയായ ബാലകൃഷ്ണപിള്ളയെ പിണക്കാനും കോണ്‍ഗ്രസിന് താല്‍പര്യമില്ല. ഇതൊക്കെ ജഗദീഷിന് പാരയായതായാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends