Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

നീതിനിഷേധം നടക്കുന്നത് പിണറായിയിലോ പുതുപള്ളിയിലോ? തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ പരാതിപ്പെട്ട സാധു സ്ത്രീയുടെ അവസ്ഥ

15 JUNE 2016 03:50 AM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ എതിര്‍ശബ്ദം പോലും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതിയാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് കഴിഞ്ഞ ദിവസം കണ്ണൂരില്‍. ഇനി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ജന്മനാടായ പുതുപള്ളിയില്‍ നടന്ന ഒരു സംഭവം നോക്കാം.
കോട്ടയം നഗരത്തിലെ ഒരു ആശുപത്രിയില്‍ താല്കാലിക നേഴ്‌സായി ജോലി ചെയ്യുന്ന യുവതിയാണ് കഥയിലെ നായിക. ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ പിതാവുമൊത്ത് പുതുപ്പള്ളിയിലെ മൂന്നു നില അപ്പാര്‍ട്ട്‌മെന്റുകളിലൊന്നിലാണ് യുവതി താമസം.
പുതുപ്പള്ളിയിലെ പ്രസിദ്ധ ബേക്കറിയുടമയാണ് അപ്പാര്‍ട്ടുമെന്റില്‍ ഒരു നില വാടകയ്‌ക്കെടുത്തിരിക്കുന്നത്. അതില്‍ താമസിക്കുന്നത് ബേക്കറിയിലെ ഒരു ഉദ്യോഗസ്ഥന്‍. ബേക്കറിക്ക് പുതുപ്പള്ളിയില്‍ മാത്രമല്ല കോട്ടയം നഗരത്തിലാകെ ശൃംഖലാസ്ഥാപനങ്ങളുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനും വിശ്വസ്തനുമാണ് ബേക്കറി ഉടമ.
ഒരു മാസത്തിന് മുമ്പൊരു ദിവസം രാത്രിയില്‍ അന്യദേശക്കാരനായ ബേക്കറി ജോലിക്കാരനും മറ്റൊരു പുതുപ്പള്ളിക്കാരനും അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിലേക്ക് കയറുന്നതു കണ്ട് പന്തികേടു തോന്നിയ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതി കുളിക്കാന്‍ കയറി.
കുളി കഴിയുമ്പോള്‍ വെന്റിലേറ്ററിലൂടെ ഒരു മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട യുവതി സ്‌കൂളില്‍ കയറി അത് പിടിച്ചെടുത്തു. അന്യദേശക്കാരനായ ബേക്കറി ഉദ്യോഗസ്ഥനും സുഹൃത്തുമാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി പുതുപ്പള്ളി സ്റ്റേഷനിലെത്തി പരാതി നല്‍കി.
ബേക്കറി ഉടമയുടെ വിശ്വസ്തനായ എസ്‌ഐ യുവതിയെയും ഭര്‍ത്താവിനെയും പരിഹസിക്കുകയും മൊബൈല്‍ ഫോണ്‍ വാങ്ങി അതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് കോട്ടയം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയ യുവതിയെ പോലീസ് സൂപ്രണ്ട് തെറി പറഞ്ഞു വിട്ടു. പട്ടാളം ഓഫീസറായിരുന്ന ഭര്‍ത്തൃ പിതാവിനെയും തെറിവിളിച്ചു.
ഐപിഎസുകാരനായ എസ്.പി. ഇപ്പോള്‍ മനുഷ്യാവകാശകമ്മീഷനില്‍ നീതി തേടിയെത്തിയിരിക്കുകയാണ് യുവതി. തന്റെ നഗ്ന ദൃശ്യങ്ങള്‍ മറ്റാരെങ്കിലും കൈക്കലാക്കുമോ എന്ന ഭയത്തിലാണ് യുവതി.
ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കാരണമാണ് തങ്ങള്‍ക്ക് നീതി ലഭിക്കാത്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. ഇനി പറയൂ നീതി നിഷേധം നടക്കുന്നത് പിണറായിയിലോ പുതുപ്പള്ളിയിലോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (16 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (17 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (17 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (18 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (18 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (18 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (18 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (19 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (23 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (23 hours ago)

ആസ്തി ഇങ്ങനെ  (23 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends