Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

തന്ത്രങ്ങളില്‍ ബഹുകേമന്‍ പുതിയ നീക്കത്തിന്... ഘടകകക്ഷികളെ അകറ്റി ചാണ്ടി തന്ത്രം മെനയുന്നു

15 JUNE 2016 08:09 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

എംപി വീരന്ദ്രകുമാറിന്റെ ജനതാദളിനു പിന്നാലെ കേരള കോണ്‍ഗ്രസുമായി അകന്നതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി.. അതിനിടെ വിഎം സുധീരന്‍ നയിക്കുന്ന കോണ്‍ഗ്രസ് പടുകുഴിയില്‍ അവസാനിക്കട്ടെ എന്ന നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. വീരനും മാണിയും പ്രേമചന്ദ്രനും ലക്ഷ്യം വഹിക്കുന്നത് സുധീരനെയാണ്. ഇതിനു പിന്നിലും പേരുകേട്ട ചാണ്ടി തന്ത്രം ഉണ്ടോ എന്ന് സംശയമുണ്ട്..
സുധീരയുഗം അവസാനിക്കുന്നതിനു മുമ്പ് യുഡിഎഫ് ശിഥിലമാകണമെന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുള്ളതാണ്. കുഴപ്പങ്ങള്‍ക്കു കാരണമായിരിക്കുന്നത് എന്തൊക്കെ പറഞ്ഞാലും വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന യുഡിഎഫ് ഘടകകക്ഷികളെ ഒത്തൊരുമയോടെ നയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതേ ഉമ്മന്‍ചാണ്ടിയാണ് കംസന്റെ റോളില്‍ രംഗത്തുള്ളത്.
കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമ്പോള്‍ സിപിഎമ്മിന് കൂടുതല്‍ അപ്രമാദിത്വം കൈവരും. അതാണ് കോടിയേരിയുടെയും മറ്റ് സിപിഎം നേതാക്കളുടെയും ലക്ഷ്യം. പരീക്ഷയില്‍ തോറ്റിട്ടും അഹങ്കാരം കുറഞ്ഞില്ലെന്നതാണ് ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെതിരെയുള്ള പരാതി. ലീഗ് ഉള്‍പ്പെട്യുള്ള ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെതിരെയുള്ള പരാതി. ലീഗ് ഉള്‍പ്പെടെയുളള ഘടകകക്ഷികള്‍ക്ക് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് അവര്‍ക്ക് വേണ്ടത് സുധീരനെ പോലെ ഒരാളെയല്ല. ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളെയാണ്.
രമേശ് ചെന്നിത്തലയുടെ സമവായ നിലപാടുകള്‍ക്ക് പിന്നില്‍ വിവിധോദ്ദേശ്യങ്ങളുണ്ട്. സുധീരനാണ് ചെന്നിത്തലയ്ക്ക് മുമ്പിലുള്ള ഭീഷണി. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സുധീരന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത അവസാനിപ്പിക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗമാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയത്. എം.പി വീരേന്ദ്ര കുമാറിനും എന്‍.കെ പ്രേമചന്ദ്രനും ്പ്രതിഷേധവുമായി രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends