Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉള്ളു പിടയുന്നു... രണ്ടു പെണ്‍മക്കളേയും കൊണ്ട് ഇനിയേത് നാട്ടില്‍ ജീവിക്കാന്‍ പറ്റും; വാട്‌സ് ആപില്‍ നിന്നും വാട്‌സ് ആപിലേക്ക് പറന്ന ഓരോ മെസേജും തകര്‍ത്തത് 3 സ്ത്രീകളെ

15 JUNE 2016 01:02 PM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

കണ്ടപ്പോള്‍ ഒന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ തോന്നിയ പോസ്റ്റ്. സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്‌ഐയെ നാട്ടുകാര്‍ പൊക്കി. എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കഥ അവസാനിച്ചപ്പോള്‍ നാടുവിടാന്‍ വേണ്ടി പിടയുന്ന 3 സ്ത്രീകള്‍. എല്ലാം ജീവശവമായി കേള്‍ക്കേണ്ടി വന്ന ഒരച്ഛന്‍. എസ്‌ഐയ്ക്ക് സാക്ഷി പറഞ്ഞതിന്റെ പേരില്‍ ഭാര്യയെ സദാചാരന്മാര്‍ കശക്കിയെറിഞ്ഞപ്പോഴും, മകളെ സീരിയല്‍ നടിയാക്കി ചുറ്റിക്കളിയുടെ ആളാക്കിയപ്പോഴും ആ അച്ഛന്‍ വീട്ടിലുണ്ടായിരുന്നു. അച്ഛനും അമ്മയും 10ല്‍ പഠിക്കുന്ന ഇളയ മകളും ഉള്ള വീട്ടില്‍ രാത്രി 9 മണിക്ക് എന്ത് അനാശാസ്യമാ നടക്കുക. അതും തൊട്ടടുത്ത് അനേകം വീടുള്ളപ്പോള്‍. ഒരു പേരുദോഷവും ഇതുവരേയും കേള്‍പ്പിക്കാത്ത ആ കുടുംബം കാണാകണ്ണീരിലാണ്.
ആ കുടുംബിനിയുടെ വാക്കുകള്‍ ദയനീയമാണ്. 'അവര്‍ എന്റെ ഉടുപ്പു വലിച്ചുകീറി. മാറിടത്തില്‍ ശക്തിയായി പിടിച്ചുവലിച്ചു. മുഖം മാന്തിക്കീറി. അടിവയറിലും, സ്വകാര്യഭാഗങ്ങളിലും മര്‍ദ്ദിച്ചു. എന്നിട്ടും ഇതു ചോദിക്കാന്‍ ഇവിടെ പോലീസില്ല. രാഷ്ട്രീയക്കാരും അധികാരികളും തിരിഞ്ഞു നോക്കുന്നില്ല.' നിസ്സഹായയായ ഒരു വീട്ടമ്മയുടെ ദയനീയരോധനം ചെവിക്കൊള്ളാന്‍ ഇവിടെയുള്ള ഭരണസംവിധാനങ്ങള്‍ മടിക്കുന്നതെന്ത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സ്ത്രീസുരക്ഷ ഉറപ്പുവരുത്താനിറങ്ങിത്തിരിച്ച മുഖ്യമന്ത്രി എന്തേ ഈ വിഷയത്തില്‍ ഇടപെടാത്തത്.
ഇക്കഴിഞ്ഞ ഒന്‍പതാം തീയതി രാത്രിയില്‍ പുത്തന്‍കുരിശ് വെങ്കടയില്‍ എസ്.ഐ. സജീവ്കുമാറിനെയും അച്ഛനുമമ്മയും രണ്ടു പെണ്‍കുട്ടികളെയും മൂന്നു മണിക്കൂര്‍ ബന്ദിയാക്കി ഒരു സംഘമാളുകള്‍ തെരുവില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവമുണ്ടായിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു.
സ്ത്രീത്വം തെരുവില്‍ വലിച്ചുകീറുമ്പോള്‍, അപമാനിക്കപ്പെടുമ്പോള്‍ ക്രിമിനലുകള്‍ സൃഷ്ടിക്കുന്ന അപവാദകഥകളില്‍ ഒരു കുടുംബത്തെ വെണ്ണീറാക്കുമ്പോള്‍ എന്തേ സ്ത്രീപക്ഷവാദികള്‍ക്ക് ഉള്ളുപിടയുന്നില്ല. അപവാദകഥകള്‍ കൊണ്ട് മലീമസമായ ഒരു കുടുംബത്തിലേക്ക് നടന്നുകയറാന്‍ നിങ്ങളുടെ കള്ള സദാചാരം അനുവദിക്കുന്നില്ലേ.
നാട്ടിലെ സദാചാരമുറപ്പിക്കാന്‍ ഭരണകൂടം ആരെയെങ്കിലും ഉത്തരവാദിത്വമേല്പിച്ചിട്ടുണ്ടോ? രാത്രിയുടെ മറവിലുള്ള ഈ സദാചാര ഗുണ്ടാവിളയാട്ടം അനുവദനീയമോ? ക്രിമിനലുകളെ സംരക്ഷിക്കുകയാണോ നമ്മുടെ പോലീസ്? അക്രമികള്‍ തന്നെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അപവാദകഥകള്‍ നെയ്ത് തകര്‍ത്തെറിഞ്ഞത് ഒരു സാധാരണ കുടുംബത്തെയാണ്. പത്താംക്ലാസില്‍ മാത്രം പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും, വിവാഹമോചനത്തിലെത്തി നില്‍ക്കുന്ന മറ്റൊരു പെണ്‍കുട്ടിയുടെയും ജീവിതവും സ്വപ്നങ്ങളുമാണ്. എന്താണ് ഈ കുടുംബം ചെയ്ത തെറ്റ്.
സദാചാരത്തിന്റെ പേരിലുള്ള ഇത്തരം ഗുണ്ടാ ആക്രമണങ്ങള്‍ നാളെ ഏതൊരു മലയാളിയുടേയും കുടുംബം തകര്‍ക്കാം.
എന്തുകൊണ്ടാണ് അപവാദ കഥകള്‍ മാത്രം പരത്തുന്ന മാധ്യമങ്ങള്‍ ഈ കുടുംബത്തിന്റെ കണ്ണീര്‍ കാണാതെ പോകുന്നത്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (3 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (3 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (3 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (4 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (4 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (4 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (4 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (8 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (8 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (8 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (11 hours ago)

Malayali Vartha Recommends