Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പിണറായി, ഒരു ബിഗ് ഹാന്‍ഡ്; ഇതാണ് ആണത്തം!

20 JUNE 2016 07:23 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മാധ്യമങ്ങളുടെ ഭരണപര്‍വം പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ അവസാനിച്ചു. ക്യാമറയും മൈക്കുകളുമായി മുഖ്യമന്ത്രിയെ ചെറുത്ത് നിര്‍ത്തി ചോദ്യ ശരങ്ങള്‍ ഉന്നയിച്ചിരുന്ന മഹാന്‍മാരൊക്കെ ഇപ്പോള്‍ എവിടെയാണെന്നു പോലുമറിയില്ല. അന്‍പതു വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ എം മാണിയെ ഒടിച്ചു മടക്കിയത് മാധ്യമപ്രവര്‍ത്തനം എന്താണെന്ന് പോലുമറിയാത്ത ടെലിവിഷന്‍ ചാനലുകളിലെ കള്ളക്കുട്ടികളാണെന്ന് മനസ്സിലാക്കുമ്പോള്‍ പിണറായിയുടെ ധൈര്യം കണ്ട് നമ്മള്‍ അന്തംവിട്ടുപോകും. 

കഴിഞ്ഞ ദിവസം കണ്ണൂരില്‍ ദളിത് സ്ത്രീകളെ ജയിലിലടച്ച സംഭവത്തില്‍ പ്രതികരണം ചോദിക്കാനെത്തിയ ടെലിവിഷന്‍ പ്രവര്‍ത്തകരോട് പിണറായി പറഞ്ഞത് ഇത്രമാത്രം. അത് പോലീസിനോട് ചോദിക്കുക ജാമ്യം കിട്ടാത്തതും ജയിലിലടയ്ക്കപ്പെടുന്നതും അറിയേണ്ടത് മുഖ്യമന്ത്രിയല്ല, പോലീസ് തന്നെയാണ്. കോടതിയില്‍ ആവശ്യാനുസരണം ജാമ്യ വ്യവസ്ഥകള്‍ നല്‍കിയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കപ്പെടുമെന്ന് എല്ലാവര്‍ക്കുമറിയാം. 

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ശുചിമുറിയില്‍ വരെ മാധ്യമങ്ങള്‍ കയറിയിറങ്ങി അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രമാണ്. എന്നിട്ടെന്തുണ്ടായി. നിര്‍ണായക ഘട്ടത്തില്‍ മാധ്യമങ്ങള്‍ ചാണ്ടിയെ കൈവിട്ടു. 

മന്ത്രിസഭായോഗത്തിനു ശേഷം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ വേണ്ടെന്നു വച്ച് ചരിത്രം തിരുത്തിയതും പിണറായി തന്നെ. വാര്‍ത്താ സമ്മേളനത്തിന് പകരം ഇപ്പോള്‍ നല്‍കുന്നത് വാര്‍ത്താ കുറിപ്പ് മാത്രം. കാബിനറ്റ് ബ്രീയിംഗിന് തലസ്ഥാനത്തെ പത്രക്കാര്‍ക്ക് ഇരിക്കാന്‍ പ്രത്യേക കസേരകള്‍ പോലുമുണ്ടായിരുന്നു ഒരു കാലത്ത് സെക്രട്ടേറിയറ്റില്‍.
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കുനിയുന്നതല്ല മുഖ്യമന്ത്രിയുടെ തലയെടുപ്പ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കുനിഞ്ഞു നില്‍ക്കുന്ന മുഖ്യമന്ത്രിയുമല്ല പിണറായി. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ കേരളത്തിലൊന്നും നടക്കില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഇതിന്റെ പേരാണ് ആണത്തം. ഏറെ കാലമായി നമ്മുടെ നാട്ടില്‍ പലര്‍ക്കും ഇല്ലാതിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends