Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കല്യാണകുരുക്ക്, കേരള കോണ്‍ഗ്രസിന്റെ മനസ് നൊമ്പരകടല്‍

30 JUNE 2016 06:50 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരള കോണ്‍ഗ്രസ് എമ്മില്‍ അമര്‍ഷം പുകയുന്നു. ബാര്‍ ഉടമ ബിജുരമേശിന്റെയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെയും മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോയതിനെതിരെയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊതു വികാരം രൂപം കൊണ്ടിരിക്കുന്നത്. 

പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും ജനറല്‍ സെക്രട്ടറി ജോസ് കെ മാണിയും പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ലെങ്കിലും സംഭവം മാണിയുടെ മനസിനെ വല്ലാതെ മഥിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ കെ എം മാണി തന്റെ മാന്യതയ്ക്ക് അനുസൃതമായി പരസ്യ പ്രകടനങ്ങള്‍ നടത്താറില്ല, എന്നാല്‍ തന്നെ കള്ളകേസില്‍ കുരുക്കിയ ഒരാളുടെ വിവാഹ നിശ്ചയത്തിന് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ചെന്നത് അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ട്. 

ഇത്തരം ചടങ്ങുകള്‍ക്ക് പോകുന്നതിനു മുമ്പ് അതിഥികളായി ചെല്ലുന്നവര്‍ ചെല്ലുന്ന സ്ഥലത്തിന്റെ മാന്യത മനസ്സിലാക്കണമെന്നാണ് മാണിയുടെ മനസിലുള്ളത്. ഇക്കാര്യം തുറന്നു പറഞ്ഞ വിഎം സുധീരനെ പരസ്യമായി മാണി അംഗീകരിക്കുന്നു. തന്റെ മനോവ്യഥ സുധീരന്‍ മനസിലാക്കിയതില്‍ മാണിക്ക് സന്തോഷമുണ്ട്.

മാണിയുടെ വിഷമം മനസിലാക്കിയിട്ടും ഇതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഒന്നും സംസാരിക്കാത്തതും കേരള കോണ്‍ഗ്രസ് എമ്മിന്റെ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. അതേസമയം തനിക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതു കൊണ്ടാണ് വിവാഹ നിശ്ചയത്തിനു പോകേണ്ടി വന്നതെന്ന് ചെന്നിത്തല മാണിയെ അറിയിച്ചതായാണ് സൂചന. തന്റെ മനസ് ഇക്കാര്യത്തില്‍ സുധീരനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞതായി അറിയുന്നു. 

കേരള കോണ്‍ഗ്രസ് വക്താവ് ജോസഫ് എം പുതുശ്ശേരിയും യൂത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞക്കടമ്പനും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (55 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends