Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വിഎസ് ശിവകുമാറിന് ഉടന്‍ വിജിലന്‍സ് വിലക്ക്

07 JULY 2016 05:38 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കും. 2015-16 കാലയളവില്‍ ദേവസ്വം എസ്പിയായിരുന്ന വി ഗോപാലകൃഷ്ണന്‍ ഐപിഎസ് നല്‍കിയ 200 അന്വേഷണറിപ്പോര്‍ട്ടുകളാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന വിഎസ് ജയകുമാര്‍ മുക്കിയത്. വിഎസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍. ശിവകുമാറിന്റെ സഹോദരനും ശിവകുമാറും ചേര്‍ന്നു കോടികള്‍ വെട്ടിച്ചെന്നാണ് സൂചന. ബോര്‍ഡിലെ അഴിമതികള്‍ പുറത്തറിയാതിരിക്കാന്‍ കഴിഞ്ഞ ദിവസം എസ്പി ഗോപാലകൃഷ്ണനെ തത്സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. വിരമിച്ച ഡിവൈഎസ്പിയെ വിജിലന്‍സ് വിഭാഗം തലവനാക്കാനാണ് ബോര്‍ഡിന്റെ നീക്കം. 

എന്നാല്‍ ഗോപാലകൃഷ്ണന്‍ , താന്‍ തയ്യാറാക്കിയ 200 റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ ദേവസ്വം മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറിയെന്നാണ് സൂചന. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ബോര്‍ഡിലെ കമ്പ്യൂട്ടറൈസേഷന്റെ മറവിലും കോടികള്‍ വെട്ടിക്കുന്നു. 2015 ല്‍ ബോര്‍ഡില്‍ നടന്നത് ബ്രദര്‍ഹുഡ് ആക്ഷന്‍ ആണെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതായത് മന്ത്രിയും ബോര്‍ഡ് സെക്രട്ടറിയായ സഹോദരനും തമ്മിലുള്ള ഒത്തുകളി. ബോര്‍ഡ് ആസ്ഥാനത്തെ പലരും കോടികളുടെ സ്വത്ത് സമ്പാദിച്ചതായി സംസ്ഥാന വിജിലന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള എസ് കെ ആശുപത്രി എന്ന സ്വകാര്യ ആശുപത്രി അന്നത്തെ ദേവസ്വം മന്ത്രി ശിവകുമാര്‍ വിലയ്ക്കു വാങ്ങിയിരുന്നു . ഇത് ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന വിവരം സംസ്ഥാന വിജിലന്‍സ് രഹസ്യമായി അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (55 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends