Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൃശ്യത്തിലെ ആദ്യ നായകന്‍ ശ്രീനിവാസന്‍

30 MAY 2014 10:26 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ദൃശ്യം എന്ന സിനിമയുടെ കഥ പൂര്‍ത്തിയായ കാലത്ത് ശ്രീനിവാസനായിരുന്നു നായകന്‍ . അന്ന് പേരിട്ടിട്ടില്ലായിരുന്നു. ജിത്തു ജോസഫ് തന്റെ അസിസ്റ്റന്റായിരുന്ന പ്രജിത്തിന് വേണ്ടി എഴുതിയതായിരുന്നു കഥ. രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിക്കാനിരുന്നത്. ചിത്രത്തിന്റെ അവസാനം പൊലീസ് സ്റ്റേഷനുള്ളില്‍ മൃതദേഹം കുഴിച്ചിടുന്നത് ശ്രീനിവാസന്റെ ഐഡിയയായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക്‌ ബട്ടര്‍ഫ്‌ളൈയുടെ അസോസിയേറ്റായിരുന്നു പ്രജിത്ത്. എന്നാല്‍ കഥ കേട്ട രജപുത്ര രഞ്ജിത്ത് മമ്മൂട്ടിയോ, മോഹന്‍ലാലോ ചിത്രം ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ മോഹന്‍ലാലിനെ ഷാജോണിന്റെ കഥാപാത്രം അടിച്ചിടുന്ന സീനുകള്‍ ഉള്ളതിനാല്‍ സൂപ്പര്‍ താരങ്ങളെ അഭിനയിപ്പിക്കാന്‍ പറ്റില്ലെന്ന് ജിത്തു പറഞ്ഞു. അങ്ങനെ പകുതിക്ക് വെച്ച് സിനിമ മുടങ്ങി.

കുറേ നാളുകള്‍ക്ക് ശേഷം ജിത്തു ജോസഫ് മമ്മൂട്ടിയോട് കഥ പറഞ്ഞെങ്കിലും പളുങ്ക് എന്ന സിനിമയുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. പിന്നീട് ആന്റണി പെരുമ്പാവൂര്‍ ഈ കഥയെക്കുറിച്ച് അറിഞ്ഞ് ജിത്തുവിനെ വിളിച്ചു. പക്ഷെ, രജപുത്ര രഞ്ജിത്തിന് വേണ്ടി ചെയ്യാനിരിക്കുന്ന സിനിമയാണിതെന്ന് പറഞ്ഞു. അതോടെ ആന്റണി രഞ്ജിത്തിനെ വിളിച്ചു. കാര്യം പറഞ്ഞ ശേഷം ഫോണ്‍ മോഹന്‍ലാലിന് കൊടുത്തു. മോനെ ഞാനത് ചെയ്‌തോട്ടെ എന്ന് ലാല്‍ ചോദിച്ചു. രഞ്ജിത്ത് സ്‌നേഹപൂര്‍വം സമ്മതിച്ചു. അങ്ങനെ ആന്റണി ദൃശ്യത്തിന്റെ നിര്‍മാണം ഏറ്റെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (15 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (34 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (46 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (52 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends