Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പിസിയെ വഴിയാധാരമാക്കിയത് ആരൊക്കെച്ചേര്‍ന്ന്?

22 MARCH 2016 03:32 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പി.സി.ജോര്‍ജിനെ വെട്ടിയത് പിണറായി നേരിട്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവസാനം വരെ ശ്രമിച്ചെങ്കിലും സീറ്റ് കൊടുക്കാനാവില്ലെന്ന നിലപാടില്‍ പിണറായി ഉറച്ചു നിന്നു. കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ നിര്‍ദ്ദേശാനുസരണം പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറാണ് ജോര്‍ജിനെ വെട്ടിനിരത്തിയത്. അതേസമയം ജോര്‍ജ് പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് സാധ്യത. എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി പിസി ജോസഫിന്റെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി ജയിക്കുകയാണ് ലക്ഷ്യം.
പി.സി. ജോസഫ് മാണിയുടെ ഒന്നാന്തരം ശത്രുവാണ്. പി.സി. ജോസഫാണ് ഫ്രാന്‍സിസ് ജോര്‍ജിനെ മാണിഗ്രൂപ്പില്‍ നിന്നും അകറ്റി കൊണ്ടു പോയത്. ചുരുക്കത്തില്‍ പൂഞ്ഞാറില്‍ മത്സരിക്കാനൊരുങ്ങുന്നത് കെ എം മാണിയുടെ രണ്ടു ശത്രുക്കളാണ്. ഇതില്‍ അടുത്ത കാലത്ത് ശത്രുവായ പി.സി. ജോസഫിനോടായിരിക്കും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വോട്ടു ബാങ്കില്‍ കൈ കടത്തി ജയിക്കാനാണ് ജോര്‍ജിന്റെ ശ്രമം.
പാലാ -ഈരാറ്റുപേട്ട റോഡിന്റെ നിര്‍മ്മാണത്തിന് തടസ്സമായി നിന്ന കുരിശ്ശടി പൊളിച്ചതാണ് മാര്‍ മാത്യു അറയ്ക്കലിന് പി.സി.ജോര്‍ജിനോടുള്ള വിരോധം. കുരിശ്ശടി പൊളിക്കരുതെന്ന് അറയ്ക്കല്‍ ജോര്‍ജിനെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടെങ്കിലും പിതാവ് പിതാവിന്റെ പണി നോക്കാനായിരുന്നു ജോര്‍ജ് പറഞ്ഞത്.
പിണറായി വിജയന്റെ സന്തതസഹചാരിയായ ഫാരിസ് അബൂബേക്കര്‍ അറയ്ക്കലിന്റെ വിശ്വസ്തനാണ്. ഫാരിസ് അബൂബക്കറും മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്നാണ് ദീപിക ദിനപത്രം നടത്തിയിരുന്നത്. പിണറായിയുടെ ശബ്ദമായിരുന്നു അക്കാലത്ത് കോട്ടയത്തെ പഴയ നസ്രാണി ദീപിക.
പിണറായിയും അറയ്ക്കലും ജോര്‍ജിനെ വെട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും ജോര്‍ജും തമ്മിലുള്ള ബന്ധമാണ് പ്രധാന വിലങ്ങു തടിയായത്. വിഎസ് അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ജോര്‍ജ്. പിണറായിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തെളിവു തേടി വിഎസ് വിദേശത്ത് അയച്ചിരുന്നത് പി.സി ജോര്‍ജ്ജിനെയാണ്.
ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിക്ക് നാലു സീറ്റുകള്‍ നല്‍കാനുള്ള കാരണവും ഇടുക്കി, കോട്ടയം, മെത്രാന്‍മാര്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (25 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (2 hours ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (3 hours ago)

Malayali Vartha Recommends