MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
മാങ്ങാഫോണുകാരെ സഹായിക്കാന്‍ ഹൈബി, ബാബു, നികേഷ്...
02 March 2016
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാംഗോഫോണ്‍ കമ്പനി ഉടമകളെ സഹായിക്കാന്‍ ഹൈബി ഈഡന്രംഗത്ത്. എം.വി. നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രതികള്‍ക്ക് ഷെയറുമ്ട് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും...
പൃഥ്വിരാജും ആര്.എസ് വിമലും അകന്നു
02 March 2016
നടന് പൃഥ്വിരാജും എന്നു നിന്റെ മൊയ്തീനിന്റെ സംവിധായകന് ആര്.എസ്. വിമലും മാനസികമായി അകന്നു. പൃഥ്വിയുടെ പുതിയ പ്രോജക്ടായ കര്‍ണന്റെ സംവിധാന ചുമതലയില്‍ നിന്നും വിമലിനെ മാറ്റാന്‍ പൃഥ്വി ആലോചിക്കുന്നു. ബ...
ഇടതുവരുന്നതോടെ മാര്ട്ടിന് കുശാല്‍.... മാണിയെ വെട്ടിയ ചാണ്ടി ഒടുവില്‍ സാന്റിയാഗോ മാര്‍ട്ടിനെ രക്ഷിച്ചു
01 March 2016
ബാറില്‍ കുരുക്കി കെ എം മാണിയെ ഔട്ടാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ സാന്റിയാഗോ മാര്‍ട്ടിനെയും ജോണ്‍ കെന്നഡിയെയും സഹായിച്ചു. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പ് കേസില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയകളായ...
ഉദ്ഘാടിക്കാന്‍ മുഖ്യമന്ത്രിക്ക് ചെലവാകുന്നത് ദിവസം കാല്‍കോടി
01 March 2016
ഉദ്ഘാടന മാമാങ്കം പുരോഗമിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓരോ പരിപാടിക്കും അദ്ദേഹത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ദിവസേന ചെലവഴിക്കുന്നത് കാല്‍കോടി! തറയും പാട്ടവും വിമാനത്താവളമാക്കുന്ന ജാലവിദ്യയില്‍...
സുധീരാ, ശ്രീകുമാറിനോട് ഇതു വേണ്ടായിരുന്നു
29 February 2016
നോട്ടുമാലയായും അല്ലാതെയും കിട്ടിയ കോടികള്‍ കെപിസിസി ഓഫീസിലെ ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കുന്ന വിഎം സുധീരന് പക്ഷേ ജനരക്ഷായാത്രയുടെ സമാപന ചടങ്ങില്‍ ഗാനമേള നടത്തിയ എംജി ശ്രീകുമാറിന് പ്രതിഫലം നല്‍കാത്തത്...
ശക്തന്, സെല്‍വരാജ്, ജോര്‍ജ് ഇക്കുറി തോമസും?
29 February 2016
എന്‍ ശക്തന്, ആര് സെല്‍വരാജ്, എ.റ്റി ജോര്‍ജ് എന്നിവരെ തോല്‍പ്പിക്കാനുള്ള പദ്ധതിക്ക് മലങ്കര കത്തോലിക്കാ സഭയുടെ പിന്തുണ. നാടാര്‍ സമുദായത്തിന്റെ വോട്ടു വാങ്ങി ജയിച്ചശേഷം നാടാര്‍ സംവരണത്തെ എതിര്‍ക്കുന്നവ...
വിവരാവകാശo കുഴങ്ങുന്നു.... വിവരമുള്ളവരുടെ പണി പോകുമോ?
27 February 2016
കഴിഞ്ഞ ദിവസം നിയമിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ സ്ഥാനം വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ അവസ്ഥയ്ക്ക് സമാനമാകുമെന്ന് സൂചന. വിന്‍സന്‍ എം പോ...
പാട്ടുപാടിച്ചിട്ട് ഒരു പയിനായിരമെങ്കിലും കൊടുക്കാമായിരുന്നു...എങ്കിലും പ്രസിഡന്റേ, ശ്രീക്കുട്ടനോട് ഇതു വേണ്ടായിരുന്നു
27 February 2016
നോട്ടുമാലയായും അല്ലാതെയും കിട്ടിയ കോടികള്‍ കെപിസിസി ഓഫീസിലെ ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കുന്ന വിഎം സുധീരന് പക്ഷേ ജനരക്ഷായാത്രയുടെ സമാപന ചടങ്ങില്‍ ഗാനമേള നടത്തിയ എംജി ശ്രീകുമാറിന് പ്രതിഫലം നല്‍കാത്തത്...
സൂപ്പര്‍സ്റ്റാറുകളുടെ പടങ്ങള്‍ കാണാന്‍ ആളില്ല, മമ്മൂട്ടിയും മോഹന്‍ലാലും കടുത്ത പ്രതിസന്ധിയില്‍
26 February 2016
പടം കാണാന്‍ ആളില്ലാത്തത് സൂപ്പര്‍ സ്റ്റാറുകളുള്ക്ക് വിനയാകുന്നു. മമ്മൂട്ടിയുടെ ഈയിടെ ഇറങ്ങിയ പുതിയ നിയമം ആളില്ലാത്തതുകാരണം പല തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചത് താരത്തെ ആശങ്കയിലാക്കിയതായാണ് വിവരം. ...
മമ്മൂട്ടിയും ഏഷ്യാനെറ്റും അകന്നു
25 February 2016
മമ്മൂട്ടിയും ഏഷ്യാനെറ്റും തമ്മില്‍ അത്ര രസത്തിലല്ല. ഏഷ്യാനെറ്റ് ഇത്തവണത്തെ അവാര്‍ഡ് നിശ മോഹന്‍ലാലിന് വേണ്ടി മാത്രം മാറ്റിവച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നറിയുന്നു. സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ...
മാ-ജോ തര്‍ക്കത്തിന് പിന്നിലാരെന്നറിയുമോ?
25 February 2016
കേരള കോണ്‍ഗ്രസ് എമ്മിനെ രണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര് മറ്റാരുമല്ല ഉമ്മന്‍ചാണ്ടി പിജെ ജോസഫിനെയും മാണിയെയും രണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങിയിട്ട് നാളുകളായി. കെ എം മാണി രാജി വയ്ക്കുമ്പോള്‍ ജോ...
തകര്‍ന്ന് തരിപ്പണമായി കെസ്ആര്‍ടിസി, ബസ് വാങ്ങാന്‍ ഹസ്കോയില്‍ നിന്ന് അനുവദിച്ച 137 കോടി രൂപ പാഴാക്കിയതായി ആരോപണം
25 February 2016
യുഡിഎഫ് സര്‍ക്കാരിന്റെ വികസവന നേട്ടങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ടിവികളിലും പരസ്യങ്ങളുടെ ബഹളമാണ്. എവിടെയാണ് വികസനം. കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഗുണമോ അതോ ദോശമോ. കെഎസ്ആര്‍ടിസിയുടെ വിക...
ഇ.പി ജയരാജന് നവകേരളമാര്‍ച്ചില്‍ സജീവമാകാഞ്ഞതെന്ത്?
24 February 2016
പിണറായി വിജയന്റെ വലം കൈ ആയിരുന്ന ഇ.പി ജയരാജന് നവകേരള മാര്‍ച്ചില്‍ സജീവമായിരുന്നില്ല. എന്നാല്‍ ഇക്കാര്യം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. പിണറായി അഞ്ച് കൊല്ലം മുമ്പ് നടത്തിയ മാര്‍ച്ചിന് നേതൃത്...
പൃഥ്വിരാജിന്റെ പ്രതിഫലം രണ്ട് കോടി;നാല് വര്‍ഷത്തേക്ക് ഡേറ്റില്ല
24 February 2016
യങ് സൂപ്പര്‍താരം പൃഥ്വിരാജിന്റെ നാല് സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റായതോടെ മലയാള സിനിമ താരത്തിന് പിന്നാലെ. രണ്ട് കോടിയാണ് പ്രതിഫലം. എന്നാല്‍ അതില്‍ കൂടുതല്‍ തുക നല്കി നിര്‍മിക്കാന്‍ ആളുകളുണ്ട്...
എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു! എവിടെ വച്ച്? വരാന്തയില്‍
24 February 2016
റബര്‍ വിലതകര്ച്ച പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ യോഗം വിളിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ... റബര്‍ വിലയിടിവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്നു ക...


അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി

തിരുവോണത്തിന് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 വനിതാ പ്രവർത്തകർക്കെതിരെ കേസ്; ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത്

പീച്ചി സ്റ്റേഷനിലും പൊലീസ് മർദനം; പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്; ദൃശ്യങ്ങള്‍ പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍
