Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിക്കുന്നവർ...

28 JUNE 2017 04:06 PM IST
മലയാളി വാര്‍ത്ത

കെട്ടുകഥയെന്നോ അതി ഭാവുകത്വമെന്നോ ഒക്കെ പറഞ്ഞുചിരിച്ചു തള്ളാൻ വരട്ടെ. പറയുന്നത് സത്യമാണ്. നമ്മുടെ ഈ ഭൂമുഖത്ത് ഒട്ടകപക്ഷിക്കു സമാനമായ കാലുകളുമായി ജീവിക്കുന്ന ഒരു മനുഷ്യ സമൂഹം ഉണ്ട്,ഇപ്പോഴും.
സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം.ഈ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.ജനിതകമായ വൈകല്യമാണ് ഈ അവസ്ഥക്ക് കാരണം .

Ectrodactyly എന്നറിയപ്പെടുന്ന ഈ ജനിതക രോഗത്തിന്റെ ഫലമായി ഏഴാമത്തെ ക്രോമോസോംന്റെ വിഘടനത്തിൽ പാകപ്പിഴകൾ സംഭവിക്കുന്നു. (split hand/split foot malformation, or lobster claw syndrome എന്നാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത് )ഇവരിൽ കൈയിലെയും കാലിലേയും കാലറ്റം കൊഞ്ചിന്‍റെ മാതിരി വളഞ്ഞു പോകും.കാലിലെ മൂന്ന്‍ വിരലുകള്‍ മാറി രണ്ട് അറ്റത്തും ഓരോന്നും വെച്ച് ഒട്ടകപ്പക്ഷിയുടെ പാദം ആയി കാണപ്പെടുന്നു. സാധരണയായി ഇത് വളരെ അപൂർവ്വമായി മാത്രം വരുന്ന ഒരു രോഗാവസ്ഥയാണ്. എന്നാൽ ഇവിടെ ഡോമ ഗോത്രക്കാരിൽ ഭൂരിപക്ഷം പേരും ഒട്ടകപ്പക്ഷിയുടെ കാലുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്.


ഡോമ ഗോത്രം ലോകത്തില്‍ നിന്ന് ഉണ്ടായ ഒറ്റപ്പെടലും അങ്ങനെ തടയപ്പെട്ട ജീന്‍ ഫ്ലോയും ആകാം ഇതിനു കാരണം എന്നാണ് വിലയിരുത്തുന്നത്.ഡോമോ ഗോത്രാചാരപ്രാകാരം ഗോത്രത്തിനു പുറത്ത് നിന്ന് ഏതെങ്കിലും സ്ത്രീ
വിവാഹം കഴിക്കുകയോ ഗര്‍ഭണിയാവുകയോ ചെയ്‌താല്‍ ഗോത്രത്തില്‍ നിന്ന് അവരെ വിലക്ക് നല്‍കി പുറത്താക്കും.അതിനാൽ ഗോത്രത്തിലുള്ളവർ പരസ്പരം വിവാഹം കഴിക്കുകയും ജീൻ dominate ജീൻ ആയി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗോത്രത്തിലെ ഭൂരിപക്ഷത്തിനും ഈ സ്ഥിതിവിശേഷം വരികയും ഇത്തരം കാലുള്ള കുട്ടികളുടെ ജനനം തുടരുകയും ചെയ്യുന്നു.


അതിജീവനത്തിന് ആനുകൂല്യമാകാത്ത ‘ജനിതകം ആയ വ്യതിയാനങ്ങളും (genetic drift) ഒരു sub-population ല്‍ പ്രബലമായ സ്വഭാവവിശേഷം(dominant trait) ആയി മാറുന്നത് എങ്ങനെ എന്നതിന് മികച്ച ഒരു ഉദാഹരണം ആയി മാറുന്നു ഡോമാ ഗോത്രവർഗ്ഗക്കാർ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends