Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...

വൃക്കയിൽ കല്ലുള്ളവര്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കുക

29 JUNE 2017 03:11 PM IST
മലയാളി വാര്‍ത്ത

വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് ഇപ്പോൾ സാധാരണ രോഗമായി മാറിയിരിക്കുന്നു .മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയുമാണ് ഇതിനു കാരണം. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്. പാരമ്പര്യമായും ഈ രോഗം ബാധിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അസുഖം മുന്‍പ് വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും അസുഖം ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇരുപത് വയസിനും മുപ്പത് വയസിനും മധ്യേ പ്രായമുള്ളവരിൽ രോഗ സാധ്യത കൂടുതലാണ്.
വൃക്കയില്‍ കല്ലുകള്‍ രൂപപ്പെട്ടാൽ മൂത്രം പോകുന്നത് തടസപ്പെടുകയും വേദന അനുഭവപ്പെടുകയും ചെയ്യും.

മൂത്രനാളിയിലും വൃക്കയുടെ ഭാഗത്തും ഇടുപ്പിലും ജനനേന്ദ്രിയ ഭാഗത്തും വേദന ഉണ്ടാകുന്ന വേദന പലപ്പോഴും പെട്ടെന്നാകും ഉണ്ടാകുന്നത്. വളരെ വേഗം തന്നെ കുറയുകയും ചെയ്യും. വേദനയ്ക്കൊപ്പം ചര്‍ദ്ദിയും മനം പിരട്ടലും സാധാരണമാണ്.

മിക്ക കേസുകളിലും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവാണ്. കാത്സിയം അമിതമാകുന്നതാണ് ഇതിന് കാരണം. അറുപത് ശതമാനം കേസുകളില്‍ കാത്സിയം ഓക്സലേറ്റാണ് കല്ലുകള്‍ക്ക് കാ‍രണമാകുന്നത്. ചിലപ്പോള്‍ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് പോലെയുള്ള വസ്തുക്കളും കല്ലുകള്‍ക്ക് കാരണമാകാറുണ്ട്.

വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുകയും മറ്റുചിലത് നിർബന്ധമായും ഒഴിവാക്കേണ്ടതുമാണ്. യൂറിക്കാസിഡുകളും ഓക്സലേറ്റുകളും ധാരാളം അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്‌, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം.

കുടാതെ ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, പന്നിയിറച്ചി, കോഴിയിറച്ചി, ടിന്‍ ഫുഡ് എന്നവ തീര്‍ത്തും ഒഴിവാക്കണം.

ദിവസവും മൂന്ന് ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിക്കണം. അമിതഭാരം നിയന്ത്രിക്കണം. വിയര്‍പ്പ് കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിർജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (31 minutes ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (54 minutes ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (1 hour ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (7 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (7 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (8 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (8 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (9 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (11 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (12 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (12 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (12 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (12 hours ago)

Malayali Vartha Recommends