DISEASES
ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം
ഓട്ടിസവും ലക്ഷണങ്ങളും
27 July 2018
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദ...
സ്കിൻ കാൻസറും ലക്ഷണവും
26 July 2018
കാന്‍സര്‍ നമ്മളിലുണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും അന്നും ഇന്നും ഒരു പോലെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ ഭീതിയോട് കൂടി തന്നെയാണ് നമ്മളെല്ലാവരും നോക്കിക്കാണുന്നത്.എന...
ഹെർണിയയും ലക്ഷണങ്ങളും
26 July 2018
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ...
ഓസ്റ്റിയോപെറോസിസ് അപകടകാരിയോ?
25 July 2018
ജീവിതശൈലീ രോഗങ്ങള്‍ പ്രായ പരിധിവിട്ട് താഴേ ക്കിറങ്ങിവരികയാണ്. അറുപതിനുമേല്‍ പ്രായമുള്ളവരെ പിടികൂടിയിരുന്ന ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഇപ്പോള്‍ ചെറുപ്പക്കാരുടെ പ്രശ്നങ്ങളാണ്. അതുപോലെതന്നെയാണ് അസ്ഥികളെ...
ചെറു നാരങ്ങാ ഉപയോഗം അമിതമായാൽ................
24 July 2018
വലിപ്പത്തില്‍ ചെറുതെങ്കിലും വൈറ്റമിന്‍ സിയുടെ ഉറവിടമായ ചെറുനാരങ്ങ ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും തടി കുറയ്ക്കാനുമെല്ലാം...
അപകടകാരിയായ ഷിഗല്ല എന്ന രോഗം
24 July 2018
ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയല്‍ ബാധയെയാണ് ഷിഗല്ലെ എന്ന രോഗത്തിന് കാരണം. ആമാശയത്തിനും കുടലിനും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിന് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ബാക്...
അർബുദത്തെ പേടിക്കണ്ട
23 July 2018
അർബുദം ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ഇന്നും ജനങ്ങൾ കരുതുന്നത്. എന്നാൽ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല. പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താൽ നിയന്ത്രണവിധേയമാക...
ആളെ കൊല്ലും എസ്.എൽ.ഇ.
23 July 2018
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരപൂർവരോഗം. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അസുഖമാണിത് പ്രതിരോധ സംവിധാനം താറുമാറായി ശരീരഭാഗങ്ങളെ ബാധിക്കുന്നതോടെ വിവിധ അവയവങ്ങൾ രോഗത്തിന്റെ പിട...
ഒളിച്ചിരിക്കുന്ന ഹെപ്പറ്റൈറ്റിസ് ഭീകരർ
23 July 2018
ഗുരുതര സ്വഭാവമുള്ള ഹെപ്പറ്റൈറ്റിസ് ബി. സി. എന്നിവയുടെ കാര്യത്തിൽ രോഗത്തിന്റെ പ്രാരംഭ ദിശയിൽ പ്രകടമായ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകണമെന്നില്ല. രോഗം തീവ്രമായി , കരളിന്റെ പ്രവർത്തനത്തെ പഠിച്ചു തുടങ്ങുമ്പോ...
കരൾ രോഗത്തിന്റെ സൂചനകൾ ......
16 July 2018
മനുഷ്യ ശരീരത്തിലെ അരിപ്പ എന്നു വിളിപ്പേരുള്ള കരള്‍ ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്തു ശരീരത്തെ ശുദ്ധിയാക്കി സൂക്ഷിക്കുക എന്ന പ്രധാന കടമ ചെയ്യുന്നത് ശരീരത്തിലെ അരിപ്പ എന്നു വിളിക്കുന...
ജപ്പാൻ ജ്വരം ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം
15 June 2018
മസ്തിഷ്കം ഉള്‍പ്പെടെയുള്ള കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ കൊതുകുജന്യ വൈറസ് രോഗമാണ് ജപ്പാന് ജ്വ...
ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടുവരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാഅസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം
07 June 2018
കേരളത്തിനെ പിടിച്ചുകുലുക്കാൻ മറ്റൊരു ഭീകരൻ പനി വന്നു കഴിഞ്ഞു. ഏറെ ഭീകര സ്വഭാവമുള്ള കരിമ്പനി സംസ്ഥാനത്ത് ചിലയിടത്ത് സ്ഥിരീകരിച്ചതായാണ് വിവരം. മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്....
പ്രമേഹത്തെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
06 June 2018
ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമഹം. പ്രായ ലിംഗഭേതമന്യ എല്ലാവരും ഇന്ന് ഈ രോഗത്തിന് അടിമകളായിത്തീരുന്നു പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയ...
തൈറോയ്‌ഡിന് ക്യാബേജ് ഇല പരിഹാരം
31 May 2018
തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വ്യത്യാസപ്പെട്ടു വരുന്ന ജീവിത ശൈലികളും ഭക്ഷണ ശീലങ്ങളും ഒക്കെത്തന്നെയാണ് ഇതിനു കാരണമാകുന്നതും. കഴുത്തില്‍ കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ...
നിപ്പ വൈറസിനെ പറ്റി അറിയൂ ......................
21 May 2018
മനുഷ്യരിലും മൃഗങ്ങളിലും ഗൗരവമേറിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന നിപ്പാ വൈറസ് (Nipah Virus-NiV) മൃഗങ്ങളിൽനിന്ന് പകരുന്ന ഒരു പുതിയ രോഗബാധയാണ്. ഈ വൈറസിന്റെ സ്വാഭാവികമായ ആതിഥേയർ വവ്വാലുകളാണ്. 1998-ൽ മലേഷ്യയിലെ ക...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
