Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DISEASES

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...

15 APRIL 2024 04:21 PM ISTമലയാളി വാര്‍ത്ത
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉ...

പെന്റാവാലന്റ്, ഹെപ്പറ്റൈറ്റിസ് മരുന്നുകള്‍ പുറത്തിറക്കി

04 February 2015

പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിനു കീഴിലെ എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡ് പെന്റാവാലന്റ്, ഹെപ്പറ്റൈറ്റിസ് മരുന്നുകള്‍ പുറത്തിറക്കി. ഇവ വേണ്ടത്ര ലഭ്യമല്ലാതിരുന്നതു നവജാത ശിശുക്കളുടെ ചികിത്സ...

ആസ്മ അകറ്റാന്‍...

03 February 2015

കഫം കൂടുതലുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ ആസ്മ രോഗികള്‍ വര്‍ജിക്കണം തൈര്, മോര്, വെണ്ണ എന്നിവ പൂര്‍ണമായും ഒഴിവാക്കുക പാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതു നല്ലതാണ്. പാലൊഴിക്കാത്ത ചായയും കാപ്പിയും കുടിക്കുക ...

പ്രമേഹത്തിന്റെ തോത് അറിയാന്‍ ടാറ്റു

26 January 2015

പ്രമേഹരോഗികള്‍ക്ക് പ്രമേഹത്തിന്റെ തോത് അറിയാന്‍ കൈയില്‍ സിറിഞ്ച് കുത്തിയിറക്കേണ്ട കാര്യമില്ല. കൈയില്‍ ടാറ്റു കുത്തിയാല്‍ മതിയാകും. കാലിഫോര്‍ണിയ സാന്‍ ഡിയാഗോ സര്‍വകലാശാലിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു ...

പ്രമേഹം കുറയ്ക്കാന്‍ മാമ്പഴം

19 January 2015

അമിതവണ്ണമുള്ളവര്‍ ദിവസവും 10 ഗ്രാം മാമ്പഴം വീതം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ദിവസവും മാമ്പഴം കഴിക്കുന്നത് പ്രമേഹം തടയുക മാത്രമല്ല, ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാന്...

രോഗപ്രതിരോധത്തിന് വൈറ്റമിന്‍ ഡി

16 January 2015

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയും വൈറ്റമിന്‍ ഡിയ്ക്കുണ്ട്. ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ പേശി വേദന, ...

മൂക്കില്‍ കൂടി രക്തസ്രാവം ഉണ്ടായാല്‍...

13 January 2015

നിസ്സാരമായ ജലദോഷം മുതല്‍ ക്യാന്‍സര്‍ വരെ രോഗമുള്ളവരില്‍ മൂക്കില്‍ കൂടി രക്തം വരാന്‍ സാധ്യതയുണ്ട്. മൂക്കിലൂടെ രക്തം വരുന്നതിന് എപ്പിസ്റ്റാക്‌സിസ് എന്നാണ് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമു...

സെന്‍സര്‍ വഴി ഗ്ലൂക്കോമയെ നേരത്തെ കണ്ടെത്താം

10 January 2015

കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ ഇനി നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാം. ഇതിനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുത്തത് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ്. ലെന്‍സില്‍ ഘടിപ്പിക്കുന്...

അള്‍സറിനെ പ്രതിരോധിക്കാന്‍ കട്ടന്‍ചായ

08 January 2015

അമിതമായ മദ്യപാനം കൊണ്ടുണ്ടാകുന്ന കുടല്‍പുണ്ണിന് (അള്‍സര്‍) കട്ടന്‍ചായ ഉത്തമ പ്രതിരോധമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗപ്രത...

കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ അത്യപൂര്‍വ ജനിതക രോഗം പടരുന്നു

30 December 2014

രക്തബന്ധമുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്ന ഫൊക്കോമീലിയ എന്ന അത്യപൂര്‍വ ജനിതക രോഗം കോട്ടൂര്‍ വനമേഖലയിലെ ആദിവാസികള്‍ക്കിടയില്‍ പടരുന്നു. വ...

മൂത്രക്കല്ലിനെ അകറ്റിനിര്‍ത്താന്‍

27 December 2014

മൂത്രക്കല്ല് രോഗം കഴിഞ്ഞ15 വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 70 ശതമാനത്തോളം കൂടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ, ആഹാരത്തില്‍ സോഡിയം കുറയ്ക്കുന്നതിലൂടെ, മാംസാഹാരം കുറയ്ക്കുന്...

കോളറ : കോട്ടയം ജില്ലയില്‍ ജാഗ്രത നിര്‍ദേശം.

26 December 2014

കോട്ടയം അതിരുമ്പഴയില്‍ കോളറ ബാധ സ്ഥിരീകരിച്ചു. ഛര്‍ദിയും അതിസാരവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് വിദ്യാര്‍ഥികളിലാണ് കോളറ ബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആ...

അപസ്മാരത്തിന് ചികിത്സയില്ലെന്നുള്ള തെറ്റിദ്ധാരണകള്‍ തിരുത്തണം

16 December 2014

തലച്ചോറിലുണ്ടാകുന്ന അനേകം തകരാറുകളില്‍ ഒന്നാണ് അപസ്മാരം. ഇത് ജീവിതകാലം മുഴുവനും നിലനില്‍ക്കുമെന്നും അതിന് ചികിത്സയില്ലെന്നുമുള്ള ധാരണ തെറ്റാണ്.ആവേശിക്കുക, മുറുകെ പിടിക്കുക തുടങ്ങിയ അര്‍ഥം വരുന്ന ഗ്രീക...

സ്തനാര്‍ബുദം തടയാന്‍

13 December 2014

വൈറ്റമിന്‍ എയില്‍ നിന്നു രൂപപ്പെടുന്ന റെറ്റിനോയ്ക് ആസിഡിന് അര്‍ബുദ സാധ്യതയുള്ള സ്തനകോശങ്ങളെ തിരിച്ച് ആരോഗ്യമുള്ള കോശങ്ങളാക്കി മാറ്റാനാവുമെന്നു കണ്ടെത്തല്‍. മധുരക്കിഴങ്ങിലും കാരറ്റിലുമൊക്കെ വേണ്ടത്രയുള...

ബിപിഎല്‍ വിഭാഗത്തിലെ ഹീമോഫീലിയ രോഗികള്‍ക്ക് ഇനി ചികില്‍സ സൗജന്യം

10 December 2014

രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമായ ഹീമോഫീലിയ ഉള്ള ബിപിഎല്‍ വിഭാഗവര്‍ക്ക് ഇനി ചികില്‍സ സൗജന്യം. ഇവര്‍ക്കു കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്ന സഹായധനത്തിന്റെ പരമാവധി തുക മൂന്നു ലക്ഷം എന...

എച്ച് ഐ.വി. ബാധിതര്‍ക്ക് ആശ്വാസമായി ഇനി ഒറ്റ ഗുളിക

01 December 2014

എച്ച്‌.എ.വി. അണുബാധയുള്ളവര്‍ക്ക് ഇനി ഒറ്റ ഗുളികയിലൂടെ രോഗത്തെ നിയന്ത്രിക്കാം. പിനോഫോവിര്‍, ലാമിവുഡിന്‍, നെവിറാപിന്‍ എന്നീ ചേരുവകള്‍ അടങ്ങിയ ഗുളികയില്‍നിന്ന് നെവിറാപിനെ മാറ്റി എഫാവിറന്‍സ് എന്ന ചേരുവ ച...

Malayali Vartha Recommends