DISEASES
ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ
ഉറക്കക്കുറവ് പ്രമേഹത്തിന് ഇടയാക്കും
24 February 2015
പതിവായി ഉറക്കം കളയുന്നവരുടെ ശ്രദ്ധക്ക്! വേണ്ടത്ര ഉറങ്ങാത്തവരില്‍ പ്രമേഹത്തിന് സാധ്യത കൂടുതലാണത്രേ. യുവാക്കളില്‍ പ്രമേഹം വളരെ നേരത്തേ കണ്ടെത്തുന്നതിന് കാരണം ഉറക്കക്കുറവാണെന്നും പുതിയ പഠനങ്ങള്‍ പറയുന്നു...
തലവേദനയ്ക്ക് ആയുര്‍വേദ പരിഹാരം
23 February 2015
തലവേദന എന്ന് എല്ലാവരും പൊതുവായി പറയുന്ന അവസ്ഥ ശാസ്ത്രീയമായി ചിന്തിച്ചാല്‍ ഒരു രോഗമല്ല. ശരീരത്തിലുണ്ടാകുന്ന മറ്റു രോഗങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ്. അധികമായ മാനസിക സമ്മര്‍ദം, ശരീരത്തില്‍ നിന്നു ജലാംശം...
എച്ച്.ഐ.വിയ്ക്ക് പ്രതിരോധമരുന്ന് കണ്ടെത്തിയോ?
20 February 2015
എച്ച.ഐവിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു മരുന്ന് കണ്ടെത്തിയതായും എച്ച്ഐവിയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എന്ന രീതിയില്‍ അതിനെ ഉപയോഗിക്കാനാവുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കുരങ്ങുകളില്‍ ഈ മരു...
കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി
13 February 2015
ദിവസേന ഒരു കപ്പ് കാപ്പി കുടിച്ചാല്‍ കണ്ണ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. പ്രമേഹം, ഗ്ളോകോമ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാര്‍ധക്യം മൂലവും കണ്ണിന്റെ റെറ്റിനക്ക് സംഭവിക്കുന്ന കോ...
ക്യാന്‍സറിന്റെ പ്രധാന കാരണം പുകയില ഉപയോഗമെന്ന് വിദഗ്ധര്‍
12 February 2015
ക്യാന്‍സര്‍ വരാനുള്ള പ്രധാനകാരണം പുകയില ഉപയോഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുരുഷന്മാരില് പുകയിലയുടെ അമിതമായ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ച ഹോര്‍മോണ്‍ ഉത്പാദനവും ക്യാന്‍സറിന്റെ പ്രധാന കാരണങ്ങളാണ്....
ക്യാന്‍സറിനെ തടയാനുള്ള ചില ഭക്ഷണ രീതികള്‍
06 February 2015
അഞ്ച് ശതമാനം ക്യാന്‍സര്‍ മാത്രമേ പാരമ്പര്യമായി ഉണ്ടാകുന്നുള്ളുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാക്കി നമ്മുടെ ഭക്ഷണ ശീലങ്ങളും ജീവിത ശൈലിയുമെല്ലാം മൂലം ഉണ്ടാകുന്നതാണ്. ക്യാന്‍സറിനെ ചെറുക്കാനായി നമ്മുടെ ഭക...
പെന്റാവാലന്റ്, ഹെപ്പറ്റൈറ്റിസ് മരുന്നുകള്‍ പുറത്തിറക്കി
04 February 2015
പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയറിനു കീഴിലെ എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡ് പെന്റാവാലന്റ്, ഹെപ്പറ്റൈറ്റിസ് മരുന്നുകള്‍ പുറത്തിറക്കി. ഇവ വേണ്ടത്ര ലഭ്യമല്ലാതിരുന്നതു നവജാത ശിശുക്കളുടെ ചികിത്സ...
ആസ്മ അകറ്റാന്‍...
03 February 2015
കഫം കൂടുതലുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ ആസ്മ രോഗികള്‍ വര്‍ജിക്കണം തൈര്, മോര്, വെണ്ണ എന്നിവ പൂര്‍ണമായും ഒഴിവാക്കുക പാല് പൂര്‍ണമായും ഒഴിവാക്കുന്നതു നല്ലതാണ്. പാലൊഴിക്കാത്ത ചായയും കാപ്പിയും കുടിക്കുക ...
പ്രമേഹത്തിന്റെ തോത് അറിയാന്‍ ടാറ്റു
26 January 2015
പ്രമേഹരോഗികള്‍ക്ക് പ്രമേഹത്തിന്റെ തോത് അറിയാന്‍ കൈയില്‍ സിറിഞ്ച് കുത്തിയിറക്കേണ്ട കാര്യമില്ല. കൈയില്‍ ടാറ്റു കുത്തിയാല്‍ മതിയാകും. കാലിഫോര്‍ണിയ സാന്‍ ഡിയാഗോ സര്‍വകലാശാലിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു ...
പ്രമേഹം കുറയ്ക്കാന്‍ മാമ്പഴം
19 January 2015
അമിതവണ്ണമുള്ളവര്‍ ദിവസവും 10 ഗ്രാം മാമ്പഴം വീതം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ദിവസവും മാമ്പഴം കഴിക്കുന്നത് പ്രമേഹം തടയുക മാത്രമല്ല, ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാന്‍...
രോഗപ്രതിരോധത്തിന് വൈറ്റമിന്‍ ഡി
16 January 2015
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയും വൈറ്റമിന്‍ ഡിയ്ക്കുണ്ട്. ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ പേശി വേദന, ...
മൂക്കില്‍ കൂടി രക്തസ്രാവം ഉണ്ടായാല്‍...
13 January 2015
നിസ്സാരമായ ജലദോഷം മുതല്‍ ക്യാന്‍സര്‍ വരെ രോഗമുള്ളവരില്‍ മൂക്കില്‍ കൂടി രക്തം വരാന്‍ സാധ്യതയുണ്ട്. മൂക്കിലൂടെ രക്തം വരുന്നതിന് എപ്പിസ്റ്റാക്സിസ് എന്നാണ് പറയുന്നത്. മൂക്കിനുള്ളിലും പാര്ശ്വഭാഗങ്ങളിലുമു...
സെന്‍സര്‍ വഴി ഗ്ലൂക്കോമയെ നേരത്തെ കണ്ടെത്താം
10 January 2015
കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ ഇനി നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാം. ഇതിനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുത്തത് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ്. ലെന്‍സില്‍ ഘടിപ്പിക്കുന്...
അള്‍സറിനെ പ്രതിരോധിക്കാന്‍ കട്ടന്‍ചായ
08 January 2015
അമിതമായ മദ്യപാനം കൊണ്ടുണ്ടാകുന്ന കുടല്‍പുണ്ണിന് (അള്‍സര്‍) കട്ടന്‍ചായ ഉത്തമ പ്രതിരോധമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗപ്രത...
കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ അത്യപൂര്‍വ ജനിതക രോഗം പടരുന്നു
30 December 2014
രക്തബന്ധമുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്ന ഫൊക്കോമീലിയ എന്ന അത്യപൂര്‍വ ജനിതക രോഗം കോട്ടൂര്‍ വനമേഖലയിലെ ആദിവാസികള്‍ക്കിടയില്‍ പടരുന്നു. വ...
കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...
പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...
'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...
ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..
'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...
ഇങ്ങനെയുമുണ്ടോ മോഷണം...'അണ്ണാ സോറി, ഒരു സാധനം കുഴിയില്‍ വീണു, അത് എടുക്കാന്‍ കൊണ്ടുപോയതാണ്..' രണ്ടു കള്ളന്മാരുടെ കുറ്റസമ്മതം..
യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...



















