Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DISEASES

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....

21 JULY 2026 07:48 AM ISTമലയാളി വാര്‍ത്ത
വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നു. വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷിഗെല്ല ബാധയെ തുടർന്ന് ജില്ല പൂർണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ...

അപസ്മാരത്തിന് ചികിത്സയില്ലെന്നുള്ള തെറ്റിദ്ധാരണകള്‍ തിരുത്തണം

16 December 2014

തലച്ചോറിലുണ്ടാകുന്ന അനേകം തകരാറുകളില്‍ ഒന്നാണ് അപസ്മാരം. ഇത് ജീവിതകാലം മുഴുവനും നിലനില്‍ക്കുമെന്നും അതിന് ചികിത്സയില്ലെന്നുമുള്ള ധാരണ തെറ്റാണ്.ആവേശിക്കുക, മുറുകെ പിടിക്കുക തുടങ്ങിയ അര്‍ഥം വരുന്ന ഗ്രീക...

സ്തനാര്‍ബുദം തടയാന്‍

13 December 2014

വൈറ്റമിന്‍ എയില്‍ നിന്നു രൂപപ്പെടുന്ന റെറ്റിനോയ്ക് ആസിഡിന് അര്‍ബുദ സാധ്യതയുള്ള സ്തനകോശങ്ങളെ തിരിച്ച് ആരോഗ്യമുള്ള കോശങ്ങളാക്കി മാറ്റാനാവുമെന്നു കണ്ടെത്തല്‍. മധുരക്കിഴങ്ങിലും കാരറ്റിലുമൊക്കെ വേണ്ടത്രയുള...

ബിപിഎല്‍ വിഭാഗത്തിലെ ഹീമോഫീലിയ രോഗികള്‍ക്ക് ഇനി ചികില്‍സ സൗജന്യം

10 December 2014

രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമായ ഹീമോഫീലിയ ഉള്ള ബിപിഎല്‍ വിഭാഗവര്‍ക്ക് ഇനി ചികില്‍സ സൗജന്യം. ഇവര്‍ക്കു കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്ന സഹായധനത്തിന്റെ പരമാവധി തുക മൂന്നു ലക്ഷം എന...

എച്ച് ഐ.വി. ബാധിതര്‍ക്ക് ആശ്വാസമായി ഇനി ഒറ്റ ഗുളിക

01 December 2014

എച്ച്‌.എ.വി. അണുബാധയുള്ളവര്‍ക്ക് ഇനി ഒറ്റ ഗുളികയിലൂടെ രോഗത്തെ നിയന്ത്രിക്കാം. പിനോഫോവിര്‍, ലാമിവുഡിന്‍, നെവിറാപിന്‍ എന്നീ ചേരുവകള്‍ അടങ്ങിയ ഗുളികയില്‍നിന്ന് നെവിറാപിനെ മാറ്റി എഫാവിറന്‍സ് എന്ന ചേരുവ ച...

ആദ്യഘട്ട പരീക്ഷണം വിജയം: എബോളയ്ക്ക് പ്രതിരോധ മരുന്ന്

28 November 2014

പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് ഇതിനകം 5000ലേറെ പേരുടെ മരണത്തിനിടയാക്കിയ എബോള വൈറസിനെതിരായ പ്രതിരോധ മരുന്നിനായുള്ള ഗവേഷണം അവസാന ഘട്ടത്തിലെന്ന് ഗവേഷകര്‍. പുതുതായി വികസിപ്പിച്ച മരുന്ന...

പ്രമേഹവ്രണത്തിന് പപ്പായ

17 November 2014

പ്രമേഹമുള്ളവരില്‍ വ്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ്‌ ഉണ്ടാകുന്നത്‌. 25 ശതമാനം രോഗികള്‍ ക്കും കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. ഇത്തരത്തിലുള്ള വൃണങ്ങള...

അണ്‌ഡാശയ കാന്‍സര്‍ തടയാന്‍ കട്ടന്‍കാപ്പി

11 November 2014

ദിവസവും കട്ടന്‍കാപ്പിയും ഓറഞ്ച്‌ ജ്യൂസും കുടിച്ചാല്‍ അണ്‌ഡാശയ കാന്‍സര്‍ തടയാന്‍ സാധിക്കുമെന്ന്‌ ബ്രിട്ടനില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരുടെ പഠനം തെളിയിക്കുന്നു. കാപ്പി, റെഡ്‌വൈന്‍, ആപ്പിള്‍, മുന്തിരി തുട...

വ്രണങ്ങള്‍ ഉണങ്ങാന്‍

10 November 2014

വേപ്പില കഷായം കൊണ്ട്‌ വ്രണമുള്ള ഭാഗം നല്ലതുപോലെ കഴുകുക കുറച്ചു ദിവസം ഇങ്ങനെ ചെയ്‌താല്‍ വ്രണങ്ങള്‍ക്ക്‌ ശമനമുണ്ടാകും വേപ്പിലയും എള്ളും ചേര്‍ത്തരച്ച്‌ തേന്‍ ചേര്‍ത്ത്‌ വ്രണമുള്ള ഭാഗത്ത്‌ വച്ചാല്‍ മുറി...

ഡെങ്കിപ്പനിക്ക് ആദ്യമായി പ്രിതരോധകുത്തിവയ്പ്

03 November 2014

അടുത്ത വര്‍ഷവസാനത്തോടെ ഡെങ്കിപ്പനിയ്ക്കുളള പ്രതിരോധ കുത്തിവയ്പ് വിപണിയില്‍ ലഭ്യമാകും. ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെന്നപോലെ ഈ മരുന്ന് ഇന്ത്യയിലും പരീക്ഷിച്ചു വിജയം കണ്ടെന്ന് നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ...

സ്‌ത്രീകളില്‍ സ്‌ട്രോക്ക്‌ കൂടുന്നു

01 November 2014

സ്‌ത്രീകളില്‍ സ്‌ട്രോക്ക്‌ വന്നുളള മരണസംഖ്യ ഉയര്‍ന്നിട്ടും പലര്‍ക്കും സ്‌ട്രോക്കിനെ കുറിച്ച്‌ കാര്യമായ അവബോധമില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. രോഗത്തെകുറിച്ചും രോഗലക്ഷണങ്ങളെ കുറിച്ചുമുളള അറിവില്ലാ...

ഇരുപതിലധികം സ്ത്രീകളുമായി ലൈഗീകബന്ധം പുലര്‍ത്തിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരില്ലത്രേ !

30 October 2014

യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്രിയല്‍ 3000 പുരുഷന്‍മാരില്‍ 4 വര്‍ഷം കൊണ്ട് നടത്തിയ ഗവേഷണഫലങ്ങള്‍ കൗതുകമുണര്‍ത്തുന്നവയാണ്. 20-ല്‍ കൂടുതല്‍ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുളള പുരുഷന്‍മാര്‍ക്ക...

നിശബ്‌ദ കൊലയാളിയായ ബ്രെയിന്‍ അറ്റാക്ക്‌

30 October 2014

 ഹാര്‍ട്ട്‌ അറ്റാക്ക്‌ പോലെ തന്നെ മലയാളികളുടെ ജീവനെടുക്കുന്നതില്‍ മുന്നിലാണ്‌ ബ്രെയിന്‍ അറ്റാക്ക്‌ എന്ന പക്ഷാഘാതവും. ഇന്ത്യയില്‍ പത്തു ലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും ഈ നിശബ്‌ദ കൊലയാളിക്ക്‌ ഇരയാകുന്നുണ്...

എബോള തിരിച്ചറിയാന്‍ പേപ്പര്‍ ടെസ്റ്റ്

28 October 2014

എബോള രോഗം തിരിച്ചറിയാന്‍ ഇനി മുപ്പതു മിനിട്ട് മതി. പേപ്പര്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന പുതിയ രീതിയില്‍ കേവലം 30 മിനിട്ട് കൊണ്ട് രോഗം തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ചെലവില്‍ എ...

ത്വക്‌ രോഗത്തിന്‌ ഇനി ഡോക്‌ടറെ കാണേണ്ട; സെല്‍ഫിയെടുത്തയച്ചാല്‍ മതി

28 October 2014

എല്ലാവരുടെ കൈയ്യിലും മൊബൈല്‍ ഫോണുള്ള ഈ കാലത്ത്‌ ചികിത്സാ രീതിയിലും മാറ്റം വരികയാണ്‌. ഡോക്‌ടറെ നേരിട്ട്‌ കാണാതെ സെല്‍ഫിയെടുത്തയച്ചാല്‍ ഇനി പരിഹാരമുണ്ടാകും. ചര്‍മ്മ രോഗമുള്ളവര്‍ക്കാണ്‌ ഇപ്പോള്‍ ഈ രീതിയി...

പഥ്യം പാലിച്ചാല്‍ പ്രായാധിക്യം മൂലമുളള ഓര്‍മ്മക്കുറവ് പരിഹരിക്കാമെന്ന് പഠനം

27 October 2014

\'നേച്ചര്‍ ന്യൂറോസയന്‍സ്\' എന്ന ജേണലില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വാര്‍ധ്യക്യത്തില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവ് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി അവകാശപ...

Malayali Vartha Recommends