DISEASES
വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
തഴുതാമ തോരന്‍ ഔഷധഗുണങ്ങള്‍ ഏറെ
19 August 2014
വീട്ടുവളപ്പില്‍ ധാരളമായി കണ്ടുവരുന്ന തഴുതാമ വളരെ ഔഷനഗുണമേറിയ സസ്യമാണ്. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ് തഴുതാ...
എച്ഐവി ഇനി വീട്ടിലിരുന്നും ടെസ്റ്റ് ചെയ്യാം
16 August 2014
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ക്ക് മാത്രം ചെയ്യുവാന്‍ അനുമതിയുണ്ടായിരുന്ന എച് ഐവി ടെസ്റ്റ് ഇപ്പോള്‍ പതിനേഴു വയസ്സ് കഴിഞ്ഞ ആര്‍ക്കും വീട്ടിലിരുന്നു ചെയ്യാം. രോഗം നേരത്തെത്തന്നെ കണ...
ചികില്‍സയ്ക്ക് തേനീച്ച വിഷം
14 August 2014
തേനീച്ചവിഷം ഉപയോഗിച്ചുള്ള ചികില്സാരീതിയ്ക്ക് വയനാട്ടില്‍ പ്രചാരം ഏറുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള രോഗങ്ങള്‍ക്ക് വരെ ബീവെനം തെറാപ്പിയിലൂടെ ശമനം ഉണ്ടാകുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തല്‍. ചെറുതേനീച...
സംസ്ഥാനത്ത് സ്ത്രീകളില്‍ വിളര്‍ച്ചാ രോഗം വ്യാപകമാകുന്നു
02 August 2014
സംസ്ഥാനത്ത് സ്ത്രീകളില്‍ വിളര്‍ച്ചാ രോഗം വ്യാപകമാകുന്നതായി കണ്ടെത്തല്‍. ഔഷധിയുടെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് പകുതിയിലധികം സ്ത്രീകള്‍ക്കും വിളര്‍ച്ചാരോഗം ഉള്ളതായി കണ്ടെത്തിയത്. വ്യക്തമായ തെളിവുകള...
എലിപ്പനിക്കുളള പ്രതിരോധമരുന്നുകള്‍ക്ക് ക്ഷാമം
01 August 2014
സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും പ്രതിരോധ, ചികില്‍സാ മരുന്നുകള്‍ക്കു ക്ഷാമം. ഇതു മുതലെടുത്തു വില കൂടിയ മരുന്നുകള്‍ വിറ്റഴിക്കാന്‍ നീക്കം നടക്കുന്നതായി പരാതിയുണ്ട്. എലിപ്പനി പ്രതിരോധ ച...
അസ്ഥി ക്ഷയം ചെറുക്കാന്‍
19 July 2014
യുവത്വത്തില്‍ നമ്മുടെ എല്ലുകളെല്ലാം ശക്തിയുളളതായിരിക്കും എന്നാല്‍ മധ്യവയസ് പിന്നിടുന്നതോടെ അസ്ഥികളുടെ ശക്തിയെല്ലാം ക്ഷയിക്കാന്‍ തുടങ്ങും. പ്രത്യകിച്ച് സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷമാണ് അസ്ഥി...
അസുഖങ്ങള്‍ അകറ്റാന്‍ തുളസി
17 July 2014
ഒരുപിടി തുളസിയിലയും എട്ടോ പത്തോ കുരുമുളകും കൂടി ഇരുന്നൂറ് മില്ലി ലിറ്റര്‍ വെളളത്തില്‍ തിളപ്പിക്കുക വെളളം വറ്റി പകുതിയാകുമ്പോള്‍ ഇതെടുത്ത് ദിവസവും ഒരൗണ്‍സ് കുടിക്കുക. ജലദോഷം, പനി തുടങ്ങിയവയെ പ്രതിര...
ഇനി പനി വന്നാല്‍ മരുന്ന് കഴിക്കേണ്ട , ജാക്കറ്റ് ധരിച്ചാല്‍ മതി
10 July 2014
പനി വന്നാല്‍ എല്ലാപേരും മരുന്നുകഴിക്കുകയാണ് പതിവ്. എന്നാല്‍ ഛത്തീസ്ഗഡില്‍ ജാക്കറ്റ് ധരിച്ച് പനി മാറ്റുന്നു. അവിടെ പനി മാറുന്നതിനുവേണ്ടിയുള്ള പ്രതിരോധ ജാക്കറ്റിന് രൂപം നല്‍കിയിരിക്കുകയാണ്. ഭി...
രക്ത പരിശോധന നടത്തി അല്‍ഷിമേഴ്സ് രോഗം നേരത്തെ കണ്ടുപിടിക്കാം
08 July 2014
മനുഷ്യരില്‍ മിക്കവാറും പേരില്‍ ഓര്‍മ്മക്കുറവ് സര്‍വ്വസാധാരണമായിരിക്കുകയാണ്. ഓര്മ നശിച്ചു പോകുന്ന രോഗമായ അല്‍ഷിമേഴ്സ് അഥവാ സ്മൃതിനാശം നേരത്തെ അറിയുന്നതിന് രക്ത പരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക...
വെളുത്തുളളി അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കും
01 July 2014
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിവുളള വെളുത്തുളളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുളളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍ സൗത്ത് ഓസ്ട്രേലിയയിലെ അഡലെ...
ഹൃദയരോഗങ്ങളകറ്റാന് കഴിക്കൂ തക്കാളി ഗുളിക
24 June 2014
കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും സംശയിക്കണ്ട കാര്യമില്ല. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇന്നു തന്നെ തക്കാളി ഗുളിക (ടൊമാറ്റോ പില്) കഴിച്ചു തുടങ്ങു. ഇന്ത്യന്‍ വംശജരായ ശാസ...
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഒലിവ് ഓയില്‍
04 June 2014
പച്ചക്കറികളില്‍ ഒലിവ് ഓയില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സാലഡ് തയ്യാറാക്കുമ്പോള്‍ അതില്‍ അല്പം ഒലിവ് ഓയില്‍ ചേര്‍ത്തു കഴിക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്...
പച്ചകുത്തുന്നവര്‍ ശ്രദ്ധിക്കുക: ടാറ്റു കാന്‍സര്‍ നല്‍കിയേക്കാം!
15 May 2014
പച്ചകുത്തുന്നവര്‍ ശ്രദ്ധിക്കുക. ടാറ്റുവില്‍ ഉപയോഗിക്കുന്ന മഷി വിഷലിപ്തമാണെന്നും ശരീരത്തില്‍ കാന്‍സറുണ്ടാക്കുമെന്നും പഠനം. പച്ചകുത്തുന്ന മഷിയിലെ സൂക്ഷ്മകണങ്ങള്‍ രക്തത്തില്‍ ലയിച്ച് ശരീരത്തിലെ അവയവങ്ങള...
നിലവാരമില്ല; ഇന്ത്യന്‍ മരുന്നുകളില്‍ യുഎസ് ഡോക്ടര്‍മാര്‍ക്ക്
14 May 2014
ഇന്ത്യന്‍ നിര്‍മ്മിത ജനറിക് മരുന്നുകളില്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക വളരുന്നു. ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേ...
കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി നല്ലതെന്ന് ഗവേഷകര്‍
12 May 2014
ഒരു ആപ്പിള്‍ കഴിക്കൂ... ഡോക്ടറെ അകറ്റി നിര്‍ത്തൂ എന്ന വൈദ്യശാസ്ത്ര രംഗത്തെ പഴമൊഴിയൊടൊപ്പം പുതുമൊഴിയുമായി ഗവേഷകര്‍ രംഗത്ത്. ദിവസേന ഒരു കപ്പ് കാപ്പികുടിക്കൂ.... കണ്ണ് ഡോക്ടറെ അകറ്റിനിര്‍ത്തൂ എന്നാ...
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...
ഹൈദരാബാദിൽ 31 ക്യാമ്പുകളിലായി 30,000 അനധികൃത റോഹിംഗ്യകൾ; രഹസ്യമായി കാട്ടിലൂടെയും നദിയിലൂടെയും ഇന്ത്യയിലെത്തി
പശ്ചിമ ബംഗാളിലെ മുൻ സിപിഐഎം നേതാവ് ബിജാൻ മുഖർജിയുടെ വീടിനടിയിൽ നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ; 1980 കളിലെ കൊലപാതകങ്ങൾ എന്ന് ആരോപണം
തിരുപ്പറംകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ വിളക്ക് കൊളുത്താൻ അനുവദിച്ചില്ല ; മദ്രാസ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തമിഴ്നാട് സർക്കാർ; പോലീസും ഭക്തരും ഏറ്റുമുട്ടി
രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...





















