Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

മലയാളികളുടെ മനസ്സറിഞ്ഞ് ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍ 

20 JUNE 2017 06:11 PM IST
മലയാളി വാര്‍ത്ത



നമ്മുടെ സ്വന്തം സ്ഥലത്ത് നമ്മുടെ നാവിന് രൂചിയുള്ള തനി നാടന്‍ ഭക്ഷണം കഴിക്കണെമന്ന് ആഗ്രഹമുള്ളവരാണ് നമ്മള്‍ . ഒരു കാര്യം എടുത്തുപറയുകയാണെങ്കില്‍ മലയാളികള്‍ . ഇന്ന് നമ്മുടെ തലസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പല ഭക്ഷണശാലകളും കൂടുതലായും ശ്രദ്ധ കേന്ദ്രികരിക്കുന്നത് അറേബ്യന്‍ വിഭവങ്ങളും മറ്റുമാണ് .

ആരും തന്നെ തനിനാടന്‍ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്താറില്ല . മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മീന്‍ വിഭവങ്ങളും അല്ലാതെയുള്ള തനിനാടന്‍ വിഭവങ്ങളും വളരെ അപൂര്‍വ്വമായി മാത്രമേ പലയിടത്തും ലഭിക്കുന്നുള്ളു 

എന്നാല്‍ ഈ സങ്കലപങ്ങളെ ഒകെ തന്നെ മാറ്റി എഴുതാന്‍ ഒരുങ്ങുകയാണ് ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഭക്ഷണ പ്രിയരുടെ സ്വന്തം ഹോട്ടല്‍. കുറച്ച സുഹൃത്തുക്കള്‍ ചേര്‍ന്നു നടത്തുന്ന ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത് ഹോട്ടലകളുടെ പറുദിസാ ആയി മാറിയ വെള്ളയബലം ശാസ്തമംഗലം റോഡില്‍ ആണ് .

പെട്ടെന്ന് ആളുകള്‍ക്ക് ശ്രദ്ധകിട്ടില്ല ഈ തനി നാടന്‍ ഹോട്ടലിനെ . ഭക്ഷണകാര്യത്തില്‍ മലയാളികളുടെ പ്രിയം അറിഞ്ഞു തന്നെയാണ് വിഭവങ്ങള്‍ ഇവര്‍ ഒരുക്കുന്നത് . കേരളത്തിന്റെ സ്വന്തം രൂചി അറിയാന്‍ ഇവിടത്തെ ഭക്ഷണം ഒന്നു കഴിച്ചാല്‍ മാത്രം മതി . അത്ര ശ്രദ്ധയോടെയാണ് ഇവര്‍ ഓരോന്നും ഒരുക്കുന്നത് .

അകത്തളം 

കേരളീയത നിറഞ്ഞു നില്‍ക്കുന്ന അകത്തളമാണ് ഇവിടെ ഉള്ളത് . രാജഭരണകാലത്തെ കേരളത്തിന്റെ പ്രിയ രാജാക്കന്മാര്‍ മുതല്‍ കേരളത്തിന്റെ ഭംഗി വിളിച്ചോതുന്ന ചിത്രങ്ങള്‍ വരെയുണ്ട് ഇവിടെ ഭക്ഷണപ്രിയരെ സ്വീകരിക്കാന്‍ . പെട്ടെന്ന് ആകര്‍ഷിക്കുന്ന നിറങ്ങളാണ് ഇവിടെ അവര്‍ നല്‍കിയിരിക്കുന്നത് 

മാന്ത്രിക വടിയുള്ളവര്‍ 

ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍ എന്ന വള്ളത്തിന്റെ അമരത്ത് നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രിയ കൂക്കാണ് . ഗുരുവായൂര്‍ സദ്യക്ക് മുന്‍പന്തിയില്‍ നിന്ന അദ്ദേഹമാണ് കേരളത്തിന്റെ രൂചി ഇവിടെ എത്തുന്നവര്‍ക്കായി വിളമ്പുന്നത് . അതുപോലെ തന്നെ കുട്ടനാടിന്റെ രൂചിയെത്തിക്കാന്‍ തനി കൂട്ടനാട് കാരന്‍ തന്നെ ഇവിടെയുണ്ട്.

മലയാളികളുടെ നാവില്‍ വെള്ളമൂറ്റാന്‍ ഒരുങ്ങുകയാണ് ഇവരൊക്കെ തന്നെ . അറബിയും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും മാറ്റി നിര്‍ത്തി കേരളത്തിന്റെ സ്വന്തം രൂചി കൊണ്ടുവരാനാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത് . 

വിഭവങ്ങളെ അറിയുന്നതിനായി ഒരു സോഷ്യല്‍മീഡിയ പേജ് തന്നെയുണ്ട് . വെറും 160 രൂപക്ക് പന്ത്രണ്ട് വിഭവങ്ങള്‍ അണിനിരക്കുന്ന സദ്യ ഒരുക്കുകയാണ് ഇവര്‍ . അതുകൊണ്ട് ഈ കൂട്ടായ്മയെ മുന്നോട്ടു കൊണ്ടവരണ്ടത് നമ്മള്‍ തന്നെ . അതിന് നമ്മള്‍ മലയാളികള്‍ തന്നെ വിചാരിക്കണം . കേരളീയത നിറഞ്ഞു നില്‍ക്കുന്ന വിഭവങ്ങള്‍ രൂചിയില്‍ കുളിച്ചു നിങ്ങളെ വരവേല്‍ക്കാന്‍ നില്കുകയാണ് . പോക്കു അവരെയറിയൂ !!!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (2 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (2 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (2 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (4 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (5 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (6 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (6 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (7 hours ago)

Malayali Vartha Recommends