Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...

16 SEPTEMBER 2025 07:29 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണമുള്ളത്. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ആണെന്ന് ഇപ്പോള്‍ ...

സ്പേം കൗന്റിനു പച്ച തക്കാളി

09 May 2018

വന്ധ്യത എന്നത് പലപ്പോഴും പല ദമ്പതികളേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. വിവാഹ ശേഷം ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ വില്ലനാവുന്ന പ്രധാന പ്രശ്‌നമാണ് വന്ധ...

ക്യാൻസറിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ....................

09 May 2018

കാന്‍സര്‍ ഇന്ന് സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഒരു രോഗമായി മാറികഴിഞ്ഞു. അപകടകാരിയായതും അല്ലാത്തതുമായി വിവിധ തരത്തിലുളള കാന്‍സര്‍ ഉണ്ട്. കാന്‍സറിനെ ഭയപ്പെടുന്നവരാണ് പലരും. എന്നാല്‍ കാന്‍സറിനെ ഭയപ്പെടുന...

ആരോഗ്യം സംരക്ഷിക്കാം ഇനി മുതൽ ബീറ്റ്റൂട്ട് സ്വന്തമാക്കൂ

08 May 2018

ആരോഗ്യസംരക്ഷണത്തിന് പച്ചക്കറികള്‍ ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ പറയാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല രോഗങ്ങള്‍ അകറ്റുന്നതിനും പച്ചക്കറികള്‍ക്ക് പ്രധാനപങ്കുണ്ട്. അതില്‍ പ്രധാനിയാണ് ബീറ്റ്‌റൂട്ട...

പാവക്കയിലൂടെ തടി പ്രമേഹം എന്നീ രോഗങ്ങൾ തടയും

03 May 2018

ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് പാവയ്ക്ക. കയ്പാണ് രുചിയെങ്കിലും പല തരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. പാവയ്ക്ക വെറുമൊരു ഭക്ഷണവസ്തു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുളള മരുന്നു കൂടിയാണ്. ധാര...

വേദനയില്ലാതെ മരിക്കണോ; മരണ സഹായി ഇവിടെയുണ്ട്

03 May 2018

മരണം ഏവരെയും തേടിയെത്തുന്ന പ്രപഞ്ച സത്യം. ആർക്ക് എപ്പോൾ എങ്ങനെ മരണം നേരിടേണ്ടിവരുമെന്ന് കൃത്യമായി പറയാനാവില്ല. എന്നാൽ ഇവിടെ മരിക്കാൻ തയ്യാറാകുന്നവരെ സഹായിക്കുന്ന ഒരു വിവാദ കണ്ടുപിടുത്തം നടത്തിയിരിക്കു...

ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ആല്‍മണ്ട് അഥവാ ബദാമിന് കഴിയും എന്ന് പഠനങ്ങൾ പറയുന്നു

02 May 2018

മാറി വരുന്ന ജീവിതശൈലികള്‍ സൃഷ്ടിക്കുന്ന പ്രശനങ്ങള്‍ വളരെ ഏറെയാണ് . എന്നാല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഹൃദ്രോഗ പ്രശ്‌നങ്ങള്‍. നിരവധി ആളുകളാണ് ഇന്ന് ഹൃദ്രോഗ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ട...

വേനൽ ചൂടിൽ ആരോഗ്യത്തിന് പേരക്ക ......

01 May 2018

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി,ഇരുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി ​ശ​രീ​ര​ത്തി​ല്‍ അ​മി​ത​മാ​യി എത്ത...

എനർജി ഡ്രിങ്കുകൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്

01 May 2018

ചൂട് കൂടും തോറും വില്‍പ്പനയ്‌ക്കെത്തുന്ന ശീതളപാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കമുള്ള ഡിമാന്റും കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്.വെയിലത്ത് ക്ഷീണിച്ചെത്തുമ്പോൾ ഒന്നും ആലോചിക്കാതെ വാങ്ങിക്കുടിക്കുന...

ഗ്രില്‍ഡ് ചിക്കന്‍ സ്ഥിരമായി വേണ്ട ..പ്രത്യേകിച്ച് പുരുഷന്മാർക്ക്

01 May 2018

ഗ്രില്‍ഡ് ചിക്കന്‍ ഇന്നത്തെ തലമുറയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ്. കനലില്‍ ചുട്ടെടുക്കുന്നതുകൊണ്ട്, എണ്ണയില്‍ വറുക്കാത്തതുകൊണ്ടും ഗ്രില്‍ഡ് ചിക്കനു പ്രിയമേറും . ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്...

തണ്ണിമത്തൻ പാനീയത്തിലൂടെ നമ്മുടെ ആയുസ്സ് നീട്ടി തരാം ...

01 May 2018

തണ്ണിമത്തന്‍ വേനല്‍ക്കാല ഭക്ഷണവും പാനീയവുമെല്ലാമാണെന്നു പറഞ്ഞാല്‍ ഓർ തെറ്റുമില്ല . വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കാന്‍ പറ്റിയ ഇത്രയും നല്ലൊരു ഭക്ഷണവസ്തു വേറെയില്ലെന്നുവേണം, പറയാന്...

കൂൺ കഴിച്ചു ആരോഗ്യം നേടാം

27 April 2018

നമ്മുടെ നാട്ടില്‍‍ ആരോഗ്യപ്രശ്നത്തില്‍ മാംസ്യത്തിന്റെ കുറവ് ഒരു പ്രധാന പ്രശ്നമാണ്. മാംസ്യം അഥവാ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് കൂണ്‍. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്ക് ആവശ...

ഓട്സ് ചില്ലറക്കാരനല്ല

27 April 2018

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒരേയൊരു ഭക്ഷണമാണ് ഓട്‌സ്. ഓട്സ് ഫൈബറിന്‍റെ കലവറയാണ്‌. ഇത് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്. ചില അസുഖങ്ങള്‍ നിയന്ത...

പച്ചക്കറിയിൽ വിഷമയം കണ്ടെത്താൻ ചില മാർഗങ്ങൾ......

19 April 2018

ആരോഗ്യത്തിനായി കഴിയ്ക്കുന്ന ഒന്നാണ് ഭക്ഷണം. മായം കലര്‍ന്ന ഭക്ഷണ സാധനങ്ങളും , കീടനാശിനിയില്‍ കുളിച്ച പച്ചക്കറികളുമാണ് നമ്മള്‍ ദിവസേന കഴിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭക്ഷണത്തിലെ മായം ഇന്ന് ആരോഗ്യത്തെ...

നിത്യേന ഓറഞ്ച് ശീലമാക്കിയാൽ

17 April 2018

ഈ വേനൽക്കാലത്തു ഓറഞ്ച് വാങ്ങിയാൽ രണ്ടുണ്ട് കാര്യം; ദാഹവും മാറ്റാം സൗന്ദര്യവും കൂട്ടാം. ഓറഞ്ചിന് ഇത് രണ്ടിനും ഉള്ള കഴിവുണ്ട്. ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചു അധികമൊന്നും ചിന്തിക്കാതെയാണ് നമ്മൾ ഇത് ഉപയോഗിക...

ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

12 April 2018

ഉള്ളി അടുക്കളയിൽ ആവശ്യം വരാത്തതായി ഒരു ദിവസം പോലും ഉണ്ടാകാറില്ല . അതുകൊണ്ടു തന്നെ തൊലികളഞ്ഞ് ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കാറുണ്ട്. എന്നാൽ സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഇവയെല്ലാം തൊലികളഞ്ഞ്...

Malayali Vartha Recommends