Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

അത്താഴം വൈകിയാൽ കാൻസർ വന്നെത്തും .........

20 JULY 2018 03:34 PM IST
മലയാളി വാര്‍ത്ത

ആരോഗ്യം നല്‍കുന്നതിലും ആരോഗ്യം കളയുന്നതിലും ഭക്ഷണവും ഭക്ഷണ ശീലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. നല്ല ഭക്ഷണവും ഭക്ഷണ ശീലങ്ങളും ആരോഗ്യം നന്നാക്കും. എന്നാല്‍ മോശം ഭക്ഷണവും ഭക്ഷണ ശീലങ്ങളും അനാരോഗ്യത്തിനും കാരണമാകും. ഒരു ദിവസത്തില്‍ മൂന്നു പ്രധാന ഭക്ഷണങ്ങളെന്നതാണ് കണക്ക്.

ഇതില്‍ പ്രാതല്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നു പറയാം. പിന്നെ ഉച്ചഭക്ഷണവും അത്താഴവും. ഉച്ചഭക്ഷണത്തിനു കാര്യമായ നിയമങ്ങളില്ലെങ്കിലും അത്താഴത്തിന് നിയമങ്ങള്‍ പലതുണ്ട്. അര വയര്‍ അത്താഴം, കട്ടി കുറഞ്ഞ ഭക്ഷണം, നേരത്തെ കഴിയ്ക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. അത്താഴം എട്ടു മണിയ്ക്കു മുന്‍പേ എന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയാന്‍. വൈകിക്കഴിയ്ക്കുന്ന അത്താഴം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും.

പലതും ഇതു നിസാരമായാണ് കാണാണ്. എന്നാല്‍ വൈകുന്ന അത്താഴം അര്‍ബുദം അടക്കമുളള രോഗങ്ങളിലേയ്ക്കു വഴി വയ്ക്കുമെന്നാണ് പഠനം കാണിയ്ക്കുന്നത്.

ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സ്‌പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാര്‍സിലോണ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിനാണ് ഇതെക്കുറിച്ചു തെളിഞ്ഞത്. രാത്രി 9 മണിക്കു ശേഷമോ അല്ലെങ്കില്‍ കിടക്കുന്നതിനു വെറും 2 മണിക്കൂര്‍ മുന്‍പോ അത്താഴം കഴിയ്ക്കുന്നത് ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 25 ശതമാനം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിട്ടത്.

വൈകി ഭക്ഷണം കഴിയ്ക്കുമ്പോള്‍ വൈകി ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുന്നു. ഇതാണ് രോഗങ്ങക്കു കാരണമാകുന്നത്. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍, സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളാണ് ഈ പ്രശ്‌നത്തിന് പലപ്പോഴും കാരണമാകുന്നത്. പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നതിന്റെ കാരണവും ഈ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെ.

വൈകിക്കഴിയ്ക്കുന്ന അത്താഴം വൈകിക്കഴിയ്ക്കുന്ന അത്താഴം മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് അസിഡിറ്റി പോലുള്ള പല അവസ്ഥകള്‍ക്കു കാരണമാകുന്നു. ദഹനം ശരിയാകാത്തതാണ് കാരണം. കാരണം ഉറങ്ങുമ്പോള്‍ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും മെല്ലെയാകും. ഇത് ദഹന പ്രക്രിയയെ ബാധിയക്കും. ഗ്യ്‌സ്, അസിഡിറ്റി പ്രശ്‌നങ്ങളാകും, ഫലം.

ശോധനക്കുറവിന് ശോധനക്കുറവിന് ഒരു പ്രധാന കാരണമാണ് കിടക്കുന്നതിനു തൊട്ടു മുന്‍പോ വൈകിക്കഴിയ്ക്കുകയോ ചെയ്യുന്നത്. ഭക്ഷണം ദഹിയ്ക്കാനുള്ള സമയം ലഭിയ്ക്കാത്തതു തന്നെയാണ് കാരണം.വയറിന്റെ ആരോഗ്യത്തെ ഇതു തകിടം മറിക്കുന്നു.

നല്ല ഉറക്കം നല്ല ഉറക്കം ആരോഗ്യത്തിന് ഉത്തമമാണ്. വൈകിയുള്ള ഭക്ഷണം നല്ല ഉറക്കത്തിനു തടസം നില്‍ക്കുന്ന ഒന്നാണ്. ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കി വയറ്റിന് അസ്വസ്ഥത നല്‍കുന്നതു തന്നെയാണ് കാരണം.

പ്രമേഹം, കൊളസ്‌ട്രോള്‍ വൈകി അത്താഴവും വൈകി ഉറക്കവും പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. ശരീരത്തിന്റെ സന്തുലിതാവസ്ഥ തകിടം മറിയുന്നതു തന്നെയാണ് കാരണം.

സ്‌ട്രെസ് സ്‌ട്രെസ് ,രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുള്ള ക്ഷീണം എന്നിവയെല്ലാം വൈകിയുള്ള ഭക്ഷണം വരുത്തുന്ന പ്രശ്‌നങ്ങളാണ്. രാത്രി എട്ടു മണിയ്ക്കു മുന്‍പായി ഭക്ഷണം എന്നുള്ളതാണ് ഏറ്റവും നല്ലത്. ഇതു ലഘുവായിരിയ്ക്കുകയും വേണം. വലിച്ചു വാരി കഴിയ്ക്കുകയുമരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (12 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (31 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (51 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

Malayali Vartha Recommends