Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരോട്; ഉറക്കമില്ലായ്മ ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും ഹാനികരമായി ബാധിന്നു; ഉറക്കമില്ലായ്മ വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങള്‍ എന്തോക്കെയാണെന്ന് നോക്കാം

15 JULY 2018 12:50 AM IST
മലയാളി വാര്‍ത്ത

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവര്‍ നിരവധിയാണ്. ഇതിന് പ്രധാന കാരണം ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ തന്നെയാണ്. ഉറക്കമില്ലായ്മ എന്നത് പല അസുഖങ്ങളുടെയും തുടക്കമാകുമത്. ഒരു സാധാരണ മനുഷ്യന്‍ ദിനം പ്രതി ശരാശരി എട്ടു മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങിയിരിക്കണം. ഉറക്കം ഒരു നല്ല സൗന്ദര്യവര്‍ധക സഹായിയാണ്. 

ഉറങ്ങുമ്പോള്‍ ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത് കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉല്‍പാദനം കൂട്ടി തിളങ്ങുന്ന ചര്‍മ്മം ഉണ്ടാകാന്‍ കാരണമാകുന്നു. എന്നാല്‍ ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ക്ഷീണത്തിന്റെ ഇരട്ടിയാണ് ഉറക്കമില്ലായ്മ സമ്മാനിക്കുന്നത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും ഉറക്കമില്ലായ്മ ഹാനികരമായി ബാധിക്കും.

ഉറക്കമില്ലായ്മ വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങള്‍

ഉറക്കമില്ലായ്മ കാരണം കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുന്നു. ജീനുകളില്‍ മാറ്റം സംഭവിക്കുന്നത് അമിത വണ്ണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നു.

ഒരാള്‍ എങ്ങനെ ഉറങ്ങുന്നു എന്നു കൂടി അനുസരിച്ചാണ് അയാളുടെ ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തിയും. കൃത്യമായി ഉറങ്ങുന്നവര്‍ ഊര്‍ജ്ജസ്വലരും സന്തോഷവാന്‍മാരുമായിരിക്കും.

ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗരോഗത്തിനും കാരണമായേക്കാം.

ഉറക്കക്കുറവ് വിഷാദത്തിനു വഴി തെളിക്കും.

ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഉറക്കക്കുറവ് മാനസിക നിലയില്‍ അസ്വസ്ഥതകളുണ്ടാക്കിയേക്കാം.

ഉറക്കക്കുറവ് അള്‍സറിനു കാരണമാകും.

ജീവിതരീതിയിലും ആഹാരക്രമത്തിലും ശ്രദ്ധിച്ചാല്‍ ഉറക്കഗുളികകളെ ആശ്രയിക്കാതെ തന്നെ ഉറക്കമില്ലായ്മ പരിഹരിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (12 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (31 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (51 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

Malayali Vartha Recommends