Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ശരീര ഭാരം കുറക്കാൻ ഉലുവ ചായ

03 JULY 2018 01:09 PM IST
മലയാളി വാര്‍ത്ത

നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഉലുവ. കറികള്‍ക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. ഹുല്‍ബഹ് എന്ന് അറബി വാക്കില്‍ നിന്നാണ് ഉലുവ എന്ന വാക്ക് രൂപംകെണ്ടത്.

ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന ഉലുവ ഹിന്ദിയില്‍ മേത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയാണ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉലുവ ഉല്പാദിപ്പിക്കുന്ന രാജ്യം. കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഉലുവ വ്യാപകമായി കൃഷി ചെയ്യുന്നത്.

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ശരീരത്തിലെ ചീത്ത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. മലബന്ധത്തെ ഇല്ലാതെയാക്കുന്നതിനും വയറ്റിനെ മറ്റ് അസ്വസ്തതകളെ നീക്കം ചെയ്യാനും ഉലുവ വളരെയധികം ഫലപ്രദമാണ്

ഭക്ഷണത്തിന് മുന്‍പ് ഉലുവപ്പൊടി വെള്ളത്തില്‍ കലര്‍ത്തിക്കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ അസ്വസ്തകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്.

ശരിരത്തിലെ അമിത വണ്ണത്തെ ഇല്ലാതെയാക്കാനും സഹായിക്കുന്നു. കൂടാതെ വൃക്കകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് തടയുന്ന ഉലുവ മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

താരന്‍ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഉലുവ നന്നായരച്ചു കുഴന്പു രൂപത്തിലാക്കി തലയില്‍ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. നിരവധി ഗുണങ്ങള്‍ ഉള്ള ഉലവയും ഉണര്‍വ്വം ഉന്മേഷവും പ്രധാന്യം ചെയ്യുന്ന തേയിലയും ഉപയോഗിച്ച് ഒരു ചായ ഉണ്ടാക്കായില്‍ അത് എത്രത്തോളം ഗുണപ്രദമായിരിക്കും. രുചിയും ഗുണവും കൂടി ചേര്‍ന്ന് ഉലുവചായ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന നിരവധി മൂലകങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്

ഉലുവ ചായ എങ്ങനെ ഉണ്ടാക്കാം?

 

ചായ ഉണ്ടാക്കുക എന്നത് ലളിതമാണ്. നിങ്ങള്‍ക്ക് ഏതാനും ഉലുവ വിത്തുകള്‍ വേണം. താഴെ കൊടുത്തിരിക്കുന്ന പ്രക്രിയ പിന്തുടരുക: വിത്ത് ഒരു ചണകത്തില്‍ അല്ലെങ്കില്‍ ചാന്തിലാക്കി മാറ്റുക കെറ്റില്‍ വെള്ളം തിളപ്പിക്കുക. തേയില അല്ലെങ്കില്‍ ഒരു പാത്രത്തില്‍ ഒഴിക്കു പൊടിച്ച് ഉലുവ വിത്തുകള്‍ ചേര്‍ക്കുക. കൂടുതല്‍ രുചിയ്ക്കായി ഉലുവ ചായയില്‍ ഏലക്ക ചേര്‍ക്കുന്നവരുമുണ്ട്. ഏകദേശം 3 മിനിറ്റ് മൂടിവയ്ക്കുക തേനോ പഞ്ചസാരയോ ചേര്‍ത്ത് മധുരം ചേര്‍ത്ത് കഴിക്കാം. ചൂടോ തണുപ്പോ ഇഷ്ടമുള്ളരീതിയില്‍ ഉലുവചായ കുടിക്കാന്‍ സാധിക്കും.

ഉലുവ ചായയുടെ ഗുണങ്ങള്‍ ശരീരത്തിലെ നീരിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു ശരീരത്തിലെ എതെങ്കിലും സന്ധികള്‍ക്കോ മസിലുകള്‍ക്ക് നീരോ വീക്കമോ ഉണ്ടെങ്കില്‍ അവയുടെ ശക്തി കുറയ്ക്കാനും ശരീരത്തില്‍ നീക്കം ചെയ്യാനും ഉലുവ ചായ സഹായിക്കുന്നു. ശരീരഭാരം കൂറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപധികളില്‍ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരില്‍ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു ശരീരത്തില്‍ നിന്ന് കൊഴുപ്പിന്റെ അംശം കുറയ്്ക്കാന്‍ ഉലുവ വളരെയധികം സഹായിക്കുന്ന. ഉലുവയില്‍ ധാരളമായി അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്. പ്രമേഹത്തെ പ്രതിരോധിക്കുന്നു പ്രമേഹത്തെ ചെറുക്കുന്നതിന് ഇന്ന് ഉലുവ ചായ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് . തലച്ചോറിന് ഉണര്‍വ്വ് നല്‍കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റസ് മനുഷ്യന്റെ തലച്ചോറിന് ഉണര്‍വ്വ് നല്‍കാന്‍ അത്യുത്തമാണ്. പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു പുരുഷന്മാരിലെ ശരീരിക ക്ഷീണം ഇല്ലാതെയാക്കുന്നതിനും ലൈംഗീക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനും ഉലുവ വളരെയധികം ഫലപ്രദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (25 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (33 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (52 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends