Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോര്‍പറേഷന്‍ ഓഫീസ് തര്‍ക്കം പുതിയ തലത്തിലേക്ക്...പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്.. മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു..


വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം: കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചില്ല: മകളെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗത്തെ നീറ്റലിനേക്കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടു; രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി...


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...

ഈ ശീലം വേണ്ടേ വേണ്ട...! ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം, ഇയർഫോൺ ഉപയോഗിക്കുന്നവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്

04 FEBRUARY 2023 01:19 PM IST
മലയാളി വാര്‍ത്ത

ഇയര്‍ ഫോണ്‍ ഉപയോ​ഗം ഇന്ന് വളരെ കൂടിയിരിക്കുകയാണ്. ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. എന്നാൽ, ഇതിൽ വലിയൊരു അപകടം ഒളിഞ്ഞ് കിടപ്പുണ്ട്‌. ഇയർഫോണും ഉപയോഗിച്ചോളു. പക്ഷേ മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന്‌ നല്ലത്‌.

ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്‌. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ്‌ വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്‌ പകരുന്നു.

ഇത്‌ ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന്‌ കാരണമാകുന്നു.ഭാവിയിൽ കേൾവിക്കുറവിനും ഇത്‌ ഇട വരുത്തും. മാത്രമല്ല, ഈ ബാക്ടീരിയകൾ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത്‌ ചർമ്മത്തിൽ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്നതിനിടെ, കോൺഗ്രസിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി: സ്വർണക്കൊള്ളയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണം ഉയർത്തി കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി നി  (2 minutes ago)

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്  (8 minutes ago)

R Sreelekha ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി;  (10 minutes ago)

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം:  (17 minutes ago)

വിദേശ തൊഴിൽ, കിട്ടാക്കടം തിരികെ ലഭിക്കും: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം  (18 minutes ago)

ആഴ്‌സണലിന് ആധിപത്യം  (1 hour ago)

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (1 hour ago)

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (2 hours ago)

വെളിച്ചെണ്ണ വില കുറയുന്നു...  (2 hours ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (2 hours ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (3 hours ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (3 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (3 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (4 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (4 hours ago)

Malayali Vartha Recommends