Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം...റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം...സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും....


2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും.... ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന, ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും...എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും, പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും റിപ്പോർട്ട്...


കരുവന്നൂർ തട്ടിപ്പ്... ഇ ഡി പിടിമുറുക്കിയതോടെ ബാങ്കിന്റെ പ്രവർത്തനം എല്ലാം അവതാളത്തിൽ... നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി വി.എന്‍ വാസവന്‍....ബാങ്കിലെ ആധാരങ്ങൾ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നൽകാൻ കാലതാമസം വരുമെന്ന് മന്ത്രി...


ട്രോളി ബാഗിനുള്ളിലെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്:- കണ്ണവം സ്വദേശിനിയെ കാമുകനൊപ്പം കണ്ടെത്തി...

പുരുഷബീജം അലര്‍ജി..! ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോൾ അസഹനീയ വേദന, ശരീരം ചുവന്ന് തടിച്ച് മേലാകെ പുകച്ചില്‍.. കത്തുന്നപോലെ നീറ്റൽ, മറ്റൊരവസരത്തില്‍ യോനിയില്‍ ബുദ്ധിമുട്ട്, 'ആ ഭാഗത്ത് എനിക്ക് ശരിക്കും വീക്കം അനുഭവപ്പെട്ടു, ലക്ഷകണക്കിന് സൂചികള്‍ കുത്തിയിറക്കുംപോലെ തോന്നി, സെക്സ് ചെയ്യുമ്പോൾ നേരിടുന്ന അലര്‍ജിയെ കുറിച്ച് പതിനെട്ടുകാരി....

17 FEBRUARY 2022 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

യു.എ.സിൽ പതിനെട്ടുകാരിക്ക് സെക്‌സിനോട് അലര്‍ജി. കൊളറാഡോയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായ ക്ലോ ലോറി എന്ന 18 കാരിയ്ക്കാണ് ഇത്തരത്തിൽ സെക്‌സിനോട് അലര്‍ജി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം അസഹനീയമായ വേദന അനുഭവപ്പെടുന്നുവെന്ന് പെൺകുട്ടി പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ലൈംഗിക ബന്ധം ഏറ്റവും വേദനാജനകമായ ഒരു അനുഭവമായി മാറുന്ന അവസ്ഥയാണിത്.

ആദ്യമായി രതിയില്‍ ഏര്‍പ്പെട്ട സമയം മുതല്‍ ഈ പ്രശ്‌നമുണ്ട്. ഹ്യൂമന്‍ സെമനല്‍ പ്ലാസ്മ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. പുരുഷന്മാരുടെ ബീജത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള അലര്‍ജിയാണ് ഇത്. ബീജവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, തന്റെ ശരീരം ചുവന്ന് തടിക്കുകയും, മേലാകെ പുകച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു എന്നാണവള്‍ പറയുന്നത്. ശരീരം മുഴുവന്‍ കത്തുന്നപോലെ നീറ്റലാണ് എന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

 

ഒരവസരത്തില്‍ അവളുടെ മുഖം അവള്‍ക്ക് കുറേനേരം അനക്കാന്‍ സാധിച്ചില്ല. മുഖത്ത് മരവിപ്പും, താല്‍ക്കാലിക പക്ഷാഘാതം ഉള്ളതുപോലെയും അനുഭവപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറോളം അവള്‍ ആ അവസ്ഥയില്‍ തുടര്‍ന്നു. 'എന്റെ മുഖത്തിന്റെ വലതു വശത്തായിരുന്നു അത്. വായ അനങ്ങുന്നത് പോലും തിരിച്ചറിയാന്‍ എനിക്ക് സാധിക്കില്ല.

എന്നാല്‍ പതുക്കെ ഞാന്‍ പഴയ അവസ്ഥയിലേയ്ക്ക് തിരികെ വന്നു,' ക്ലോ പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. മറ്റൊരവസരത്തില്‍ യോനിയില്‍ ബുദ്ധിമുട്ട് ഉണ്ടായി. കത്തുന്നതുപോലെ ഒരു അവസ്ഥയായിരുന്നു. 'ആ ഭാഗത്ത് എനിക്ക് ശരിക്കും വീക്കം അനുഭവപ്പെട്ടു. ലക്ഷകണക്കിന് സൂചികള്‍ കുത്തിയിറക്കുംപോലെ തോന്നിയെന്നും അവള്‍ ഓര്‍ത്തു. അവള്‍ അനുഭവിക്കുന്ന പാര്‍ശ്വഫലങ്ങളുടെ തീവ്രത, സമ്പര്‍ക്കം പുലര്‍ത്തിയ ബീജത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു.

അതേസമയം ഈ ലക്ഷണങ്ങള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാമെന്നും അവള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വേറെയും അസുഖങ്ങളുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അതിലൊന്നാണ് പോസ്റ്റ്-ഓര്‍ഗാസ്മിക് ഇല്‍നെസ്സ് സിന്‍ഡ്രോം (POIS). ഓര്‍ഗാസത്തിന് ശേഷം ക്ഷീണം, മൂക്കടപ്പ്, മറ്റ് ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ഇത്.

 

എന്നാൽ ഇപ്പോൾ ബുദ്ധിമൂട്ടുകൾ മനസിലാക്കി ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിലൂടെയും, ശ്രദ്ധയോടെയുള്ള ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും തന്റെ ഈ അവസ്ഥ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഈ പതിനെട്ടുകാരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ്‌ പിള്ളയ്‌ക്കും സമൻസ്‌  (1 hour ago)

സി പി എം വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  (1 hour ago)

വിശ്രമമുറികളില്‍ യൂണിഫോം, ഷൂ എന്നിവ സൂക്ഷിക്കരുത് ; എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി  (1 hour ago)

തുറവൂർ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കലിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി  (1 hour ago)

സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല; ഹൈക്കോടതി  (1 hour ago)

മറൈൻഡ്രൈവ് നിയന്ത്രണം ആരുടെയും സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്ന് ജി സി ഡി എ ചെയർമാൻ.  (1 hour ago)

കൈക്കൂലി കേസില്‍ കുടുങ്ങിയ അഖില്‍ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംരക്ഷിക്കുന്നു; കെ. സുരേന്ദ്രൻ.  (1 hour ago)

കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു;  (1 hour ago)

'ഹൃദയസ്പര്‍ശം'- കാക്കാം ഹൃദയാരോഗ്യം: സംസ്ഥാനതല കാമ്പയിന്‍... ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് ഒന്നര കോടിയിലേക്ക്  (1 hour ago)

ഇടിമിന്നൽ ജാഗ്രതാ നിർദേശം... കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ  (1 hour ago)

ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ്  (1 hour ago)

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു, ജാഗ്രത പുലർത്താം.  (1 hour ago)

സര്‍ക്കാരിന്റെ മുഖം വികൃതം; സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി  (1 hour ago)

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്...  (2 hours ago)

അന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായികരിച്ച മന്ത്രിയുടെ നടപടി ദുരൂഹം രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends