Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ആദ്യരാത്രിയിലെ 'ആ ഭയം' പങ്കാളിയോട് തുറന്ന് പറയണം; പോൺ വീഡിയോകളിൽ കാണുന്നത് പോലെ മുക്കാൽ മണിക്കൂറോളമെന്നും പ്രാവർത്തികമാക്കാൻ നിൽക്കരുത്; കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച് വേദനയുണ്ടാക്കുമെങ്കിലും ഇത് അറിഞ്ഞിരിക്കുക; ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ അറിയേണ്ടത്!

20 FEBRUARY 2022 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യ ജീവിതത്തിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്നവർ നിരവധികാര്യങ്ങളറിഞ്ഞിരിക്കണം. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്. മാനസിക സമ്മർദ്ദം അകറ്റുന്നത് മുതൽ നിരവധി ഗുണങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ലഭിക്കും . പുരുഷനായാലും സ്ത്രീക്കായാലുംഈ കാര്യത്തിൽ നിരവധി സംശയങ്ങളുണ്ടാകാറുണ്ട്.

ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോകുന്ന പുരുഷന്മാർ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കണം. പോൺ വീഡിയോകൾ കണ്ട് നിരവധി തെറ്റിദ്ധാരണകൾ പുരുഷന്മാരുടെ മനസ്സിലുണ്ട്. പോൺ വീഡിയോകളിൽ കാണുന്നത് പോലെ മുക്കാൽ മണിക്കൂറോളം സെക്‌സിൽ ഏർപ്പെടുവാനെന്നും സാധിക്കില്ല എന്ന കാര്യമറിഞ്ഞിരിക്കുക. ലൈംഗിക ബന്ധം ആരംഭിച്ച് ചുരുങ്ങിയ മിനിട്ടുകൾക്കുള്ളിൽ തന്നെ സ്ഖലനം സംഭവിക്കുമെന്ന കാര്യമറിഞ്ഞിരിക്കുക.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും . പക്ഷേ ആദ്യ തവണ വിചാരിച്ചപോലെ കാര്യങ്ങൾ ശെരിയായി എന്ന് വരില്ല. എങ്കിലും വിഷമിക്കരുത്. ഈ കാര്യങ്ങളൊക്കെ സർവ്വ സാധാരണയാണ്. വീണ്ടും വീണ്ടും ചെയ്യുമ്പോൾ കാര്യങ്ങൾ ശരിയായിക്കൊള്ളും. മറ്റൊരു കാര്യമറിയേണ്ടത് ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചാണ്. സെക്‌സ് വീഡിയോകളിൽ കാണുന്നതുപോലെ നിങ്ങളുടെ ലിംഗം വലുതല്ലെന്നോർത്ത് വിഷമിക്കണ്ട.

വളരെ ചെറിയതാണെങ്കിൽ പോലും വിഷമിക്കണ്ട. ഗർഭധാരണം ഉണ്ടാകാതിരിക്കാൻ ചിലർ രണ്ട് കോണ്ടം ധരിക്കാറുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യരുത്. സെക്‌സിനിടയിൽ കോണ്ടം ഊരിപ്പോകാനുള്ള സാദ്ധ്യതയുണ്ട്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയം പ്രത്യേകിച്ചും ആദ്യരാത്രിയിൽ പരസ്പരം ആശയവിനിമയം നടത്തുക. ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ എത്ര നാണിച്ചാലും നിങ്ങളുടെ ചിന്തകളും ആശങ്കകളും പങ്കാളിയുമായി പറയണം.

വിവാഹ ദിവസത്തിലെ ലൈംഗിക ബന്ധത്തെകുറിച്ച് കൂടുതൽ ചിന്തിച്ച് വിഷമിക്കരുത്. ഭയമുണ്ടെങ്കിൽ അതും പങ്കാളിയോട് പറയുക. മറ്റൊരു ദിവസത്തിനായി മാറ്റി വയ്ക്കുകയും ചെയ്യാവുന്നതാണ് . ഒന്നോ രണ്ടോ ദിവസം കാത്തിരിക്കാൻ പങ്കാളിയോട് ധൈര്യമായി പറയുക . ഇത് രണ്ടുപേരും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കും. കാത്തിരുന്നുള്ള ലൈംഗിക ബന്ധത്തിന് മനസിനെ തയ്യാറാക്കുക.

ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിൽ കന്യകാത്വം ശത്രുവാകരുത്. അത് കൂടുതൽ പരിഭ്രാന്തരാക്കും. നിങ്ങൾക്കും പങ്കാളിക്കും ഇടയിലുള്ള ലൈംഗിക മാനസികാവസ്ഥയെ തളർത്തുവാനും സാധ്യതയുണ്ട്. നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഒരിക്കൽ അത് അവസാനിച്ചാൽ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ലൈംഗിക സുഖവും ഇന്ദ്രിയതയും ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (36 minutes ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (51 minutes ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (1 hour ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (1 hour ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (1 hour ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (2 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (2 hours ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (3 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends