Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ദാമ്പത്യത്തില്‍ സെക്‌സ് പരീക്ഷിക്കാനുള്ളതല്ല, ആസ്വദിക്കാനുള്ളതാണ്

19 NOVEMBER 2015 08:56 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

അയ്യേ... ഇയാളിതെന്തൊക്കയാ കാണിക്കുന്നത് എന്ന് മുഖം തിരിക്കുന്ന പങ്കാളികള്‍ വളരെയധികമുണ്ട്. ഈയൊരു മരവിപ്പ് പലപ്പോഴും കിടപ്പറയിലെ അഭിപ്രായ വ്യത്യാസത്തിനും അതൊരു കലഹത്തിന് തന്നെയും വഴിവയ്ക്കും. പരസ്പരം അഡ്ജസ്റ്റ് ചെയ്ത് പറ്റുമെങ്കില്‍ ചെയ്തു കൊടുക്കുക എന്നതാണ് ജീവിതത്തിലെ വലിയ വിജയം. എന്നു വച്ച് ഒരിക്കലും കീഴ്‌പ്പെടുത്തരുത്. അത് മൃഗീയമാകും.

ദാമ്പത്യജീവിതത്തില്‍ സെക്‌സ് ഒരിക്കലും പരീക്ഷണങ്ങളാവരുത്. സെക്‌സില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. എന്നാല്‍ പങ്കാളിക്കുകൂടി താല്‍പര്യമുള്ള രീതികള്‍ സ്വീകരിക്കണമെന്നുമാത്രം. ചില പുരുഷന്മാര്‍ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ തന്റെ കഴിവ് തെളിയിക്കണമെന്ന ചിന്തയിലായിരിക്കും പങ്കാളിയെ സമീപിക്കുക.

മറ്റു ചിലര്‍ വിവാഹം കഴിഞ്ഞ ഉടന്‍തന്നെ താന്‍ കണ്ടും കേട്ടും പരിചയമുള്ള വിചിത്രമായ ലൈംഗിക രീതികള്‍ സ്വീകരിക്കാന്‍ മുതിരും. എന്നാല്‍ ഇതൊന്നും പങ്കാളിക്ക് ഇഷ്ടപ്പെടണമെന്നില്ല. അതിന് ചില കാരണങ്ങളും ഉണ്ട്. അവര്‍ വളര്‍ന്നു വന്ന ചുറ്റുപാടുകളും മറ്റൊരു ഭവനത്തില്‍ വന്നതിന്റെ പരിഭ്രമവും എല്ലാം അവരുടെ മനസ്സിനെയാകെ ഇളക്കിമറിക്കുന്നുണ്ടാകും. പങ്കാളികള്‍ പരസ്പരം അടുത്തറിഞ്ഞതിനു ശേഷം മാത്രം ലൈംഗീക ജീവിതത്തിലേക്ക് കടക്കുക.

സ്‌നേഹപൂര്‍വമായ സമീപനമാണ് ദാമ്പത്യജീവിതത്തില്‍ സെക്‌സിന്റെ കാര്യത്തില്‍ വേണ്ടത്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയുകയാണ് ആദ്യം വേണ്ടത്. അങ്ങനെ ചോദിക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയോട് ഒരു ബഹുമാനമൊക്കെ തോന്നും.

സെക്‌സില്‍ പുതുമ തേടുന്നവര്‍ നിങ്ങളുടെ ആവശ്യവും ആഗ്രഹവും പങ്കാളിയെ ബോധ്യപ്പെടുത്തണം. ആഗ്രഹിക്കുന്ന രീതികളെക്കുറിച്ചും അതില്‍ നിന്നും ഇരുവര്‍ക്കും ലഭിക്കുന്ന ലൈംഗിക സുഖത്തെക്കുറിച്ചും പങ്കാളിയോട് തുറുന്നു സംസാരിക്കാന്‍ മടിക്കേണ്ടതില്ല. താല്‍പര്യമില്ലാത്ത രീതികള്‍ക്ക് വഴങ്ങേണ്ടതില്ല. എന്നാല്‍ എന്തുകൊണ്ട് താല്‍പര്യമില്ലെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കേണ്ടതുമുണ്ട്. അതില്‍ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചില്‍ കണ്ടെത്തേണ്ടതില്ല.

പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഭാര്യയ്ക്ക് തന്നോട് സ്‌നേഹക്കുറവാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട് എന്ന കാര്യം പങ്കാളികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക.

നീലച്ചിത്രങ്ങളാണ് പലപ്പോഴും പുരുഷനെ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. നീലച്ചിത്രങ്ങളിലെ തെറ്റായ പല പൊസിഷനുകളും അനുകരിക്കാന്‍ ചില പുരുഷന്മാരെങ്കിലും ശ്രമിക്കാറുണ്ട്. ഇത് അപകടം വരുത്തി വയ്ക്കും. പങ്കാളിയെ നീലച്ചിത്രം കാണിച്ച്, അതില്‍ കാണുന്നവിധമുള്ള രീതികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന പുരുഷന്മാരുമുണ്ട്. സ്ത്രീ ലൈംഗികതയെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് മുതിരുന്നത്.

മൃഗീയമായ ലൈംഗിക പരീക്ഷണങ്ങളോട് പൊതുവേ സ്ത്രീകള്‍ക്ക് താല്‍പര്യം കുറവാണ്. ഇത്തരം ലൈംഗിക രീതികള്‍ സ്ത്രീകള്‍ പൊതുവേ വേദനാജനകമായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ നിന്നും ലൈംഗിക സംതൃപ്തി ലഭിക്കുന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (24 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

Malayali Vartha Recommends