ഇത്തരം സ്ത്രീകള്‍ മികച്ച പ്രണയിനികളായിരിക്കും

പ്രണയിക്കാനുള്ള വാസന മനുഷ്യന് ജന്മനാ ഉള്ളതാണ്. അത് അവന്റെ മരണം വരെ ഉണ്ടാകും താനും.
പ്രണയത്തിന് പ്രായമില്ല. ആര്‍ക്കും എന്തിനോടും പ്രണയം തോന്നാം. എന്നാല്‍ നോക്കിയും കണ്ടും ആകണം എന്നു മാത്രം. പ്രണയിച്ച് കല്യാണം കഴിക്കുന്നവരുടെ ജീവിതം പോലും യാന്ത്രികമാകുന്നതെന്തുകൊണ്ടാണ്. അവരുടെ പ്രണയം എവിടെയാണ് നഷ്ടപ്പെട്ടത്. പ്രണയത്തിന് പുതുവഴികള്‍ ഭാര്യയും ഭര്‍ത്താവും കണ്ടെത്തണം. പ്രണയം ഇല്ലെങ്കില്‍പ്പിന്നെ എന്ത് ജീവിതം അത് എങ്ങനെ വേണമെന്ന് അവര്‍ തന്നെ വഴികള്‍ കണ്ടെത്തട്ടെ.
എന്നാല്‍ ഇവിടെ പറയുന്നത് ന്യൂഡ് ഫെയ്‌സ് അഥവ മെയ്ക്കപ്പ് ഉപയോഗിക്കാത്ത സ്ത്രീകളെക്കുറിച്ചാണ് ഈ പറയുന്നത്. മിതമായ രീതിയില്‍ മെയക്കപ്പ് ചെയ്ത് സ്വഭാവിക സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. ഇങ്ങനെയുള്ളവര്‍ മികച്ച പ്രണയിനികളായിരിക്കുമെന്ന പഠനം. അതിന് ക്രിത്യമായ കാരണങ്ങളുമുണ്ട്. ഇതൊക്കെ കേട്ടു നോക്കു നിങ്ങള്‍ക്കും തോന്നും സംഭവം സത്യമാണെന്ന്.
1, ന്യൂഡ്‌മെയ്ക്കപ്പ് ഇടുന്ന സ്ത്രീകള്‍ ആത്മവിശ്വാസം വളരെക്കൂടിയവരായിരിക്കും. ആത്മവിശ്വാസം ഉള്ള സ്ത്രീകള്‍ സെക്‌സിയായിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു.
2, ഇവര്‍ സര്‍െ്രെപസുകള്‍ തരാന്‍ മിടുക്കരാണ്.
3, പ്രണയിക്കുന്ന നിമിഷങ്ങള്‍ മെയ്ക്കപ്പ് പലപ്പോഴും തടസമാവാറുണ്ട്. ന്യൂഡ്‌മെയ്ക്കപ്പ് ഉള്ളവര്‍ക്ക് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇല്ല.
4, ഇത്തരം സ്ത്രീകള്‍ തന്റെ പങ്കാളിയുടെ ലുക്കിന് പ്രാധാന്യം കൊടുക്കില്ല. ഇത് അവര്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കും.
5, ഇത്തരക്കാര്‍ ശരീരത്തിനുമപ്പുറം മനസിന്റെ ഭംഗി ആസ്വദിക്കുന്നവരാണ് ഇവരോടൊപ്പമുള്ള ജീവിതം വളരെ മനോഹരമായിരിക്കും.
6, മെയ്ക്കപ്പ് ഉപേഷിച്ച് സ്വന്തം സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവര്‍ പൊതുവെ പക്വതയുള്ളവരായിരിക്കും. ഇതും മികച്ച ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.
7 ഭര്‍ത്താവിനെ ബഹുമാനിക്കുക, അവന്റെ വീട്ടുകാരെ കുറ്റം പറയാതിരിക്കാം, തിരിച്ചും.
8 സ്‌നേഹം ഒരു തന്ത്രമാണ് പരസ്പരം തോല്‍പ്പിക്കുന്ന തന്ത്രം, അവിടെ എത്ര വേണേല്‍ തോല്‍ക്കാം.
9 ഭയപ്പെടരുത് ഭയം ഒന്നിനും നന്നല്ല. മത്സരവും
10 ചുരുങ്ങിയത് അര മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ ലോകത്ത് തുറന്ന് സംസാരിക്കണം.
നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് മികച്ചൊരു പ്രണയിതാവാണ് നിങ്ങള്‍ സമ്മതിച്ചാല്‍ ആ പ്രണയ ലോകം അവര്‍ നിങ്ങള്‍ക്കായി തുറക്കും. മറ്റൊരാള്‍ എന്തു വിചാരിക്കും എന്നു കരുതി ഭാര്യയും ഭര്‍ത്താവും ജീവിക്കരുത് ദയവായി ഓര്‍ക്കുക ജീവിതം ഒന്ന് അത് ആസ്വദിക്കാനുള്ളതാണ്. ഫാള്‍ ഇന്‍ ലൗ.... ട്രൈയിറ്റ്.. ബിഎ ഗുഡ് ലൗവര്‍......
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























