Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..


സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു..


ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

ഭര്‍ത്താവിന് മറ്റു സ്ത്രീകളോട് താല്‍പര്യം തോന്നിയാല്‍

15 FEBRUARY 2016 02:02 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

വാര്‍ത്താകോളത്തില്‍ സ്ഥിരം കാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ഇന്നത്തെ ജീവിതം യാന്ത്രികമുകുമ്പോള്‍ സെക്‌സിലും സ്‌നേഹത്തിലും അത് കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഞങ്ങളുടെ ന്യൂസിന്റെ സ്ത്രീകളുടെ സംശയങ്ങള്‍ എന്ന കോളത്തില്‍ അടുത്തിടെ വന്ന ചോദ്യവും സെക്‌സോളജിസ്റ്റിന്റെ മറുപടിയും.
ഞാനൊരു വീട്ടമ്മയാണ്. എനിക്ക് 38 വയസും ഭര്‍ത്താവിന് 43 വയസുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. രണ്ടു കുട്ടികളുമുണ്ട്. ഭര്‍ത്താവിന് ഇപ്പോള്‍ സെക്‌സില്‍ താല്‍പര്യമില്ല. എന്നാല്‍ മറ്റ് സ്ത്രീകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ട്. അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചും പറയും. മുമ്പ് ഞങ്ങള്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുമായിരുന്നു. ഇതു മൂലമാണോ ഭര്‍ത്താവിന് എന്നോടുള്ള താല്‍പര്യം കുറഞ്ഞത്. ഇപ്പോള്‍ മാസത്തിലൊരിക്കലാണ് ഞങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്. എന്നാല്‍ എന്നോടുള്ള സ്‌നേഹത്തിന് യാതൊരു കുറവും ഇല്ല. ഭര്‍ത്താവിന്റെ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ചിലപ്പോഴൊക്കെ ലൈംഗിക താല്‍പര്യം കുറഞ്ഞു പോകുന്നതായി കാണാറുണ്ട്. വിവാഹ ജീവിതം തുടങ്ങി കുറേ നാളുകള്‍ കഴിയുമ്പോഴും കുട്ടികള്‍ ഉണ്ടാകുമ്പോഴും കുട്ടികള്‍ മുതിര്‍ന്നു കഴിയുമ്പോഴുമൊക്കെ ദമ്പതിമാരില്‍ ലൈംഗിക താല്‍പര്യക്കുറവ് പ്രകടമായി കാണാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും കുറച്ചു നേരമെങ്കിലും പങ്കാളിയോടൊത്ത് സമയം ചെലവഴിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ലൈംഗിക ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയുകയും ലൈംഗികതയില്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയും വേണം. പുതുമകള്‍ കണ്ടെത്തിയുള്ള ലൈംഗിക ജീവിതത്തിന് ആസ്വാദ്യത കൂടും. മാത്രമല്ല വിരസത ഉണ്ടാവുകയുമില്ല. ഇപ്പോള്‍ നിങ്ങള്‍ മാസത്തിലൊരിക്കാണല്ലോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. അതു പോരാ. ആഴ്ചയിലൊരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ലൈംഗിക ജീവിതത്തെ സാരമായിബാധിക്കുന്നത് കാണാറുണ്ട്. അഭിപ്രായവ്യത്യാസങ്ങളും ഇഷ്ടക്കേടുകളും ഉള്ളപ്പോഴാണ് മറ്റ് സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍പോലും കടന്നു വരുന്നത്. അതിനാല്‍ നിങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം ദൃഢമാക്കുകയും ലൈംഗികതയില്‍ പുതുമകള്‍ കണ്ടെത്തുകയും ചെയ്യുക.
കുട്ടികളുടെ പേരില്‍ സെക്‌സിനെ മാറ്റി നിര്‍ത്തുകയോ അവഗണിക്കുകയോ ചെയ്യരുത്. സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണ് സെക്‌സ്. അവിടെ തോറ്റാല്‍ എല്ലായിടത്തും തോറ്റു. ഈ യാന്ത്രിക ജീവിതത്തില്‍ അവിടെ തോല്‍ക്കരുതേ. സെക്‌സ് പ്രായമാകുന്നതുപോലും തടയും. അതിന്റെ ഗുണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടുപോലുമില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR കണ്ണൂരിൽ മിന്നലേറ്റ് 2 മരണം  (36 minutes ago)

Palakkad ഇരുവരും കൂലിപ്പണിക്കാര്‍;  (41 minutes ago)

India-missile-test- പാകിസ്ഥാനെതിരെയുള്ള ബ്രഹ്മാസ്ത്രമോ?  (52 minutes ago)

AMERICA ഓപ്പറേഷൻ സിന്ദൂറും ചർച്ചയായി  (57 minutes ago)

Indian-Climate ആശങ്കയായി മാറ്റങ്ങൾ;  (1 hour ago)

മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; കേരളത്തിലെ തൊഴിൽരംഗത്ത്‌ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി ര  (1 hour ago)

കിഫ്ബിയിലൂടെ സർക്കാർ നടപ്പിലാക്കുന്ന സ്‌കൂൾ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃക; ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ രീതികളെ മാറ്റുക എന്ന  (1 hour ago)

സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ചിത്രം; 'ഒറ്റക്കൊമ്പൻ' ലൊക്കേഷനിൽ ജിജോ പുന്നൂസ്;  (2 hours ago)

ജിടെക്‌സ് ഗ്ലോബല്‍ 2025: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

കൊച്ചിയിലെ പുതിയ ഐബിഎസ് ടാക്സി ഫ്ലീറ്റ്; ഡ്രൈവിംഗ് സീറ്റിൽ വനിതകൾ...  (2 hours ago)

സമീപത്ത് നാടൻ തോക്കുകൾ: കൂലിപ്പണിക്കാരായ യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് ജീവനൊടുക്കിയതാകാമെന്ന് നിഗമനം...  (2 hours ago)

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ  (3 hours ago)

ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ ടെക്നോപാര്‍ക്കിന്; വലിയ പങ്ക്- അര്‍മാഡാ. എഐ ഇന്ത്യ ഗവേഷണ വിഭാഗം മേധാവി  (3 hours ago)

ജി-സ്റ്റാറിനെ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഏസ് ടർട്ടിൽ - ഷോപ്പേഴ്‌സ് സ്റ്റോപ്പ് പങ്കാളിത്തം  (3 hours ago)

Malayali Vartha Recommends