Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

ആര് ആദ്യം ? എങ്ങനെ തുടങ്ങും?

18 FEBRUARY 2016 12:24 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ആര് ആദ്യം തുടങ്ങണം? എങ്ങനെ തുടങ്ങും? ഇത് എത്ര കൊല കൊമ്പനേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പണ്ടത്തെപ്പോലെയല്ല ഇന്നത്തെ ലോകം. വിരല്‍ത്തുമ്പില്‍ തന്നെ അറിവും വിവരവും കിട്ടുന്ന ഈ ലോകത്തും കാര്യത്തോടടുക്കുമ്പോള്‍ പലര്‍ക്കും ലൈംഗികതയെകുറിച്ച് സംശയമാണ്.

അറിഞ്ഞതില്‍ പാതിയും പതിരായിരുന്നു എന്ന് പലപ്പോഴും അവുഭവത്തില്‍ നിന്നേ മനസിലാക്കൂ. പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ മാത്രം ബാക്കിയാകും. പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്‌സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല.

പരസ്പരമറിയാനും പങ്കുവെയ്ക്കാനും രണ്ടു പേരും പാഠങ്ങളേറെ അറിയണം.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യകാലങ്ങളില്‍ മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണും അതിനും മുമ്പു കിന്‍സിയുമൊക്കെ സര്‍വേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂര്‍ണ അറിവുകള്‍ പാശ്ചാത്യ ലോകത്തിന്റെ മുന്നില്‍ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പ് വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുര്‍ഗ്രഹതകളെ മനസിലാക്കിയിരുന്നു.

ആദ്യരാത്രിയില്‍ത്തന്നെ സെക്‌സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസില്‍ച്ചോദിച്ച ചോദ്യം ഇതാണ്. കാമസൂത്രയില്‍ ഈ ചോദ്യത്തിനുത്തരമുണ്ടണ്ട്. അഞ്ചു മുതല്‍ പത്തു ദിവസം വരെയെങ്കിലും ദമ്പതികള്‍ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങള്‍ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ.

ഇതിനെ ന്യായീകരിച്ചു കൊണ്ട് വാത്സ്യായനന്‍ പറയുന്നതിങ്ങനെ: പുരുഷന്‍ സ്ത്രീയെ നിര്‍ബന്ധപൂര്‍വം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളില്‍ സെക്‌സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടണ്ടാക്കും. മാനസികമായും ശാരീരികമായും ഉള്‍ക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ.

വാത്സ്യായനന്‍ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്‌നേഹം പങ്കു വെയ്ക്കുകയും കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

സ്പര്‍ശം, രുചി, മണം, കാഴ്ച, കേള്‍വി. ഈ അഞ്ചുകാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. വധുവിനെ ഉണര്‍ത്താന്‍ സെക്‌സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകള്‍ക്കു പോലും കഴിയും. അവളെ തഴുകിയുണര്‍ത്തുമ്പോള്‍ത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി അടര്‍ത്തി മാറ്റുമ്പോള്‍ അവന്റെ വിരലുകള്‍ അവളുടെ ശരീരത്തില്‍ സംഗീതം തീര്‍ത്തുകൊണ്ടിരിക്കണം. ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും അവന്‍ തന്നെ. യോനിയില്‍ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.

സെക്‌സിനു ശേഷം പങ്കാളിയുടെ തിരിഞ്ഞു കിടന്നുള്ള ഉറക്കമാണു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുണ്ടാക്കുന്നത്. രതിക്കു ശേഷവും ദമ്പതികള്‍ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുക. ചുംബിക്കുക. സംഭോഗത്തില്‍ അവസാനിക്കുന്നതല്ല. സ്ത്രീപുരുഷബന്ധങ്ങളും മനസിന്റെ ആഗ്രഹങ്ങളും. സംസാരം, സ്പര്‍ശം, സമയം, സ്‌നേഹപൂര്‍ണമായ വിശ്വാസം, രതിയില്‍ ഈ നാലുകാര്യങ്ങള്‍ക്കു സുപ്രധാനമായ സ്ഥാനമുണ്ടെണ്ടന്നു കൂടി തിരിച്ചറിയുക.

ലൈംഗിക ഉണര്‍വിന്റെ മാന്ത്രികത സ്ത്രീയും അറിഞ്ഞിരിക്കണം. സ്ത്രീയെ ഉദ്ദീപിപ്പിക്കുന്നതിനിടയിലും പുരുഷനും ചില ആമുഖലീലകള്‍ക്കായി കൊതിക്കുന്നുണ്ടെന്നു സ്ത്രീ മനസിലാക്കണം. അവന്റെ ശരീരത്തിലെ വികാരോത്തേജന കേന്ദ്രങ്ങളും അവള്‍ അറിഞ്ഞിരിക്കണം. വിരലുകള്‍, സ്തനഞെട്ടുകള്‍ മറ്റു വികാരോത്തേജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്ദീപിപ്പിക്കാനും അവള്‍ തയാറാകണം.

ചുണ്ടണ്ടുകള്‍, സ്തനങ്ങള്‍ തുടങ്ങിയവയിലൊക്കെയുള്ള സ്പര്‍ശിക്കുന്നതു സ്ത്രീയെ വികാരോത്തേജിതയാക്കുമെങ്കില്‍ പങ്കാളി പുരുഷന്റെ ശരീരത്തിലെവിടെ സ്പര്‍ശിച്ചാലും പുരുഷന്‍ ലൈംഗികമായി ഉണരും. ഇങ്ങനെ പരസ്പരം അറിഞ്ഞും അറിയിച്ചും ബന്ധപ്പെട്ടാല്‍ ആ ബന്ധം മഹത്തരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (27 minutes ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (40 minutes ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (59 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (1 hour ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (1 hour ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (1 hour ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (2 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (2 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (2 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (2 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (2 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (2 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (2 hours ago)

പവന് കുറഞ്ഞത് 440 രൂപ  (3 hours ago)

Malayali Vartha Recommends